You Searched For "പിണറായി വിജയൻ"

പിണറായിയുടെ ഇപ്പോഴത്തെ മരുമകൻ മുഹമ്മദ് റിയാസ് അറസ്റ്റിലായി 25 ദിവസം ജയിലിൽ കിടക്കാൻ കാരണമെന്ത് ? അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശക്തമായ ഇടപെടൽ തന്നെ; പിണറായിയെ വിളറി പിടിപ്പിച്ചിരുന്നത് സ്വപ്നയെയും സരിതയെയും കടത്തി വെട്ടുന്നമാദക സുന്ദരി ശോഭയെ കുറിച്ചുള്ള ക്രൈം റിപ്പോർട്ട്; ഉമ്മൻ ചാണ്ടിയുമായി വേറിട്ട അനുഭവങ്ങൾ: മൂന്നാം ഭാഗം: ക്രൈം നന്ദകുമാർ എഴുതുന്നു
ഖുർ ആനെ വിവാദത്തിലാക്കി അത് തിരിച്ച് കുത്തുന്നുവെന്ന് മനസിലാക്കിയപ്പോൾ കോൺഗ്രസും ലീഗുമെല്ലാം ഉരുണ്ടു കളിക്കുകയാണ്; ഏതുകളിയായാലും പറ്റിയ അബദ്ധം തിരിച്ചറിയുന്നത് നല്ലതാണ്; തെറ്റായിപ്പോയി എന്ന് ഏറ്റുപറയാനുള്ള ആർജ്ജവം എങ്കിലും പികെ കുഞ്ഞാലിക്കുട്ടി കാണിക്കണം; വിശുദ്ധഗ്രന്ഥത്തെ അപമാനിക്കാൻ പാടില്ലായിരുന്നു എന്നും മുഖ്യമന്ത്രി; സ്വർണക്കടത്ത് വിവാദത്തിൽ ഇപ്പോൾ പെട്ടുപോയത് യുഡിഎഫ് എന്ന നിലയിൽ പിണറായി വിജയന്റെ പരാമർശങ്ങൾ ഇങ്ങനെ
പത്രക്കാരുടെ ഏത് ചോദ്യങ്ങൾക്ക് മുൻപിലും ഇങ്ങനെ പതറാതെ കിറുകൃത്യമായി മറുപടി പറയണമെങ്കിൽ അയാളുടെ പേര് പിണറായി വിജയൻ എന്നാകണം; മുഖ്യമന്ത്രിയെ ട്രോളി വി ടി ബൽറാം എംഎൽഎ
സാമ്പത്തിക സംവരണം പ്രകടനപത്രികയിലെ നയത്തിന് അനുസരിച്ച്; ഒരാളുടെ ആനുകൂല്യത്തെയും ഇല്ലാതാക്കുന്നില്ല; വരുമാന പരിധി പോലുള്ള കാര്യങ്ങളിൽ അപാകതയുണ്ടെങ്കിൽ പരിശോധിക്കാം; രാജ്യത്താകെ ബാധകമായ നിയമമാണിത്; ഇതിന്റെ പേരിൽ സർക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നവർ ഈ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളണം; വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
കേന്ദ്ര ഏജൻസികളെ ക്ഷണിച്ചു വരുത്തിയത് കെണിയാകുമെന്ന് കരുതിയില്ല; നെഞ്ചിടിപ്പു കൂടുക ആർക്കാണെന്ന് നോക്കാം എന്നു പറഞ്ഞ് വെല്ലുവിളിയും; ഒടുവിൽ ശിവശങ്കരന്റെ അറസ്‌റ്റോടെ സ്വന്തം നെഞ്ചിടിപ്പു കൂടി ഹൃദയാഘാതം വന്ന അവസ്ഥയിൽ; മയക്കുമരുന്നു കേസിൽ ബിനീഷും കുടുങ്ങിയത് ഇരട്ടപ്രഹരമായി; മുഖ്യമന്ത്രി പിണറായി ചെയ്യുന്നതെല്ലാം ബൂമറാങ് ആകുന്ന വിധം!
പരമാധികാരം ഉറപ്പാക്കാൻ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി; കൂടുതൽ പ്രകോപനത്തിന് സിബിഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിക്കുന്നതും പരിഗണനയിൽ; ശിവശങ്കറിന്റെ അറസ്റ്റിൽ ഭയമില്ലെന്ന സന്ദേശം നൽകാൻ രണ്ടും കൽപ്പിച്ച് പിണറായി; കൈവിട്ട കളി വേണമോ എന്ന സംശയത്തിൽ കോടിയേരിയും
മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊടുങ്കാറ്റ് വീശുമ്പോൾ രാജിവച്ച് മുങ്ങാൻ ഒരുങ്ങി പിണറായി വിജയൻ; ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുഖം രക്ഷിച്ച് ചികിൽസ തേടി അമേരിക്കയ്ക്ക് പോകാൻ പദ്ധതി ഒരുങ്ങുന്നു; അവശേഷിക്കുന്ന സംസ്ഥാനവും കൈവിട്ടതിൽ ദേശിയ നേതൃത്വം ആശങ്കപ്പെട്ടതോടെ ഒരു നിവർത്തിയുമില്ലാതെ പടിയിറങ്ങും; മകൻ മയക്കുമരുന്ന് കേസിൽ പ്രതിയായതോടെ മുഖ്യനാകാൻ അവസരം നഷ്ടപ്പെട്ട് കോടിയേരിയും
ആദ്യം വേണുഗോപാലിനെ അറസ്റ്റു ചെയ്യും; പിന്നാലെ അനിൽകുമാറും ഹൈബി ഈഡനും അടക്കമുള്ളവരെ; ഒടുവിൽ ഉമ്മൻ ചാണ്ടിയെയും; സ്വർണ്ണക്കടത്തു - മയക്കുമരുന്നു കേസിൽ മുഖം നഷ്ടമായ സർക്കാർ പ്രതിരോധത്തിനായി കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്യാൻ നീക്കം; തിരിച്ചടികളിൽ എൽഡിഎഫിന് കച്ചിത്തുരമ്പായി വീണ്ടും സോളാർ; പിണറായിപ്പകയിൽ കലങ്ങാൻ ഒരുങ്ങി കേരള രാഷ്ട്രീയം
ജലീലോ രവീന്ദ്രനോ അറസ്റ്റിലായാൽ പിണറായിയുടെ വിക്കറ്റും യെച്ചൂരി എറിഞ്ഞിടും; ബേബിയും കാരാട്ടും എസ് ആർ പിയും ആഗ്രഹിക്കുന്നത് പിണറായിയെ മാറ്റി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കാൻ; കോടിയേരിക്കൊപ്പം ചികിൽസാ മറവിൽ അമേരിക്കയിലേക്ക് പറക്കാനുള്ള സാധ്യത തേടി പിണറായിയും
സിപിഎം ചരിത്രത്തിൽ വി എസ് അല്ലാതെ കണ്ണൂരിന് പുറത്തുനിന്ന് ഒരാൾ സെക്രട്ടറിയായിട്ടില്ല; സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ പാർട്ടിയുടെ ഏറ്റവും ശക്തമായ പദവി കണ്ണൂർ ജില്ലാ സെക്രട്ടറിയുടേത്; ബേബിയെയും തനിക്ക് പിന്തുണ നൽകാതിരുന്ന കണ്ണൂർ നേതാക്കളെയും വെട്ടി കോടിയേരിയുടേ തന്ത്രപൂർവമായ നീക്കം; തിരിച്ചടി കണ്ണൂർ ലോബിക്ക്