You Searched For "പിണറായി വിജയൻ"

പരമാധികാരം ഉറപ്പാക്കാൻ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി; കൂടുതൽ പ്രകോപനത്തിന് സിബിഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിക്കുന്നതും പരിഗണനയിൽ; ശിവശങ്കറിന്റെ അറസ്റ്റിൽ ഭയമില്ലെന്ന സന്ദേശം നൽകാൻ രണ്ടും കൽപ്പിച്ച് പിണറായി; കൈവിട്ട കളി വേണമോ എന്ന സംശയത്തിൽ കോടിയേരിയും
മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊടുങ്കാറ്റ് വീശുമ്പോൾ രാജിവച്ച് മുങ്ങാൻ ഒരുങ്ങി പിണറായി വിജയൻ; ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുഖം രക്ഷിച്ച് ചികിൽസ തേടി അമേരിക്കയ്ക്ക് പോകാൻ പദ്ധതി ഒരുങ്ങുന്നു; അവശേഷിക്കുന്ന സംസ്ഥാനവും കൈവിട്ടതിൽ ദേശിയ നേതൃത്വം ആശങ്കപ്പെട്ടതോടെ ഒരു നിവർത്തിയുമില്ലാതെ പടിയിറങ്ങും; മകൻ മയക്കുമരുന്ന് കേസിൽ പ്രതിയായതോടെ മുഖ്യനാകാൻ അവസരം നഷ്ടപ്പെട്ട് കോടിയേരിയും
ആദ്യം വേണുഗോപാലിനെ അറസ്റ്റു ചെയ്യും; പിന്നാലെ അനിൽകുമാറും ഹൈബി ഈഡനും അടക്കമുള്ളവരെ; ഒടുവിൽ ഉമ്മൻ ചാണ്ടിയെയും; സ്വർണ്ണക്കടത്തു - മയക്കുമരുന്നു കേസിൽ മുഖം നഷ്ടമായ സർക്കാർ പ്രതിരോധത്തിനായി കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്യാൻ നീക്കം; തിരിച്ചടികളിൽ എൽഡിഎഫിന് കച്ചിത്തുരമ്പായി വീണ്ടും സോളാർ; പിണറായിപ്പകയിൽ കലങ്ങാൻ ഒരുങ്ങി കേരള രാഷ്ട്രീയം
ജലീലോ രവീന്ദ്രനോ അറസ്റ്റിലായാൽ പിണറായിയുടെ വിക്കറ്റും യെച്ചൂരി എറിഞ്ഞിടും; ബേബിയും കാരാട്ടും എസ് ആർ പിയും ആഗ്രഹിക്കുന്നത് പിണറായിയെ മാറ്റി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കാൻ; കോടിയേരിക്കൊപ്പം ചികിൽസാ മറവിൽ അമേരിക്കയിലേക്ക് പറക്കാനുള്ള സാധ്യത തേടി പിണറായിയും
സിപിഎം ചരിത്രത്തിൽ വി എസ് അല്ലാതെ കണ്ണൂരിന് പുറത്തുനിന്ന് ഒരാൾ സെക്രട്ടറിയായിട്ടില്ല; സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ പാർട്ടിയുടെ ഏറ്റവും ശക്തമായ പദവി കണ്ണൂർ ജില്ലാ സെക്രട്ടറിയുടേത്; ബേബിയെയും തനിക്ക് പിന്തുണ നൽകാതിരുന്ന കണ്ണൂർ നേതാക്കളെയും വെട്ടി കോടിയേരിയുടേ തന്ത്രപൂർവമായ നീക്കം; തിരിച്ചടി കണ്ണൂർ ലോബിക്ക്
സംസ്ഥാനം ഭരിക്കുന്നയാളുടെ കയ്യിലിരുപ്പാണ് സാധാരണ ജനത്തെ ബാധിക്കുന്ന വിഷയം; രാഷ്ട്രീയ മര്യാദയാണ് കോടിയേരിയുടെ രാജിക്ക് പിന്നിലെങ്കിൽ അതിനും മുമ്പേ സ്ഥാനമൊഴിയേണ്ടത് പിണറായി വിജയൻ: കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പ്
ശബരിമല തീർത്ഥാടകർ ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും ജാഗ്രത തുടരണം; ശബരിമലയിലേക്കുള്ള വഴിയിൽ പ്രധാന പൊതുസ്ഥലങ്ങളിൽ അംഗീകൃത കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്: മുഖ്യമന്ത്രി
വേണുഗോപാലിനെ അറസ്റ്റു ചെയ്യും; പിന്നാലെ അനിൽകുമാറും ഹൈബി ഈഡനും അടക്കമുള്ളവരെ; ഒടുവിൽ ഉമ്മൻ ചാണ്ടിയെയും; ബാർ കോഴയിൽ ചെന്നിത്തലയും ബാബുവും ശിവകുമാറും; പി ടി തോമസിനേയും ജയിലിൽ അടയ്ക്കാൻ മോഹം; വൺ... ടു... ത്രി.. ഫോർ... കൗൺഡൗൺ തുടങ്ങി പിണറായി
ടൈറ്റാനിയം കേസിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; ബാർ കോഴയിൽ ചെന്നിത്തലയും ബാബുവും ശിവകുമാറും; പുനർജ്ജനിയിൽ വിഡി സതീശൻ; കള്ളപ്പണവും നിലം നികത്തലും പിടി തോമസിനെതിരെ ആയുധം; അനിൽ അക്കരെയെ കുടുക്കാൻ അടാട്ട് ബാങ്ക് ക്രമക്കേട്; പോരാത്തതിന് സോളാറിലെ പീഡന ബോംബും; ഇനി ഗൂഗ്ലികളും യോർക്കറുകളും; പിണറായി തയ്യാറെടുക്കുന്നത് പ്രതിപക്ഷ വിക്കറ്റുകൾ വീഴ്‌ത്താൻ; ഇനി അറസ്റ്റുകളുടെ കാലം
ഇടതുസർക്കാർ കൊണ്ടു വന്നത് സ്വതന്ത്രഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പത്രമാരണ നിയമം; നിരന്തര സമ്മർദത്തിനൊടുവിൽ അവസാനം ഒപ്പിട്ട് ഗവർണർ; പൊലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർത്ത ഭേദഗതി പ്രകാരം സർക്കാറിനെയും വ്യക്തികളെയും വിമർശിക്കുന്ന ആരെയും അകത്തിടാം; അഭിപ്രായ സ്വാതന്ത്ര്യം കവർന്നെടുത്തിട്ടും ഒന്നും മിണ്ടാതെ മാധ്യമങ്ങളും