You Searched For "പിണറായി വിജയൻ"

കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി; കുഴൽപ്പണം ബിജെപിയുടെത് തന്നെയെന്ന് മുഖ്യമന്ത്രി; വീശദീകരണം പ്രതിപക്ഷം സഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടിയായി; ബിജെപി നേതാക്കളും പ്രതികളാവാം;  പണം കൊണ്ടുവന്നത് ആർക്കുവേണ്ടിയെന്ന് സുരേന്ദ്രന് അറിയാമെന്നും മുഖ്യമന്ത്രി
ധർമ്മടത്തുകാരനെ തൊട്ടുകളിച്ചാൽ മുഖ്യമന്ത്രിക്ക് സഹിക്കില്ല! മുട്ടിൽ മരം മുറയിൽ സാജനെ രക്ഷിച്ചത് മാധ്യമ സുഹൃത്ത്; അഗസ്റ്റിൻ സഹോദരങ്ങളുടെ അറസ്റ്റ് ഹൈക്കോടതി ഉറപ്പാക്കിയപ്പോഴും ഐ എഫ് എസുകാരൻ സുരക്ഷിതൻ; മുട്ടിൽ മരമുറിയിലെ സസ്‌പെൻഷൻ ശുപാർശ അട്ടിമറിക്കപ്പെടുമ്പോൾ
പൊന്നണിഞ്ഞ നീരജിനെത്തേടി നിമിഷങ്ങൾക്കകമെത്തിയത് ആറുകോടി; വെങ്കലമെഡൽ നേടിയ ഹോക്കി ടീമിന് പഞ്ചാബ് പ്രഖ്യാപിച്ചത് ഒരു കോടി വീതവും; മെഡൽ നേട്ടത്തിന് ദിവസങ്ങൾ ശേഷവും ശ്രിജേഷിന്റെ കാര്യത്തിൽ മൗനം പാലിച്ച് സംസ്ഥാന സർക്കാർ;  ഉത്തരം മുട്ടി വകുപ്പ് മന്ത്രിയും
ഭരണത്തുടർച്ച നേടിയതോടെ കേരളത്തിൽ തിരുവായ്ക്ക് എതിർവായില്ല; ബംഗാളിൽ പൂജ്യരായതോടെ ദേശീയ തലത്തിലും എതിർശബ്ദമില്ല; സിപിഎമ്മിൽ ഇനി പിണറായിയുടെ സമ്പൂർണാധിപത്യം;  കണ്ണൂരിലെ സിപിഎം പാർട്ടി കോൺഗ്രസ് പിണറായിയുടെ ദേശീയ രാഷ്ട്രീയ എൻട്രിയുടെ വേദിയാകും; ജനറൽ സെക്രട്ടറിയുടെ കാര്യത്തിലും പിണറായിയുടെ തീരുമാനം നിർണായകം
പിഴ ചുമത്തുന്നത് മഹാ അപരാധമല്ല; പിഴയായി 125 കോടി പിരിച്ചെടുത്ത പൊലീസിനെ കൈവിടാതെ മുഖ്യമന്ത്രി; ജനസേവകരായ പൊലീസുകാരെ കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നു; ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരാണ് പൊലീസ് എന്ന തോന്നലുണ്ടാക്കാൻ ശ്രമമെന്നും പിണറായി വിജയൻ
പൊലീസ് അതിക്രമങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളായി ചിത്രീകരിക്കുന്നു; തെറ്റു ചെയ്താൽ തെറ്റാണെന്ന് പറയണം; ഈ പൊലീസ് തന്നെയല്ലേ 2000 രൂപ പെറ്റി നൽകി 500 രൂപയുടെ റസീപ്റ്റ് കൊടുത്തതും; മുഖ്യമന്ത്രിയുടെ ന്യായീകരണങ്ങളെ പൊളിച്ചടുക്കി പ്രതിപക്ഷ നേതാവ്
ഡോളർ മുഖ്യൻ രാജിവെക്കൂ.. ഡോളർ രാജാ രാജി വെക്കൂ, വീട്ടിൽ പോകൂ..! ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്; കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് പറഞ്ഞ് തള്ളി സ്പീക്കർ; സഭയിൽ അല്ലെങ്കിൽ മറ്റെവിടെ ചർച്ച ചെയ്യുമെന്ന് വി ഡി സതീശൻ; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു
ഡോളർ കടത്ത്: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണം; ഉമ്മൻ ചാണ്ടിക്കെതിരെ കള്ള കേസ് എടുത്തവർക്ക് കാലം മുഖം അടച്ചുകൊടുത്ത  തിരിച്ചടി; വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമെന്നും പ്രതിപക്ഷ നേതാവ്
നിയമസഭയ്ക്ക് മുന്നിൽ അഴിമതി വിരുദ്ധ മതിൽ തീർത്ത് പ്രതിപക്ഷം; പ്രതിഷേധം ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രി തുടരുന്ന മൗനത്തിനെതിരെ; മുഖ്യമന്ത്രിയുടെ മൗനം ഭയമുള്ളത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ്; പ്രതിപക്ഷ നേതാവിന് ഡൽഹിയിൽ പോകേണ്ടതിനാലാണ് സഭ ബഹിഷ്‌കരിച്ചതെന്ന് ധനമന്ത്രിയുടെ തിരിച്ചടി