You Searched For "പിണറായി വിജയൻ"

ആഗോള അയ്യപ്പസംഗമത്തില്‍ കണക്കില്ലാത്ത ധൂര്‍ത്ത്; സര്‍ക്കാരിന് ഹൈക്കോടതിയില്‍നിന്ന് വീണ്ടും പ്രഹരം കിട്ടുമോ? ഊരാളുങ്കല്‍ കരാറിലും ദുരൂഹത; സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ സിപിഎമ്മിനെ വിയര്‍പ്പിച്ച് പുതിയ വിവാദം; ശബരിമലയില്‍ പിണറായിയെ ശനിദശ പിന്തുടരുമ്പോള്‍
സാധാരണക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ റോഡിലെ ട്രാഫിക് ബ്ലോക്കുകളെ അതിജീവിച്ചു കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുന്നു; ആകാശത്ത് കറങ്ങേണ്ട ഹെലികോപ്റ്റര്‍ എവിടെയോ വിശ്രമിക്കുന്നു! 80 ലക്ഷം വിഴുങ്ങുന്ന ഹെലികോപ്റ്റര്‍ എവിടെ? പിഞ്ചുമാലാഖയുടെ ഹൃദയവുമായി ജയനീഷ് പറന്നത് മരണപ്പാച്ചിലില്‍; എയര്‍ ആംബുലന്‍സ് സ്വപ്‌നം ഇനിയും അകലെ
ഓരോ ഫയലും ഓരോ ജീവിതം! പക്ഷേ ഭരണസിരാകേന്ദ്രത്ത് ഫയലുകള്‍ ചുവപ്പുനാടയില്‍; അദാലത്തുകളില്‍ തീര്‍പ്പായത് സെക്രട്ടേറിയറ്റില്‍ 52 ശതമാനവും വകുപ്പ് മേധാവികളുടെ തലത്തില്‍ 60 ശതമാനവും ഫയലുകള്‍ മാത്രം; ദുരിതത്തിലായി സാധാരണക്കാര്‍; ഏഴുലക്ഷം ഫയലുകള്‍ക്ക് ഇനിയും മോചനമില്ല
വിദേശ യാത്രയ്ക്കിടയില്‍ എ.വിജയരാഘവന്‍ വിശിഷ്ട വിഭവം എന്ന നിലയ്ക്ക് ചൂരചമ്മന്തിയുമായി മേശക്കരിക്കില്‍ വന്നു; കണ്ടപാടെ പിണറായി തന്റെ നീരസം പ്രകടിപ്പിച്ചു... ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ?.. എന്ന് ചോദ്യം; ദിവാകരനും പറയുന്നതും ഇതേ മീന്‍ വേദന! പാളയത്ത് നെയ്മീന്‍ വാങ്ങാന്‍ സത്യനേശന്‍ പോയിക്കാണം; ദിവാകരന്‍ പറയുന്ന ചൂര അനിഷ്ടം സത്യം തന്നെ; മന്ത്രി ശിവന്‍കുട്ടിയ്ക്ക് വായിക്കാന്‍ ബ്രിട്ടാസിന്റെ പഴയ ലേഖനം
പരനാറിയോടുള്ള പക തീരുന്നില്ല! പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും നേരിട്ട് ബന്ധപ്പെട്ടിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കടുംപിടുത്തം തുടര്‍ന്നു; പ്രേമചന്ദ്രന് പേരു കിട്ടാതിരിക്കാന്‍ ആ 600 കോടിയുടെ സുവര്‍ണ്ണവാസരം കേരളം വേണ്ടെന്ന് വച്ചു; എയിംസ് കിട്ടാത്തിനെ കുറ്റപ്പെടുത്തുന്നവര്‍ കൊല്ലത്ത് ഇ എസ് ഐ മെഡിക്കല്‍ കോളേജ് സാധ്യത തകര്‍ത്തു; അട്ടിമറിക്ക് പിന്നില്‍ സിപിഎം ആശുപത്രിയുടെ താല്‍പ്പര്യമോ?
കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി ശശി തരൂരിന്റെ അപ്രതീക്ഷിത റൂട്ട് മാറ്റം; ദുബായില്‍ നിന്നും പറന്നിറങ്ങുന്നത് ഡല്‍ഹിയില്‍; ഇന്ന് തിരുവനന്തപുരത്ത് വരില്ല; നാളത്തെ കോണ്‍ഗ്രസ് യോഗത്തിലും പങ്കെടുക്കില്ല; രാഹുലിനേയും കാണില്ല; അനുനയത്തിന് പ്രിയങ്കയും; സിപിഎമ്മിന്റെ ദുബായ് പ്രവാസി ഓപ്പറേഷന്‍ പാതി വിജയം
പത്മവിഭൂഷണ്‍ വിവാദത്തിന് സിപിഎമ്മില്ല; വിഎസിന്റെ കുടുംബത്തിന്റെ ആഹ്ലാദം കെടുത്തില്ല; പത്മം വിഴുങ്ങാതെ സി.പി.എം; വി.എസിനുള്ള ആദരത്തില്‍ സന്തോഷം; തിരുത്തുന്നത് ചരിത്രം; കേന്ദ്രം കനിഞ്ഞാല്‍ പിണറായിക്കും ഇനി പത്മം വാങ്ങാം; ദേശീയതയ്‌ക്കൊപ്പം നീങ്ങാന്‍ സിപിഎം
ധര്‍മ്മടത്ത് ഷാഫിയെ ഇറക്കുന്നത് സിപിഎം കോട്ടകളെ ഇളക്കി മറിക്കാന്‍; ബേപ്പൂരില്‍ അന്‍വറിനെ എത്തിക്കുന്നത് മരുമോനിസം തകര്‍ക്കാന്‍; തരൂരിനെ അടര്‍ത്തിയെടുക്കാനുള്ള ദുബായ് ഓപ്പറേഷന്‍ അതിവേഗമാക്കിയത് അടിയൊഴുക്ക് ശക്തമാക്കാന്‍; പിണറായിയുടെ ആ മിന്നല്‍ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ പക ഇങ്ങനെ
കേന്ദ്രത്തിന്റെ ശത്രുതാമനോഭാവം പതിവ് പ്രചാരണായുധമാക്കുന്ന സി.പി.എമ്മിന് വി.എസിനെ ആദരിച്ചത് വെല്ലുവിളിയാകുമോ? വി.എസിനെ മോദി എടുത്തു; വെള്ളാപ്പള്ളിക്ക് പത്മം; ലക്ഷ്യം ഇടതിനോട് ചര്‍ന്ന് നില്‍ക്കുന്ന ഈഴവ വോട്ട് ബാങ്ക്; കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
യുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും തരൂരിനുള്ള ജനപ്രീതി വോട്ടാക്കണം; യുഡിഎഫിന്റെ അടിത്തറ തകണം; കോണ്‍ഗ്രസിനെ ഞെട്ടിച്ച് തരൂരിന്റെ ദുബായ് നീക്കം; പ്രവാസിയുമായുളള തരൂരിന്റെ ആദ്യ ചര്‍ച്ചയില്‍ സിപിഎമ്മിന് പ്രതീക്ഷ; പിണറായിയുടെ വാഗ്ദാനം തരൂര്‍ ഏറ്റെടുക്കുമോ?
രാവിലെ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് തരൂര്‍ പറന്നത് പലവിധ ആലോചനകള്‍ക്ക ശേഷം; ദുബായില്‍ പിണറായിയുടെ വിശ്വസ്തനുമായി ചര്‍ച്ച; നാളെ രാത്രിയോടെ കേരളത്തില്‍ മടങ്ങിയെത്തും; 27ന് കോണ്‍ഗ്രസ് യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗം പങ്കെടുത്തില്ലെങ്കില്‍ എകെജി സെന്ററിന്റെ ദുബായ് ഓപ്പറേഷന്‍ വിജയമാകും; ദുബായില്‍ ഇന്ന് വൈകിട്ട് ആ നിര്‍ണ്ണായക കൂടിക്കാഴ്ച
കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ പിണറായിയുടെ ഓപ്പറേഷന്‍ ദുബായ്! ദുബായില്‍ തരൂരിനെ കാത്ത് മുഖ്യമന്ത്രിയുടെ രഹസ്യദൂതന്‍; ഓഫര്‍ 15 സീറ്റും സിപിഐക്ക് തുല്യമായ പദവിയും; കഴിഞ്ഞ ദിവസം തരൂരിനെ തേടി എകെജി സെന്ററില്‍ നിന്നെത്തിയത് നിര്‍ണ്ണായക ഫോണ്‍ കോള്‍; ദുബായില്‍ നടക്കുന്നത് കോണ്‍ഗ്രസിന്റെ വമ്പന്‍ ചര്‍ച്ചകള്‍; കോണ്‍ഗ്രസിനെ വിറപ്പിക്കാന്‍ സിപിഎമ്മിന്റെ മെഗാ ഓഫര്‍