Politicsദുർബല സ്ഥാനാർത്ഥിയെ നിർത്തി ബിജെപി രണ്ട് കൈയും നീട്ടി സഹായിക്കുമ്പോഴും ലൗവ് ജിഹാദ് വിഷയങ്ങളിൽ ഊന്നി ക്രിസ്ത്യൻ വോട്ടുറപ്പിച്ച് മുമ്പോട്ട്; ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിച്ച് പിസി ജോർജ് ജയിക്കുമെന്ന സൂചന പുറത്തു വന്നതോടെ പോപ്പുലർ ഫ്രണ്ടിനും എസ് ഡി പിഐയ്ക്കും ഓശാന പാടിയ ജോർജിന്റെ വീഡിയോകൾ വൈറലാക്കി എതിരാളികൾ; പൂഞ്ഞാറിലേത് സമാനതകളില്ലാത്ത പോരാട്ടംമറുനാടന് മലയാളി5 April 2021 11:47 AM IST
Greetingsതിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടിട്ടും ഗൗനിച്ചില്ല; കോടതിയെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ അനുകൂല വിധി നേടി; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി.സി.ജോർജ്മറുനാടന് മലയാളി26 April 2021 8:02 PM IST
SPECIAL REPORT'ലേലു അല്ലു..ലേലു അല്ലു..സോറി പിസി ജോർജ് സാറിനെതിരെ പെട്ടെന്നുള്ള ആവേശത്തിലും ദേഷ്യത്തിലും ഒക്കെ പറഞ്ഞുപോയതാണ്; സാറിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ ക്ഷമചോദിക്കുന്നു': ഈരാറ്റുപേട്ടയിൽ ഇനി കാലുകുത്തിയാൽ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്ന് വധഭീഷണി മുഴക്കിയ യുവാവ് മാപ്പുപറയുന്ന വീഡിയോ പുറത്ത്മറുനാടന് മലയാളി4 May 2021 6:39 PM IST
Uncategorizedഫോൺ എടുത്താൽ തെറിവിളിയാണ്; വിളിക്കുന്നവനെയെല്ലാം തിരിച്ചും പറയുന്നുണ്ട്; മാന്യതയുള്ള മുസ്ലീങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമോ? അടിക്കാൻ വരുന്നവനെ തിരിച്ചടിക്കാനുള്ള ആരോഗ്യമുണ്ട്; ഈരാറ്റുപേട്ടയിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ ആത്മഹത്യ ചെയ്യും; പിസി ജോർജ് രണ്ടും കൽപ്പിച്ചു തന്നെ; പൂഞ്ഞാറിലെ തോൽവിയുടെ കാരണം പിസി മറുനാടനോട് പറയുമ്പോൾആർ പീയൂഷ്6 May 2021 12:31 PM IST
Bharathഎസ് ഐയെ സിനിമാക്കാരനാക്കിയത് സുബ്രഹ്മണ്യം മുതലാളി; അംബ അംബിക അംബാലികയിൽ തുടങ്ങി അറുപതിൽ അധികം വേഷങ്ങൾ; കാക്കിക്കുള്ളിലെ കലാകാരൻ സംഘത്തിലെ പ്രായിക്കര അപ്പയായി കൈയടിയും നേടി; ചാണക്യനിലും അഥർവത്തിലും ഇന്നലെയിലും ശ്രദ്ധേയ വേഷങ്ങൾ; എസ് പിയായി വിരമിച്ച നടൻ പിസി ജോർജ് അന്തരിച്ചുമറുനാടന് മലയാളി14 May 2021 8:15 AM IST
