You Searched For "പിണറായി വിജയൻ"

മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിന് നാളെ ഡൽഹിയിലേക്ക്; പ്രധാന അജണ്ട പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ച; വികസന പദ്ധതികൾക്കുള്ള പിന്തുണ പ്രധാന ചർച്ചാവിഷയമാകും
നരേന്ദ്ര മോദി - പിണറായി വിജയൻ കൂടിക്കാഴ്ച ചൊവ്വാഴ്ച വൈകിട്ട് 4ന്; സന്ദർശനം, സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് പിന്തുണ തേടി; മന്ത്രി ഹർദീപ് സിങ് പുരിയുമായും കൂടിക്കാഴ്ച നടത്തും
ഈ വിദഗ്ധന്മാർ പല അഭിപ്രായവും പറയുമല്ലോ; സർക്കാരിന് ലഭിക്കുന്ന വിദഗ്ധ അഭിപ്രായം വച്ചാണ് സർക്കാർ നിലപാട് സ്വീകരിക്കുന്നത്:  ലോക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമെന്ന ഐഎംഎയുടെ വിമർശനത്തിന് മുഖ്യമന്ത്രിയുടെ മറുപടി
തീരുമാനത്തിൽ മാറ്റമില്ല,വ്യാഴാഴ്ച മുതൽ എല്ലാ കടകളും തുറക്കും; മുഖ്യമന്ത്രിക്ക് മറുപടിയുമായി ടി.നസറുദ്ദീൻ;  സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതിന് പിന്നാലെ
റോഡുകൾ കുത്തിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി; നവീകരണം പൂർത്തിയാക്കിയ റോഡുകൾ വീണ്ടും വെട്ടിക്കുഴിക്കുന്നത് വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതിനാൽ;  ഈയിനത്തിൽ വർഷാവർഷം ഉണ്ടാകുന്നത് 3000 കോടിയുടെ നഷ്ടമെന്നും മുഖ്യമന്ത്രി
എല്ലാദിവസവും കടകൾ തുറക്കാനുള്ള അനുമതി അല്ലാതെ ഒരു നിയന്ത്രണവും അംഗീകരിക്കില്ല;  കൂടിക്കാഴ്‌ച്ചക്ക് മുന്നെ നിലപാട് വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറൂദ്ദിൻ;  നാളെ മുതൽ എല്ലാ കടകളും തുറക്കും; മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോട് വേണ്ടെന്നും മുന്നറിയിപ്പ്
നായനാർ ഒരിക്കൽ ഫ്‌ളൈറ്റിൽ വച്ച് എന്നോട് പറഞ്ഞു: സൂക്ഷിക്കണം കേട്ടാ..നമ്മടെ പാർട്ടിയാണ്..എന്തും ചെയ്യും; സിപിഎമ്മുകാർ വധിക്കാൻ ശ്രമിച്ചത് നാല് തവണ; പിണറായിയെ കണ്ടാൽ ചിരിക്കാൻ കഴിയാറില്ല; കണ്ണൂരിൽ പി.ജയരാജന് കയ്യടി കൂടുതൽ കിട്ടുന്നത് പിണറായിക്ക് സഹിക്കില്ല; ടിപിയെ വധിച്ചത് പിണറായി പറഞ്ഞിട്ട്; സുധാകരൻ പറയുന്നു മരണത്തെ മറികടന്ന കഥ
ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി; ത്യാഗത്തിന്റെ സന്ദേശമാണ് ബലി പെരുന്നാൾ; ആൾക്കൂട്ടമൊഴിവാക്കി ഉത്തരവാദിത്വത്തോടെ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി
ന്യൂനപക്ഷങ്ങളുടെ തലയിൽ കയറാനുള്ള ലൈസൻസല്ല തുടർഭരണം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ എം ഷാജി;  സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുമെന്ന് പ്രഖ്യാപിച്ചവർ എല്ലാ സർക്കാർ നിയമനങ്ങളിലും അതു പാലിക്കാൻ തയ്യാറാവണമെന്നും ഷാജി
മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു; മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്; ശശീന്ദ്രനെ സംരക്ഷിക്കുന്നത് വഴി പിണറായി നൽകുന്ന സന്ദേശമെന്തെന്ന്? മന്ത്രിക്കെതിരെ നിയമ നടപടി എടുക്കുന്നത് ആലോചിക്കും; നിലപാട് കടുപ്പിച്ച് പരാതിക്കാരി
നിയമസഭാ കയ്യാങ്കളി കഴിഞ്ഞിട്ട് ആറ് വർഷം; എന്നിട്ടും മുഖ്യമന്ത്രിക്ക് ഇപ്പോഴും ഒന്നുമറിയില്ല! സഭാ കയ്യാങ്കളി കേസിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിവരം ശേഖരിക്കുന്നേയൂള്ളൂവെന്ന് മറുപടി; സുപ്രീംകോടതിയിലും കൈപൊള്ളിയതോടെ സഭയിൽ വാതുറക്കാൻ ഭയന്ന് പിണറായി
ശ്രീ കിറ്റപ്പൻ ഈ വീടിന്റെ ഐശ്വര്യം; പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിൽ പിണറായിയെ ദൈവമാക്കി വെച്ച ഫ്‌ളക്‌സിൽ ട്രോളോടു ട്രോൾ; പിണറായി ദൈവമായപ്പോൾ സാക്ഷാൽ ദൈവങ്ങൾക്കും പണി കിട്ടിയെന്ന് സൈബറിടം; വിഗ്രഹവൽക്കരണത്തിൽ പാർട്ടി നടപടി വേണമെന്നും ആവശ്യം