ASSEMBLYഗവർണറുമായി ഏറ്റുമുട്ടാൻ ഉറപ്പിച്ചു സംസ്ഥാന സർക്കാർ; കർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കും; ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ തീരുമാനം; ഡൽഹിയിലെ സമരം മുഖ്യമന്ത്രിയുടെ അധികാര പരിധിയിലുള്ളതല്ലെന്ന് വിമർശിച്ച ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിൽ സ്പീക്കർക്കും കടുത്ത എതിർപ്പ്മറുനാടന് മലയാളി24 Dec 2020 12:23 PM IST
SPECIAL REPORTപുതുവർഷം മുതൽ എല്ലാ ക്ഷേമ പെൻഷനുകളും 1500 രൂപ; നാല് മാസം കൂടി സൗജന്യ ഭക്ഷ്യ കിറ്റ്; ഗെയ്ൽ പൈപ്പ് പദ്ധതി ജനുവരി 5ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ തുടങ്ങും; ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനവും ഉടൻ; തദ്ദേശ വിജയത്തിന് പിന്നാലെ രണ്ടാംഘട്ട നൂറ് ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു മുഖ്യമന്ത്രി; സർക്കാറിന്റേത് ചിട്ടയായ പ്രവർത്തനങ്ങളെന്ന് പിണറായിമറുനാടന് മലയാളി24 Dec 2020 12:42 PM IST
KERALAMഗവർണർ തെറ്റിദ്ധരിച്ചു; നടപടി പാർലമെന്ററി സമ്പ്രദായത്തിന് എതിരാണെന്ന് മുഖ്യമന്ത്രി; മന്ത്രിസഭയുടെ തീരുമാനം അനുമതിക്ക് കൊടുത്താൽ ഗവർണർ അത് അംഗീകരിക്കണമെന്നു പിണറായിസ്വന്തം ലേഖകൻ24 Dec 2020 2:15 PM IST
KERALAMസമൂഹത്തിൽ പിന്തള്ളപ്പെട്ടുപോയവരെ സർക്കാർ കൈപിടിച്ചുയർത്തി:മുഖ്യമന്ത്രി; പ്രകടന പത്രികയിൽ ബാക്കിയുള്ളത് 30 എണ്ണം മാത്രമെന്നും മുഖ്യമന്ത്രി; കേരള പര്യടനം കണ്ണൂർ ജില്ലാതല പര്യടനം തുടരുന്നുസ്വന്തം ലേഖകൻ26 Dec 2020 5:44 PM IST
KERALAMമുസ്ലിങ്ങളുടെയാകെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ടതില്ല; പാവപ്പെട്ട മുസ്ലിം ബഹുജനങ്ങളെ പണ്ടൊക്കെ ഒരുപാട് തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിരുന്നു എന്നും മുഖ്യമന്ത്രി; ആ സ്ഥിതിയൊക്കെ മാറി എല്ലാവർക്കും എല്ലാ കാര്യങ്ങളും തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നും പിണറായി വിജയൻമറുനാടന് ഡെസ്ക്26 Dec 2020 5:52 PM IST
KERALAMമലപ്പുറത്തു വന്ന പിണറായി വിജയന്റെ വാക്കുകളിൽ സംതൃപ്തരെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ ഭാരവാഹികൾ; സമസ്തയുടെ നിർദ്ദേശങ്ങൾക്കെല്ലാം മുഖ്യമന്ത്രിയിൽ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് മോയിൻകുട്ടിയും മുഹമ്മദ് ത്വയ്യിബ് ഹുദ്വിയുംജംഷാദ് മലപ്പുറം28 Dec 2020 9:16 PM IST
SPECIAL REPORTകൂടിക്കാഴ്‌ച്ചകളിൽ കണ്ടത് ഈ സർക്കാർ പറയുന്ന കാര്യം നിറവേറ്റുമെന്ന ജനവിശ്വാസത്തിന്റെ പ്രതിഫലനം; മൂന്നോട്ടുള്ള കുതിപ്പിന് സർക്കാരിനും മുന്നണിക്കും ആത്മവിശ്വാസമെന്നും മുഖ്യമന്ത്രി; ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്കു പറ്റിയവരല്ലെന്നും വിശദീകരണം; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാനുള്ള നടപടികൾ തുടങ്ങിയെന്നും പിണറായി വിജയൻമറുനാടന് ഡെസ്ക്29 Dec 2020 2:36 PM IST
KERALAMകരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021-നെ വരവേൽക്കാം; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻമറുനാടന് ഡെസ്ക്31 Dec 2020 7:07 PM IST
SPECIAL REPORTഉറ്റവർ അടുത്തില്ലാത്ത വയോജനങ്ങൾക്ക് ഇനി കരുതലിന്റെ സഹായ ഹസ്തം; സർക്കാർ ഓഫീസുകളിൽ വയോജനങ്ങൾ നേരിട്ട് എത്തേണ്ടാത്ത രീതിയിൽ ക്രമീകരണം; ജീവൻരക്ഷാ മരുന്ന് വീട്ടിലെത്തിക്കുക സന്നദ്ധ സേനാംഗങ്ങളിലൂടെ; കിറ്റും പെൻഷനും പുറമേ കൂടുതൽ പദ്ധതികൾ; പിണറായി തുടർഭരണം ലക്ഷ്യമിടുമ്പോൾമറുനാടന് മലയാളി2 Jan 2021 8:32 AM IST
SPECIAL REPORTഅത്തരം മറുപടികൾ പാർട്ടിയാപ്പീസിൽ മതി; ആദരണീയൻ എന്ന് മുഖ്യമന്ത്രിയെ വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുതെന്നും ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത; പിണറായിക്കെതിരെ വാളെടുത്ത് ഓർത്തഡോക്സ് സഭമറുനാടന് ഡെസ്ക്2 Jan 2021 2:50 PM IST
AUTOMOBILEവിപ്ലവം തോക്കിൻ കൂഴലിലൂടെയല്ല പൈപ്പ് ലൈനിലൂടെ! പെട്രോളോ ഡീസലോ അല്ല, വാതകരൂപത്തിലുള്ള സ്വർണം എന്ന് അറിയപ്പെടുന്ന പ്രകൃതി വാതകമാണ് ഭാവിയുടെ ഇന്ധനം; ഇതുണ്ടാക്കുക വൈദ്യുതിയും ഇന്റനെറ്റും എത്തിയതുപോലുള്ള മാറ്റം; കേരള ചരിത്രത്തിലെ മെഗാ പ്രൊജക്റ്റായ ഗെയിൽ പൂർത്തിയാവുമ്പോൾഎം മാധവദാസ്5 Jan 2021 6:03 PM IST
KERALAMവീടുകൾക്ക് ഇനി ഗ്രീൻ റിബേറ്റ്; ഒറ്റത്തവണ കെട്ടിട നികുതിയിൽ ഇളവ്; നടപടി പ്രകൃതി സൗഹൃദ ഗാർഹിക നിർമ്മാണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായിസ്വന്തം ലേഖകൻ7 Jan 2021 1:31 PM IST