Politicsമംഗളുരിവിൽ ബിജെപിയുടെ ഭീഷണിക്ക് മറുപടിയായി ബ്രണ്ണൻ കഥകൾതുറന്നിട്ടത് പിണറായി; ചവിട്ടി വീഴ്‌ത്തൽ കഥയുമായി കടുവയെ പിടിക്കുന്ന കിടുവയായി സുധാകരനും; കൊലക്കത്തിയുടെ നിഴലിൽ നിന്നും രക്ഷപ്പെട്ട കണ്ണൂരിലെ നേതാക്കൾ കണക്ക് പറഞ്ഞ് തുടങ്ങുമ്പോൾ സംഭവിക്കുന്നതെന്ത്?അനീഷ് കുമാർ19 Jun 2021 10:33 AM IST
Politicsപിണറായിയെ ചവിട്ടി വീഴ്‌ത്തിയെന്ന് പറഞ്ഞിട്ടില്ല; വാരികയിൽ ചതിയിലൂടെയാണ് അത് തെറ്റായി പ്രസിദ്ധീകരിച്ചത്; മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ; കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം കളവ്; എന്നിട്ട് പൊലീസിൽ പരാതി കൊടുക്കാത്തത് എന്തേ? പിണറായിക്ക് മറുപടിയുമായി കെ സുധാകരൻമറുനാടന് മലയാളി19 Jun 2021 11:50 AM IST
Politicsതോക്കുള്ള പിണറായി ആണോ മാഫിയ, തോക്കില്ലാത്ത ഞാനാണോ മാഫിയ? വെടിയുണ്ട കണ്ടെടുത്തത് എന്നിൽ നിന്നല്ല; പിണറായി വിജയനിൽ നിന്നാണ്; ഉണ്ട കൊണ്ടുനടന്നത് പുഴുങ്ങി തിന്നാനല്ലല്ലോ? എന്നെ പ്രതിക്കൂട്ടിൽ കാട്ടാൻ നട്ടെല്ലുണ്ടെങ്കിൽ പിണറായി തന്റേടം കണിക്കണം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരൻമറുനാടന് മലയാളി19 Jun 2021 12:39 PM IST
Politics'കെ സുധാകരൻ വിരിച്ച വലയിൽ വീണത് പിണറായി; ബ്രണ്ണൻ കോളേജിൽ പഠിച്ച കാലമല്ല ഇത്; മുഖ്യമന്ത്രിയുടെ പരാമർശം മരംമുറി കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ; സുധാകരന് പിന്നിൽ കോൺഗ്രസ് ഒറ്റക്കെട്ട്; പിന്തുണയുമായി നേതാക്കൾമറുനാടന് മലയാളി19 Jun 2021 2:57 PM IST
KERALAM'നേതാവിന്റെ കാർ തടഞ്ഞെന്ന കാരണമുണ്ടാക്കി യുവാക്കളുടെ ജീവനെടുത്തവർ മക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടവരെ ജീവനോടെ വിട്ടത്രെ; ഞാൻ വിശ്വസിച്ചു, നിങ്ങളോ..!; പിണറായിയെ പരിഹസിച്ച് അബ്ദു റബ്ബ്ന്യൂസ് ഡെസ്ക്19 Jun 2021 3:06 PM IST
Politicsമുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ; സുധാകരനും മുഖ്യമന്ത്രിയും ഗൂണ്ടകളെന്ന് സമ്മതിച്ചു; പിണറായിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം; സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ പോർവിളിയെന്നും മുരളീധരൻമറുനാടന് മലയാളി19 Jun 2021 4:00 PM IST
