You Searched For "പിണറായി വിജയൻ"

മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാൻ മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടായിരുന്നു; ഫോൺ സ്‌പീക്കറിലാണെന്നറിയാതെ മമ്മൂട്ടി മുഖ്യമന്ത്രിയെ വിമർശിച്ചെന്നും, അത് മുഖ്യമന്ത്രി വല്ലാതെ അസ്വസ്ഥനാക്കിയെന്നും സംവിധായകൻ ആലപ്പി അഷ്റഫ്
പിണറായി വിജയൻ പരിപൂർണ ഫാസിസ്റ്റായി; ശബരിമലയിൽ യുവതികളെ കയറ്റിയ നടപടി ക്രൂരവും പൈശാചികവും; യഥാർത്ഥ ഭക്തകൾ ശബരിമലയിൽ പോകില്ല; മല കയറിയവർ ആക്ടിവിസ്റ്റുകൾ; കണ്ണൂരിൽ നിന്നുള്ള പൊലീസുകാർക്ക് യുവതികൾ പരിശീലനം നൽകി: സർക്കാറിനും പൊലീസിനും എതിരെ കെ സുധാകരൻ
ശബരിമലയിൽ കയറിയത് കുടുംബത്തിന് പോലും വേണ്ടാത്ത സ്ത്രീൾ;  ഇതിലും നല്ലത് പിണറായി വിജയൻ തെങ്ങ് കയറാൻ പോകുന്നത് തന്നെയെന്ന് ബിജെപി ഉപാധ്യക്ഷൻ എൻ ശിവരാജൻ; വീണ്ടും ജാതി പറഞ്ഞ് അധിക്ഷേപിച്ച് ബിജെപി
പിണറായിക്കുള്ള നീതിയെന്തേ ഉമ്മൻ ചാണ്ടിക്ക് കൊടുക്കാത്തത് പൊലീസേ ? മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൈലറ്റ് വാഹനം ഇടിച്ച് തെറിപ്പിച്ചതിനെതിരെ ആരോപണശരം ശക്തമാകുന്നു; മന്ത്രിമാരുടെ വാഹനങ്ങൾ തടയുന്നത് ഗുരുതര കുറ്റകൃത്യമെന്ന് ബെഹ്‌റ പറയുമ്പോഴും ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ് പിൻവലിക്കാനുള്ള നീക്കം തകൃതി !
ശബരിമല കയറുന്ന ആദ്യ വനിത ദളിത് സ്ത്രീ ആകണം എന്ന പിണറായി വിജയന്റെ വാശി സിപിഎമ്മിന് ഉണ്ടാക്കിയത് രാഷ്ട്രീയനേട്ടം; ഇന്നലെ വരെ വിമർശകർ ആയിരുന്ന ദളിത് ആക്ടിവിസ്റ്റുകൾ ഒറ്റക്കെട്ടായി പിണറായി വിജയന് പിന്നിൽ; സംഘപരിവാർ സ്വാധീനത്തിൽ നഷ്ടമായ ദളിത് വോട്ടുകൾ ശബരിമല വിഷയത്തിൽ തിരിച്ചു കിട്ടി; എൻഎസ്എസുമായി പോരു തുടങ്ങിയപ്പോഴും എസ്എൻഡിപിയെ ചേർത്തു നിർത്തുന്നതിന്റെ പിന്നിലും ജാതിരാഷ്ട്രീയം; ശബരിമലയുടെ പേരിൽ ഭൂമി കുലുക്കം ഉണ്ടാകുമ്പോഴും പിണറായി കുലുങ്ങാത്തത് ഇതുകൊണ്ട്
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1530 പേർക്ക്; രോഗബാധിതരിൽ 519 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർ; മലപ്പുറത്ത് 221ഉം എറണാകുളത്ത് 123 പേർക്കും കോവിഡ്; 1351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചപ്പോൾ 100 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; രോഗബാധിതരിൽ 53 പേർ ആരോഗ്യ പ്രവർത്തകർ; പത്ത് പേർ കോവിഡ് ബാധിച്ചു മരിച്ചെന്നും മുഖ്യമന്ത്രി; 1099 പേർ രോഗമുക്തി നേടി; രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,310 ആയി ഉയർന്നു
മുഖ്യമന്ത്രി പൊതുവെ ഒരുകാർക്കശ്യക്കാരൻ ആണെന്ന് പൊതുവെ കരുതുന്നുവെന്ന് വി.ഡി.സതീശൻ; ഞാനൊരു സാധാരണ മനുഷ്യനാണ്..  എന്നാൽ കർശനമായി പറയേണ്ട കാര്യങ്ങൾ കർശനമായി തന്നെ പറയും; ചിരിക്കുന്ന കാര്യം പറഞ്ഞാൽ ആവശ്യത്തിന് മാത്രം ചിരിക്കുന്നയാൾ; വിവാദങ്ങളിൽ പതറിപ്പോയിട്ടുണ്ടോ.. അധികാര ദല്ലാളന്മാരെ നിയന്ത്രിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായോ..ചെറുപ്പത്തിൽ പ്രണയം ഉണ്ടായിരുന്നോ എന്നും ചോദ്യശരങ്ങൾ; സഭാ ടിവിയിൽ പിണറായിയുടെ മറുപടികൾ ഇങ്ങനെ
