You Searched For "പിണറായി വിജയൻ"

പിണറായി വിജയനെ വിശേഷിപ്പിച്ചത് ഹിന്ദുക്കളുടെ ഘാതകനെന്ന്; പ്രകോപനപരമായതും വിദ്വേഷം നിറഞ്ഞതുമായ പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ 60 ൽ ഏറെ കേസുകളും; മാനദണ്ഡങ്ങൾ തിരുത്തി നടപടികളിൽ നിന്നും ഒഴിവാക്കി ഫേസ്‌ബുക്കും; ബിജെപി നേതാവ് രാജ സിംഗിനെ ഒടുവിൽ ഫേസ്‌ബുക്ക് വിലക്കിയത് സംഭവം വിവാദമായതോടെ
ശങ്കരൻ മുൻഷി മാഷ് അമ്മയെ വിളിപ്പിച്ച്, മകനെ തോൽക്കുന്നതു വരെ പഠിപ്പിക്കണം എന്ന് ഉപദേശിച്ചു;  അഞ്ചാം ക്ലാസ് കഴിഞ്ഞ ഉടനെ പഠിപ്പ് നിർത്തി തൊഴിലിലക്ക് തിരിയുന്ന അക്കാലത്ത് അത് അസ്വാഭാവികമായ കാര്യമായിരുന്നു; അദ്ധ്യാപകരുടെ ആത്മാർഥമായ പിന്തുണ ഇല്ലായിരുന്നെങ്കിൽ എൽ.പി സ്‌കൂളിൽ വച്ചു തന്നെ പഠിപ്പു നിർത്തേണ്ടി വന്നേനെ: അദ്ധ്യാപക ദിനത്തിൽ പിണറായി വിജയന്റെ കുറിപ്പ്
പിണറായിയുടെ നികൃഷ്ട ജീവി പരാമർശം വല്ലാതെ മനോവേദനയുണ്ടാക്കിയെങ്കിലും പിൽക്കാലത്ത് എല്ലാം പൊറുത്തു; അധിക്ഷേപത്തിന് മാപ്പുകൊടുക്കുന്നതായി എഴുതിയത് കൃപയുടെ വഴികൾ എന്ന ആത്മകഥയിൽ; അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയെ പ്രകോപിപ്പിച്ചത് മുൻ എംഎൽഎ മത്തായി ചാക്കോ സ്വബോധത്തോടെ അന്ത്യ കൂദാശ സ്വീകരിച്ചുവെന്ന ബിഷപ്പ് പോൾ ചിറ്റിലപ്പിള്ളിയുടെ പരാമർശം; വിട വാങ്ങിയത് വിദ്യാഭ്യാസ-സാമൂഹിക പ്രശ്‌നങ്ങളിൽ ഉറച്ച നിലപാടുണ്ടായിരുന്ന പുരോഹിതൻ
സെപ്റ്റംബർ 15നകം കോളജുകളിൽ നൂറ് കോഴ്സുകൾ എന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി; ഇനി മുന്നിലുള്ളത് മൂന്ന് പ്രവർത്തി ദിനങ്ങളും; ഫയൽ ഇപ്പോഴും ത്രിശങ്കുവിലും; നൂറ് ദിവസത്തിനുള്ളിൽ എന്ന് നേരത്തേ പ്രഖ്യാപിച്ച ‘ഡ്രീം കേരള പദ്ധതി 70 ദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല; സ്വപ്നങ്ങളുടെ വ്യാപാരികളായി ഇടത് സർക്കാർ മാറുമ്പോൾ പ്രഖ്യാപനങ്ങളെല്ലാം ജലരേഖ
കോടതി ജാമ്യം അനുവദിച്ചിട്ടും റിലീസ് മൊമ്മോ ജയിലിൽ എത്താൻ വൈകി; കർശന ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ ബന്ധുക്കൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നതും മോചനം വൈകിപ്പിച്ചു; അലനും താഹയും ഇന്ന് പുറത്തു വരും; ഇവർക്ക് ജാമ്യം കിട്ടുമ്പോൾ ചർച്ചയാകുന്നത് ഭരണകൂടം സ്വേച്ഛാധിപതികളാണെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമുള്ള അലന്റെ അമ്മയുടെ കുറിപ്പ്; ഈ യുഎപിഎ കേസിൽ വെട്ടിലാകുന്നത് സിപിഎമ്മും പിണറായി വിജയനും
ഒളിക്കാൻ ഒന്നുമില്ലെന്നു പറഞ്ഞ് ഖുർആനെ മറയാക്കി രക്ഷപെടൽ ശ്രമം; അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും മാധ്യമങ്ങളോട് എല്ലാം തുറന്നു പറയുമെന്ന് വീമ്പടി; രാവിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത ശേഷം ആരോടും മിണ്ടാതെ സ്വകാര്യ വാഹനത്തിൽ മുങ്ങി; വിവരം തിരക്കി മാധ്യമപ്രവർത്തകർ വിളിച്ചപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്; എൻഐഎയും ചോദ്യം ചെയ്‌തേക്കും; സ്വർണ്ണക്കടത്തു കേസ് അന്വേഷണം മന്ത്രിസഭയിൽ എത്തിയതോടെ സർക്കാർ കടുത്ത പ്രതിസന്ധിയിൽ
ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് സ്വന്തം കാറിൽ ചോദ്യം ചെയ്യലിന് എത്തിയില്ല; കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല; ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിൽ ആ സമീപനം സ്വീകരിക്കുന്നില്ല; എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രി ആയി പിണറായി വിജയൻ; സർക്കാർ രാജിവെക്കണം: വിമർശനം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തല
ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് സ്വന്തം കാറിൽ ചോദ്യം ചെയ്യലിന് എത്തിയില്ല; കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല; ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിൽ ആ സമീപനം സ്വീകരിക്കുന്നില്ല; എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രി ആയി പിണറായി വിജയൻ; സർക്കാർ രാജിവെക്കണം: വിമർശനം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തല
സംസ്ഥാനത്ത് സ്‌കൂളുകൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തുറക്കാനാവില്ല; ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകാൻ തീരുമാനിച്ചു; പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ കേസന്വേഷണം സിബിഐയ്ക്ക് കൈമാറും; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ
എന്നെ സ്വാധീനിക്കാൻ വേണ്ടി രണ്ടുകോടി എന്റെ കൈയിൽ കൊണ്ടുവന്നു തന്നു എന്നായിരുന്നു പരാതി; സംഭവം കളവാണെന്ന് ഞങ്ങൾക്കറിയാമെന്നാണ് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞത്; കെ ടി ജലീലിനെ ന്യായീകരിക്കാൻ തന്റെ ജീവിതം കൊണ്ട് ഉദാഹരണം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