You Searched For "പിണറായി വിജയൻ"

കേന്ദ്ര ഏജൻസികളുടേത് നീതിയോ മര്യാദയോ ഇല്ലാത്ത അന്വേഷണം; ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഉണ്ടാകണം; കേന്ദ്ര ഏജൻസികൾ അവരുടെ അധികാരത്തിന് അപ്പുറത്തേക്ക് നീങ്ങുന്നത് ഏജൻസികളുടെ നിഷ്പക്ഷതയും വിശ്വാസ്യതയും നഷ്ടമാക്കും; വിശ്വസ്തൻ  സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുമ്പോൾ തന്നെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി
ഇനിയൽപ്പം മധുരമാകാം; ഇടത് മുന്നണിയിൽ താരമായി ജോസ് കെ മാണി; കേരള കോൺ​ഗ്രസ് തങ്ങളുടേതൊന്നും തട്ടിപ്പറിക്കില്ലെന്ന തിരിച്ചറിവിലേക്ക് സിപിഐയും എത്തിയതോടെ മധുരം പകുത്ത് പിണറായി വിജയൻ; ചരിത്രവിജയം ആഘോഷിച്ച് സംസ്ഥാനത്തെ ഇടത് നേതാക്കൾ
സ്വന്തം നേതാവിനെ തിരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസിനെ ലീഗ് ദുർബലപ്പെടുത്തി; യുഡിഎഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോ എന്ന് സംശയം; കോൺഗ്രസിനെ കൊണ്ട് മത-വർഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു; യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
നാണമില്ലേ സഖാവെ ഇങ്ങനെ പച്ചക്ക് വർഗീയത പറയാൻ; കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്ന പിണറായിയുടെ പോസ്റ്റിന് പൊങ്കാല; ഇത്തരം നിലപാടുകളാണ് വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്നതെന്നും വിമർശനം; തദ്ദേശത്തിലെ വിജയത്തിളക്കത്തിന് ഇടയിലും പി ആർ ടീം മുഖ്യമന്ത്രിയെ കുടുക്കുന്നത് ഇങ്ങനെ
വിജയരാഘവന്റെ നിലവാരമല്ല മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്; വർഗീയാഗ്‌നി കൊളുത്തരുത്; ജനസംഖ്യയിൽ 27 ശതമാനം വരുന്ന മുസ്ലിം സമുദായത്തെ അവഗണിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ടു പോകാൻ കഴിയില്ല; സിപിഎം നേതാക്കളും മുഖ്യമന്ത്രിയും കൈയിലേന്തിയ വർഗീയ തീപ്പന്തം ദൂരെ എറിയണം; പിണറായിക്കെതിരെ സമസ്ത
മുഖ്യമന്ത്രിയുടേത് പാർട്ടി സെക്രട്ടറി പറയേണ്ട വാക്കുകൾ; ഈ ഭാഷയിലുള്ള മറുപടി മാത്രമേ അർഹിക്കുന്നുള്ളൂ; സഖാക്കളെ ചൊടിപ്പിച്ചത് താൻ ഉപയോഗിച്ച വാക്കുകൾ; ആക്രമണത്തിന്റെ പ്രധാനകാരണം ഒരു സ്ത്രീ പ്രതികരിച്ചു എന്നത്; ഒരു ഖേദവുമില്ലെന്നും ഫാത്തിമ തെഹ്ലിയ
ഡൽഹിയിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക പ്രക്ഷോഭമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; കേന്ദ്രസർക്കാർ കർഷകർക്ക് നൽകേണ്ട ആദരവും അംഗീകാരവും നൽകുന്നില്ല; മുഖ്യമന്ത്രിയുടെ പ്രതികരണം തിരുവനന്തപുരത്തെ കർഷക സമരത്തിൽ; ഗവർണ്ണർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ സമരത്തിൽ പങ്കെടുത്തത്  മുഖ്യമന്ത്രിയും മന്ത്രിമാരും
ഗവർണറുമായി ഏറ്റുമുട്ടാൻ ഉറപ്പിച്ചു സംസ്ഥാന സർക്കാർ; കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കും; ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ തീരുമാനം; ഡൽഹിയിലെ സമരം മുഖ്യമന്ത്രിയുടെ അധികാര പരിധിയിലുള്ളതല്ലെന്ന് വിമർശിച്ച ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിൽ സ്പീക്കർക്കും കടുത്ത എതിർപ്പ്
പുതുവർഷം മുതൽ എല്ലാ ക്ഷേമ പെൻഷനുകളും 1500 രൂപ; നാല് മാസം കൂടി സൗജന്യ ഭക്ഷ്യ കിറ്റ്; ഗെയ്ൽ പൈപ്പ് പദ്ധതി ജനുവരി 5ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ തുടങ്ങും; ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനവും ഉടൻ; തദ്ദേശ വിജയത്തിന് പിന്നാലെ രണ്ടാംഘട്ട നൂറ് ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു മുഖ്യമന്ത്രി; സർക്കാറിന്റേത് ചിട്ടയായ പ്രവർത്തനങ്ങളെന്ന് പിണറായി
ഗവർണർ തെറ്റിദ്ധരിച്ചു; നടപടി പാർലമെന്ററി സമ്പ്രദായത്തിന് എതിരാണെന്ന് മുഖ്യമന്ത്രി; മന്ത്രിസഭയുടെ തീരുമാനം അനുമതിക്ക് കൊടുത്താൽ ഗവർണർ അത് അംഗീകരിക്കണമെന്നു പിണറായി