മുഖ്യമന്ത്രിയെ അഭിമുഖം ചെയ്യാൻ ക്ഷണിച്ചത് സ്പീക്കർ; കലുഷിത രാഷ്ട്രീയകാലത്തെ അഭിമുഖം പാർട്ടിയുടെ അനുമതിയോടെ; വിഷമിപ്പിക്കാനും പ്രകോപിപ്പിക്കാനും കഴിയുന്ന ചോദ്യങ്ങളോടും സിഎം നൽകിയത് മനസ്സു തുറന്നുള്ള മറുപടികൾ; മാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇമേജ് അല്ല തനിക്കുള്ളത് എന്നാണ് പിണറായി പറഞ്ഞത്; മുഖ്യമന്ത്രിക്കുള്ളത് കണ്ണൂരെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്ന നിലപാട്; സഭാ ടിവിയിലെ പിണറായി അഭിമുഖത്തെ കുറിച്ച് വി ഡി സതീശൻ മറുനാടനോട്
സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ മന്ത്രിമാർ ജനങ്ങളിലേക്ക് ഇറങ്ങണം; സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാകണമെന്നും മുഖ്യമന്ത്രി; പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം എന്നും മന്ത്രിമാർക്ക് പിണറായി വിജയന്റെ നിർദ്ദേശം
അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നമ്മൾ കാണിച്ച കരുതലുകൾ വെറുതെയാകുന്നില്ല എന്ന് ഈ വിജയം സാക്ഷ്യപ്പെടുത്തുന്നു; ഇതിലും മികച്ച നേട്ടങ്ങൾ കൊയ്യാൻ പായലിനാകട്ടെ എന്ന് ആശംസിക്കുന്നു; എംജി യൂണിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പായൽ കുമാരിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും
പ്രതിപക്ഷത്ത് ഇരുന്നപ്പോഴും സർക്കാർ പദവി; എൽഡിഎഫ് ഭരണത്തിൽ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ; ശിവശങ്കർ-രവീന്ദ്രൻ കോക്കസ് സെക്രട്ടറിയേറ്റ് വാണപ്പോൾ സർവ്വവും നിയന്ത്രിക്കുന്ന സൂപ്പർപവർ; സ്വപ്ന കറങ്ങിയതും ഈ കോക്കസിന്റെ പിൻബലത്തിൽ; സ്വപ്നയുടെ അഴിഞ്ഞാട്ടം ചൂണ്ടിക്കാട്ടിയ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്‌ത്തിയതിന് പിന്നിലെയും കരം; സിപിഎം സോളാറായി സ്വർണ്ണക്കടത്ത് മാറിയത് അഡീഷണൽ പിഎസിന്റെ വീഴ്‌ച്ചയിൽ; വിശ്വസ്തനെ കയ്യൊഴിയാൻ മുഖ്യമന്ത്രിയും; സി.എം.രവീന്ദ്രൻ പദവിനഷ്ട ഭീതിയിൽ
പ്രതിപക്ഷത്തിന് സ്വയം വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്; അടിത്തറക്ക് മീതേ മേൽക്കൂര നിലംപൊത്തിയ നിലയിലാണ് കോൺ​ഗ്രസ് പാർട്ടി; നല്ല വാഗ്ദാനവുമായി ബിജെപി എപ്പോ വരുമെന്ന് കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളത്; ഇത്രമേൽ അധപതിച്ച പാർട്ടിയെ കേരളത്തിലെ ജനം എങ്ങനെ വിശ്വസിക്കും എന്നും പരിഹാസം; പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചിടത്ത് സർക്കാരിന്റെ പ്രോ​ഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി; ആരോപണങ്ങളുടെ കുന്തമുനകൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ പിണറായി വിജയൻ