Uncategorizedപിണറായിയുടെ ഗില്ലറ്റിൻ രാഷ്ട്രീയ ഗുരുവിന്റെ മകനു നേരെയും; സിപിഎം വധശ്രമത്തിന് ഇരയായ പാർട്ടി സ്ഥാപക നേതാവിന്റെ മകൻ; അവഗണ പേറുന്നത് പിണറായിയെ ചുവന്ന ഗ്രാമമാക്കുന്നതിൽ മുന്നിൽ നിന്ന നേതാവിന്റെ മകൻ; ടി പിക്ക് മുന്നെ പാർട്ടിയുടെ അക്രമത്തിന് ഇരയാകേണ്ടി വന്ന പാർട്ടിക്കാരൻ ആ കഥ പറയുന്നുഅനീഷ് കുമാര്20 Jun 2021 12:27 PM IST
KERALAMജനങ്ങളെ മറന്ന് മുഖ്യമന്ത്രി കാമ്പസ് വീരഗാഥകൾ പറയുന്നു; കെ.സുധാകരൻ- പിണറായി വിജയൻ പോരിൽ രുക്ഷ വിമർശനവുമായി കുഞ്ഞാലിക്കുട്ടി; ഞാനും പഠിച്ചത് കണ്ണൂരിൽ, എനിക്കും കുറേ കഥകൾ പറയാനുണ്ടെന്നും പ്രതീകരണംമറുനാടന് മലയാളി20 Jun 2021 1:36 PM IST
Politicsനാൽപ്പാടി വാസു, സേവറി നാണു കൊലപാതകങ്ങളിൽ പുനരന്വേഷണ സാധ്യത തേടി സിപിഎം; സുധാകരവേട്ടക്ക് നിയമ വഴിയിൽ നീങ്ങും; തടയിടാൻ മുഖ്യനെതിരെ ആയുധങ്ങൾ ഊതിക്കാച്ചി സുധാകരനും; കെപിസിസി അധ്യക്ഷനുമായി നേരിട്ടു മുട്ടിയ പിണറായിക്ക് 'കരുതൽ മുഖ്യൻ' ഇമേജ് നഷ്ടം; പോരാട്ടം ഇനി പാർട്ടി വഴിയിൽമറുനാടന് മലയാളി21 Jun 2021 6:21 AM IST
Politicsമുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തേക്കാൾ കൂടുതൽ ആളുകൾ യുട്യൂബിൽ കണ്ടത് കെ സുധാകരന്റെ വാർത്താ സമ്മേളനം; ഉടനടി മറുപടി നൽകാതെ സമയം കുറിച്ചുള്ള മറുപടിയും ഹിറ്റായി; കോൺഗ്രസ് അണികളുടെ ഹീറോ ആയപ്പോൾ സിപിഎമ്മിന്റെ നമ്പർവൺ ശത്രുവായി സുധാകരൻ; കണ്ണൂരിലെത്തിയ നേതാവിന് കനത്ത സുരക്ഷമറുനാടൻ മലയാളി ബ്യൂറോ21 Jun 2021 8:42 AM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ ഉറക്കം കെടുത്താൻ വീടിനടുത്ത് ആർ.എസ്.എസ് ഗ്രാമം; പുത്തൻകണ്ടം ബ്രദേഴ്‌സിനെ ഒതുക്കാൻ പൊലിസ് സ്റ്റേഷൻ ഉണ്ടാക്കിയിട്ടും ഫലമുണ്ടായില്ല; ആർഎസ്എസ് സംഘത്തിന് കരുത്താകുന്നത് പിണറായിയുടെ ബന്ധുക്കളായ രണ്ടു പേർ; കണ്ണൂരിലെ നേതാക്കൾ ഇപ്പോഴും മുൾമുനയിൽ തന്നെഅനീഷ് കുമാർ21 Jun 2021 10:14 AM IST
INSURANCEമുൻ ബ്രണ്ണൻകാർ പറയുന്നതിൽ തെറ്റുകൾ കുറെ; പലതും പറയാതെ വിട്ടുകളയുന്നു; ബോധപൂർവം പറയുന്ന കളവുകളും ഏറെ; നേതാക്കൾ പറഞ്ഞതിൽ പാതിയും പതിര്: മാധ്യമ പ്രവർത്തകനായ എൻ.പി.രാജേന്ദ്രൻ എഴുതുന്നുഎൻ.പി.രാജേന്ദ്രൻ22 Jun 2021 4:30 PM IST