SPECIAL REPORTകേരളം മുസ്ലിം സ്റ്റേറ്റാക്കുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തോളം ക്രിസ്ത്യൻ സ്ത്രീകളെ മുസ്ലീമാക്കി; ആ രണ്ട് ലക്ഷം സ്ത്രീകളേയും പ്രസവിപ്പിച്ചു; 2030 ൽ കേരളം മുസ്ലിം സ്റ്റേറ്റാക്കും; ഓൺലൈൻ അഭിമുഖത്തിൽ മുസ്ലിം വിരുദ്ധ പരാമർശം: പിസി ജോർജിനെതിരെ പൊലീസിൽ ഈരാറ്റുപേട്ട സ്വദേശിയുടെ പരാതിമറുനാടന് മലയാളി15 May 2021 3:38 PM IST
Marketing Featureകോവിഡു കാലത്ത് ചെറിയ ഭീഷണികൾക്ക് ജയിലിൽ പോകേണ്ടതില്ല; അവസരം മുതലെടുത്ത് ഈരാറ്റുപേട്ടയിൽ എത്തി കീഴടങ്ങി അമീൻ യൂസഫ്; ഈരാറ്റുപേട്ടയിൽ ജോർജിനെ കണ്ടാൽ പേപ്പട്ടിയെ തല്ലുന്നതു പോലെ തല്ലും എന്ന് ഭീഷണി മുഴക്കിയ പ്രതിക്ക് സ്റ്റേഷൻ ജാമ്യം; പിസിയോട് മാപ്പു പറയാതെ കേസുമായി മുമ്പോട്ട് പോകാൻ നടയ്ക്കൽ സ്വദേശിമറുനാടന് മലയാളി16 May 2021 3:51 PM IST
SPECIAL REPORTമാണി അഴിമതിക്കാരനാണെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞ സംഭവത്തിൽ പരസ്യ പ്രസ്താവന നടത്തുമെന്ന് ഭയന്ന് പേജ് ഹാക്ക് ചെയ്തു; അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത് മാണി കോൺഗ്രസുകാർ; ചെയ്തവനെ വെറുതെ വിടില്ലെന്ന് പിസി ജോർജ്; ഡിജിപിക്ക് പരാതി നൽകാൻ നേതാവ്ആർ പീയൂഷ്6 July 2021 2:21 PM IST
SPECIAL REPORT'പൂഞ്ഞാർ ആശാൻ' പിസി ജോർജിന്റെ ഫേസ്ബുക്ക് ഫാൻപേജ് തിരിച്ചുവന്നു; പേ പിടിച്ച് പിസി ജോർജിന് പിന്നാലെ എല്ലാ ആയുധവും എടുത്ത് ഓടുന്നു എന്നറിഞ്ഞതിൽ സന്തോഷം; ഫാരിസ് അബൂബക്കർ പണം മുടക്കുന്ന പേജല്ല': വെല്ലുവിളിയോടെ പിസി; ഫാൻ പേജ് വീണ്ടെടുത്തത് എത്തിക്കൽ ഹാക്കർമാരുടെ സഹായത്തോടെമറുനാടന് മലയാളി6 July 2021 3:21 PM IST
KERALAMഇ ബുൾജെറ്റ് യുവാക്കളെ തെറ്റായ വഴിയിൽ നയിക്കുന്നു; സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം; ആരോഗ്യമന്ത്രി പൂർണ്ണ പരാജയം; ഹോമിയോപ്പതിക്കായും വാദം; പിസി ജോർജ് നിലപാടുകൾ പറയുമ്പോൾസ്വന്തം ലേഖകൻ12 Aug 2021 12:47 PM IST
Uncategorizedചുമ്മാ ഇരിക്കെ അല്ലേ... സിനിമയിൽ ഇടപെടാൻ താൻ ആരാ... എന്ന ധ്വനിയിലെ ചോദ്യം ഭാര്യയെ പ്രകോപിപ്പിച്ചു; നേതാവിന്റെ മുറിയിൽ എത്തി മതിയാക്കു.. മടുത്തു എന്ന് പറഞ്ഞത് തൽസമയം എയറിൽ; പേഴ്സണൽ ടോക്കെന്ന് പറഞ്ഞ് ഒഴിവാക്കി നികേഷും; ഈശോ ചർച്ചയിൽ പിസി ജോർജിന്റെ വീട്ടിൽ സംഭവിച്ചത്മറുനാടന് മലയാളി12 Aug 2021 1:40 PM IST
KERALAM'ഈഴവ ജിഹാദ്' പരാമർശം: 'വൈദികന് കിറുക്കാണ്', അയാളുടെ തലയ്ക്ക് അടി കൊടുക്കണമെന്നും പി സി ജോർജ്മറുനാടന് മലയാളി23 Sept 2021 1:59 PM IST