You Searched For "പിണറായി വിജയൻ"

ശക്തമായ മഴയ്ക്ക് കാരണം ചക്രവാതചുഴികൾ ഇരട്ടന്യൂനമർദ്ദമായി രൂപപ്പെട്ടതിനാൽ; നിയമസഭയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; മഴയിലും ഉരുൾപ്പൊട്ടലിലും 39 പേർ മരിച്ചു, 6 പേരെ കാണാതായി; അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്നത് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തികൊണ്ടെന്നും മുഖ്യമന്ത്രി
താൻ ആരുടെയും രക്ഷാകർത്താവ് അല്ല; ചെറിയാൻ ഫിലിപ്പിനെ ഇടതുപക്ഷവുമായി മാന്യമായ രീതിയിൽ സഹകരിപ്പിച്ചു; ഇപ്പോൾ മറ്റ് എന്തെങ്കിലും നിലയുണ്ടോയെന്നും തനിക്കറിയില്ല; പ്രളയക്കെടുതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ചെറിയാൻ ഫിലിപ്പിന് മുഖ്യമന്ത്രിയുടെ മറുപടി
കരാറുകാരുമായി വരരുതെന്ന് 25 വർഷം മുമ്പേ പറഞ്ഞിരുന്നു; ഷംസീറിനെ പരസ്യമായി തള്ളി മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി; ഇക്കാര്യത്തിൽ പാർട്ടിക്കൊരു നിലപാടുണ്ടെന്നും പിണറായി; മുഖ്യമന്ത്രിയുടെ പിന്തുണ ഉറപ്പിച്ചതോടെ കരാറുകാർക്കെതിരെ നടപടിയുമായി മന്ത്രി റിയാസും
മുഖ്യമന്ത്രി സ്തുതിപാഠകരുടെ നടുവിൽ; ദുരന്തമേഖലകളിൽ കൃത്യസമയത്ത് മുന്നറിയിപ്പ് നൽകിയില്ല; സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി വി ഡി സതീശൻ; 2018ലെ മഹാപ്രളയത്തിന് ശേഷം സർക്കാർ എന്ത് പഠനം നടത്തിയെന്നും വിഡി സതീശൻ
ബിജെപി വിരുദ്ധ ചേരിയുടെ നേതൃസ്ഥാനത്ത് കോൺഗ്രസിനെ പ്രതിഷ്ഠിക്കാനാവില്ല; മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്ന കോൺഗ്രസിനെ കടന്നാക്രമിച്ച് പിണറായി; നൽകുന്നത് ദേശീയ നേതൃത്വം പിടിച്ചെടുക്കുമെന്ന സന്ദേശം; സിപിഎമ്മിൽ കേരളം കരുത്തരാകുമ്പോൾ
മുല്ലപ്പെരിയാറിൽ ഇപ്പോൾ പ്രത്യേകിച്ചും ഒന്നും സംഭവിച്ചിട്ടില്ല; അപകടം വരാൻ പോകുന്നു എന്ന പ്രചരണം അനാവശ്യം; സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീതി പടർത്തുന്നവരെ നിയമപരമായി നേരിടും; തമിഴ്‌നാടുമായുള്ള ഭിന്നത ചർച്ചകളിലൂടെ പരിഹരിക്കും; ജനങ്ങൾ ആശങ്കയിൽ കഴിയുമ്പോഴും കുലുങ്ങാതെ മുഖ്യമന്ത്രി
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; ചെറുകിട സംരഭങ്ങളിലൂടെ അനേകം പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന് മുഖ്യമന്ത്രി
കെൻസ ഹോൾഡിംസ് ഉടമ ശിഹാബ് ഷായുടെ തട്ടിപ്പിൽ മലയാളികൾ മാത്രമല്ല, ഗുജറാത്തികളും കുടുങ്ങി; സൂറത്ത് സ്വദേശിനിയായ അഭിഭാഷകയുടെ പക്കൽ നിന്നും മുഴുവൻ പണവും വാങ്ങിയ ശേഷവും ഫ്ളാറ്റ് പൂർത്തിയാക്കി നൽകിയില്ല; അഡ്വ. ദീപിക ചവ്ദയുടെ പരാതിയിൽ കെൻസക്ക് 63 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചത് റെറ
മുല്ലപ്പെരിയാർ ബേബി ഡാമിനു താഴെ 15 മരങ്ങൾ മുറിക്കാൻ കേരളത്തിന്റെ അനുമതി; ആവശ്യം അംഗീകരിച്ച പിണറായി വിജയന് നന്ദി പറഞ്ഞ് സ്റ്റാലിൻ; ബലപ്പെടുത്തൽ പൂർത്തിയാൽ ജലനിരപ്പ് ഉയർത്തിയേക്കും; 152 അടിയാക്കുമെന്ന തമിഴ്‌നാട് മന്ത്രിയുടെ പ്രഖ്യാപനത്തിൽ ആശങ്ക