You Searched For "പിണറായി വിജയൻ"

പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല; ഇതു സംബന്ധിച്ച് ഉയർന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിർദ്ദേശങ്ങളെയും സർക്കാർ പരിഗണിക്കും; വിവാദങ്ങളിൽ നയം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി; കിങ് ജോങ് ഉന്നിന്റെ ചിത്രം പങ്കുവച്ച് കുറിപ്പുമായി വി.ടി ബൽറാം; പിണറായി പൊലീസ് പിടിച്ച് അകത്തിടുമോ എന്ന ചോദ്യവും
സതിയും മൃഗബലിയും നരബലിയും പോലെ ഒരു ദുരാചാരമാണ് ശബരിമലയിലേതെന്ന് പുത്തരിക്കണ്ടത്ത് ആഞ്ഞടിച്ചു; പക്ഷേ തെരഞ്ഞെടുപ്പ് തിരിച്ചടിയോടെ നിലപാട് മാറ്റി; ബ്രൂവറിയിലും സ്പ്രിംങ്കളറിലും സമാനമായ മലക്കം മറിച്ചിൽ; ഇപ്പോൾ പൊലീസ് ആക്ടിലും വടികൊടുത്തു അടിവാങ്ങിയ അതേ അവസ്ഥ; ഇരട്ടച്ചങ്കനെന്നും പറഞ്ഞത് അണികൾ തള്ളുന്ന പിണറായിയുടെ നിലപാട് മാറ്റം ചർച്ചയാവുമ്പോൾ
2018ലെ തൃശ്ശൂർ സമ്മേളനത്തോടെ അവശേഷിക്കുന്ന വി എസ് പക്ഷത്തെയും ഇല്ലാതാക്കി പാർട്ടിയിലെയും സർക്കാറിലെയും സർവാധിപതിയായി; സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ഇടതു മുന്നണി പോയിട്ട് സ്വന്തം പാർട്ടിയിലെ പ്രമുഖർ പോലും അറിയുന്നില്ല; കേരള ഷീ ജിൻ പിങ് ആവാനുള്ള ശ്രമത്തിന് തടയിട്ടത് യെച്ചൂരിയും ബേബിയും; പിണറായിയിൽ നിന്ന് സിപിഎം ഭരണം തിരിച്ചു പിടിക്കുമ്പോൾ
ഓർഡിനൻസ് റദ്ദാക്കുന്നതു വരെ നിലവിലെ നിയമം നിലനിൽക്കും; പുതിയ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയിൽ പോയാൽ പൊലീസിനും പണിയാവും; പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്ന കമ്മീഷണറേറ്റ് രൂപീകരണവും പിൻവലിക്കേണ്ടി വന്നു; ബെഹ്റയെ വിശ്വസിച്ച് പിണറായി നാണംകെടുന്നത് ഇത് രണ്ടാംതവണ
കരിനിയമത്തിന് കാരണമായത് പിണറായിയുടെ ഭാര്യയേയും മകളേയും മറുനാടൻ ട്രോളിയത്; കിംസ് ആശുപത്രിക്കെതിരെ മറുനാടൻ എഴുതിയ വാർത്തയും പ്രകോപനമായി; ചരടു വലിച്ചത് ആഭ്യന്തര അഡീഷണൽ സെക്രട്ടറിയെ മറികടക്കാൻ നിയമിച്ച മോദിയുടെ വിശ്വസ്തനായ ഐഎഎസുകാരൻ; പിണറായി വിജയൻ സ്വയം കുഴിയിൽ വീണതിന് പിന്നിലെ കഥകൾ
രമൺ ശ്രീവാസ്തവയ്‌ക്കെതിരായ ആരോപണം മാധ്യമ സിൻഡികേറ്റിന്റേത്; ആ പഴയ സ്വഭാവം മാധ്യമങ്ങളിലേക്ക് വരുന്നു; പൊലീസും ഫയർഫോഴ്‌സും ജയിലും അടക്കം ആഭ്യന്തര വകുപ്പിൽ നേരിട്ട് ഇടപെടാൻ ശ്രീവാസ്തവക്ക് കഴിയില്ല; ഐസക്കും താനും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ ശ്രമിച്ചാൽ അത് മനസ്സിൽ വച്ചാൽ മതി; ശ്രീവാസ്തവയെ കൈവിടാതെ പിണറായി
കേരളത്തിൽ വാക്സിൻ ഗവേഷണത്തിനും നിർമ്മാണത്തിനും സാധ്യത പരിശോധിക്കുന്നു; പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചു; ഭാവിയിലേക്കുള്ള കരുതലെന്ന് മുഖ്യമന്ത്രി; പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ രോഗ മുക്തർ പ്രയോജനപ്പെടുത്തണന്നും നിർദ്ദേശം
രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം രാഷ്‌ട്രീയ വിഭാഗീയതക്ക് അതീതമാകണം; രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി; വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും കേന്ദ്രമന്ത്രിക്കയച്ച കത്തിൽ ആവശ്യം
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്ര വിജയം നേടും; യു.ഡി.എഫിന്റെ നെടുംകോട്ടകൾ തകരും; ബിജെപിയുടെ കേരള പ്രതീക്ഷകൾ വീണ്ടും അസ്തമിക്കും; ആദ്യ ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ ആത്മവിശ്വാസം കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണെന്നും അവരെ ഇല്ലായ്മ ചെയ്യണമെന്നും വിചാരധാരയിലൂടെ ഉദ്‌ബോധിപ്പിക്കുകയാണ് ഗോൾവാൾക്കർ ചെയ്തത്; കേരളത്തിന്റെ കുഞ്ഞാണ് ആർ.ജി.സി.ബി എന്നും മുഖ്യമന്ത്രി; രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ക്യാമ്പസിന് ഗോൾവാൾക്കറിന്റെ പേര് നൽകാനുള്ള കേന്ദ്ര തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