You Searched For "പിണറായി വിജയൻ"

ആർഎസ്‌പിയുടെ കൂടുമാറ്റത്തിൽ എൻ.കെ.പ്രേമചന്ദ്രനെ പിണറായി വിശേഷിപ്പിച്ചത് പരനാറി എന്ന്; കൊല്ലത്ത് എം.എ.ബേബിയുടെ പരാജയത്തിന് പോലും വഴിവച്ച പ്രയോഗത്തിൽ പിണറായി ഉറച്ചുനിൽക്കുമ്പോൾ പ്രേമചന്ദ്രന് മനംമാറ്റം; ആർഎസ്‌പി നേതാവിന് പിണറായിയോട് അകൽച്ചയില്ല
മുഖ്യമന്ത്രിയുടെ ഓഫിസിനു ചുറ്റും കേന്ദ്ര ഏജൻസികൾ വട്ടമിട്ടു നടന്നിട്ടും ഒരു തൂവലനങ്ങുകയോ, രോമം കൊഴിയുകയോ ചെയ്തില്ല; കേളൻ ഇപ്പോഴും കുലുങ്ങാതെ അക്ഷോഭ്യനായി നിൽക്കുന്നു; ലാവ്ലിൻ കേസ് കോടതി 20 തവണ മാറ്റിവെച്ചതിലും കേന്ദ്ര ഇടപെടൽ; വിമർശനവുമായി കെ സുധാകരൻ
വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിർദാക്ഷിണ്യം നേരിടും; സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്‌കർഷയുണ്ടാകണമെന്ന് പൊലീസിനോട് മുഖ്യമന്ത്രി
കെ കരുണാകരനെ പോലെയല്ല മുഖ്യമന്ത്രി; പിണറായി വിജയൻ നേരിട്ടല്ല സംഘങ്ങളെ അയച്ചാണ് പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നത്; പക്ഷെ അത് വഞ്ചിക്കുകയാണെന്നത് വൈകി മാത്രമേ മനസ്സിലാകൂ; പഴയ നിലപാട് തിരുത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻ
ഇവിടെയുള്ളത് നല്ല ബുദ്ധിയുള്ള സർക്കാർ; മുഖ്യമന്ത്രി എല്ലാത്തിനും മറുപടി പറയേണ്ട കാര്യമില്ല; അവരെന്തെങ്കിലും ചെയ്യട്ടെ.. അതിലെന്തെങ്കിലും രാജ്യതാൽപര്യത്തിന് എതിരാണെങ്കിൽ കുറ്റം പറഞ്ഞോളൂ; സർക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി
എനിക്ക് ലാലിനെ ഒരിക്കൽ കൂടി കാണണം; മോഹൻലാൽ ഗാന്ധിഭവനിൽ എത്തും മുമ്പേ പാട്ടിയമ്മ യാത്രയായി; പിണറായി വിജയന് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നൽകുകയും വിജയം ആഘോഷിക്കുകയും ചെയ്ത പാട്ടിയമ്മ എന്ന സെലിബ്രിറ്റിയുടെ കഥ
കുടുംബത്തിന് ഉള്ളതല്ല സ്റ്റേറ്റ് കാർ എന്നായിരുന്നു അച്ഛന്റെ പോളിസി; പിണറായി വിജയൻ പുത്തൻ എസ്‌കോർട്ട് വാഹനം വാങ്ങാൻ ഓഡർ ഇടുമ്പോൾ ഇ.എം.എസിന്റെ മകൾ ഇ.എം.രാധ എഴുതിയ കുറിപ്പ് വൈറലാകുന്നു; മുഖ്യമന്ത്രിയെ ഇ.എം.എസിന്റെ ലളിത ജീവിതം ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ
കത്തിക്കയറുന്നു കണ്ണൂരിലെ ജലപാതാ വിരുദ്ധ സമരം; സിംഗൂർ നന്ദിഗ്രാം മോഡൽ വികസനത്തിനെതിരെ പാർട്ടി ഗ്രാമങ്ങളിൽ ജനങ്ങൾ സംഘടിച്ചതിന്റെ ഞെട്ടലിൽ സിപിഎം; എന്തു തന്നെയായാലും ജലപാത പദ്ധതി നടപ്പിലാക്കുമെന്ന ഉരുക്കു മുഷ്ടിയിൽ മുഖ്യമന്ത്രി; വരും ദിനങ്ങളിൽ സമരം ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽ
ശബരിമല- പൗരത്വ കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം വെള്ളത്തിൽ വരച്ച വര;  ഒരുകേസ് പേലും ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് നിയസഭയിൽ പിണറായിയുടെ മറുപടി; വിശ്വാസികളെ കബളിപ്പിച്ചെന്ന് ആരോപണം
യുവാവിനെ വീടാക്രമിച്ച ശേഷം രാത്രി രഹസ്യ കേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോയി മർദിച്ചതിന് പിന്നിൽ കുഴൽപ്പണ സംഘം; തട്ടിക്കൊണ്ടു പോകുന്നതിലേക്ക് ഇടയാക്കിയത് ഗൾഫിൽ നിന്നെത്തിച്ച ആറു കോടിയുടെ കുഴൽപ്പണത്തിൽ ഒരു പങ്ക് വിതരണം ചെയ്തതിന്റെ പേരിൽ
പെൺകുട്ടികളുടെ ദിനം. മകളോടൊപ്പം ഒരു പഴയ ചിത്രം; മെഹന്ദിയിട്ട മകളുടെ കൈകൾ നോക്കുന്ന ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഹൃദ്യമായ ചിത്രമെന്ന് കമന്റുകളും