You Searched For "പിണറായി വിജയൻ"

ഡോളർ മുഖ്യൻ രാജിവെക്കൂ.. ഡോളർ രാജാ രാജി വെക്കൂ, വീട്ടിൽ പോകൂ..! ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്; കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് പറഞ്ഞ് തള്ളി സ്പീക്കർ; സഭയിൽ അല്ലെങ്കിൽ മറ്റെവിടെ ചർച്ച ചെയ്യുമെന്ന് വി ഡി സതീശൻ; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു
ഡോളർ കടത്ത്: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണം; ഉമ്മൻ ചാണ്ടിക്കെതിരെ കള്ള കേസ് എടുത്തവർക്ക് കാലം മുഖം അടച്ചുകൊടുത്ത  തിരിച്ചടി; വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമെന്നും പ്രതിപക്ഷ നേതാവ്
നിയമസഭയ്ക്ക് മുന്നിൽ അഴിമതി വിരുദ്ധ മതിൽ തീർത്ത് പ്രതിപക്ഷം; പ്രതിഷേധം ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രി തുടരുന്ന മൗനത്തിനെതിരെ; മുഖ്യമന്ത്രിയുടെ മൗനം ഭയമുള്ളത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ്; പ്രതിപക്ഷ നേതാവിന് ഡൽഹിയിൽ പോകേണ്ടതിനാലാണ് സഭ ബഹിഷ്‌കരിച്ചതെന്ന് ധനമന്ത്രിയുടെ തിരിച്ചടി
താലിബാനെ പിന്തുണയ്ക്കുന്നവർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി; ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം നൽകി; മത വർഗീയ ഭീകര സംഘടനകൾ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുകയാണെന്നും പിണറായി വിജയൻ
വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി സാജനെതിരായ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി മടക്കിയെന്ന് ആരോപണം; മരംമുറി കേസിലെ ധർമ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഡി സതീശൻ
പിടിവിട്ട് കുതിച്ച് കേരളത്തിലെ കോവിഡ് കണക്കുകൾ; മുഖ്യമന്ത്രിയുടെ മൗനത്തിനെതിരെ പ്രതിഷേധം വ്യാപകം; വിമർശനവും ട്രോളുകളുമായി പ്രതിപക്ഷ നേതാക്കൾ; ഒരു ആറുമണി വാർത്താസമ്മേളനം കാണാൻ കേരളം കൊതിക്കുന്നുവെന്ന് കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
രണ്ടാം പിണറായി സർക്കാർ ഇന്ന് നൂറ് ദിവസം പൂർത്തിയാക്കുമ്പോൾ ആഹ്ലാദവുമില്ല ആഘോഷവുമില്ല; നേട്ടക്കണക്കിൽ ഒന്നുമില്ലെങ്കിലും തിരിച്ചടികളുടെ ഘോഷയാത്രകൾ; സഭാ സമ്മേളനങ്ങളിൽ ഗോളടിച്ചത് പ്രതിപക്ഷം; മുട്ടിൽ മരംമുറിയും കരുവന്നൂർ ബാങ്ക് തട്ടിപ്പും സ്വർണ്ണകടത്തു കേസും എൽഡിഎഫിന് തിരിച്ചടിയായി
നമുക്ക് കിട്ടിയ സൗഭാഗ്യമാണ് പൊതുമരാമത്ത്-ടൂറിസം മിനിസ്റ്റർ; ഏറ്റവും പോസിറ്റീവായിട്ടാണ് മിനിസ്റ്റർ വടകര പ്രോജക്റ്റ് സ്വീകരിച്ചത്; മിനിസ്റ്ററെ നമുക്ക് കിട്ടിയത് തന്നെ നമുക്ക് അഭിമാനമായിട്ട് ഞാൻ കാണുകയാണ് :  മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഇകഴ്‌ത്തുമ്പോഴും മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്‌ത്തി കെ.കെ.രമ എംഎൽഎ
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളുടെ നെഞ്ചത്തൂടെ അതിവേഗ റെയിൽവേ പാത; പിണറായി കണ്ണൂരിനെ നന്ദിഗ്രാമാക്കുമെന്ന വിമർശനമുയരുന്നു; പദ്ധതിക്കെതിരെ പരിഷത്തും പാർട്ടി അണികളും; രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി നടപ്പിലാക്കാൻ കടമ്പകളേറെ
ഒരുമിച്ചുള്ള 42 വർഷങ്ങൾ: ഭാര്യ കമലയ്ക്ക് ഒപ്പമുള്ള വിവാഹ വാർഷിക ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വൈറലായി വീണ്ടും ആ ക്ഷണക്കത്ത്; ആശംസകൾ നേർന്ന് പ്രമുഖർ
മരംമുറി കേസിലെ അട്ടിമറിക്ക് പിന്നിൽ വിവാദമായ ധർമ്മടം ബന്ധം; ആരോപണ വിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി; തന്റെ കൂടെ ഫോട്ടോ എടുത്താൽ ഇളവ് കിട്ടില്ലെന്നും പ്രതികരണം; 24 ന്യൂസിലെ ദീപക് ധർമ്മടവുമായുള്ള ഫോട്ടോ ബന്ധം  തുറന്നുപറഞ്ഞ് പിണറായി