You Searched For "പീഡനം"

ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയെ മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിച്ചു; ക്ഷേത്ര വളപ്പിൽ തന്നെയുള്ള പൂജാരിയുടെ മുറിയിലേക്ക് തന്ത്രത്തിൽ എത്തിച്ചു; മന്ത്രവാദകർമങ്ങൾ ചെയ്യുന്നതിനിടെ ഭീഷണിപ്പെടുത്തി പീഡനം; മുറിയിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി ബന്ധുക്കളെ അറിയിച്ചതോടെ ക്ഷേത്ര പൂജാരി അറസ്റ്റിൽ
108 ആംബുലൻസിന്റെ ജിപിഎസ് ഘടിപ്പിച്ചിരിക്കുന്നത് സ്വകാര്യ കമ്പനിയുടെ സെർവറുമായി; ആംബുലൻസുകളിൽ ജിപിഎസ് നിർബന്ധമല്ല; സ്വകാര്യ വാഹനങ്ങളിൽ നിർബന്ധം; ജിപിഎസ് ഘടിപ്പിച്ചിരിക്കുന്നത് മോട്ടോർ വാഹനവകുപ്പിന്റെ സെർവറുമായി: ആറന്മുളയിൽ പീഡനം നടന്ന ആംബുലൻസ് വിശദമായി പരിശോധിച്ച് മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട്
ആശാരിപ്പണിക്കായി വീട്ടിലെത്തിയപ്പോൾ തുടങ്ങിയ പരിചയം; ആളില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം; പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു; വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത് സൈബർ കോൺഗ്രസ് വിങ് തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെഎം സലീം
അനാഥ വൃദ്ധയെ ആജീവനാന്തം സംരക്ഷിക്കാമെന്ന് പറഞ്ഞ് വാങ്ങിയത് രണ്ട് ലക്ഷം രൂപ; വൃദ്ധയുടെ പേരിലുണ്ടായിരുന്ന 5 സെന്റ് സ്ഥലം വിൽപന നടത്തിയും പണം കൈക്കലാക്കി; ശേഷം തെരുവിലിറക്കി വിട്ടു; ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തിയ ആൾ കുടുങ്ങി; അറസ്റ്റിലായത് നിലമ്പൂരിലെ പാഞ്ചജന്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ മേധാവി ശ്യാം സുന്ദർ
മന്ത്രി പുത്രന്മാരടക്കമുള്ള വിഐപികളുടെ പങ്കും പങ്കാളിത്തവും അന്വേഷിക്കണം; പീഡിപ്പിച്ചത് ആരാണെന്നതിന് തെളിവ് ലഭിച്ചില്ലെന്ന വാദം തള്ളി: വസ്തുത അറിയാവുന്ന സാക്ഷികളെ മൊഴിയെടുക്കാതെ ഒഴിവാക്കിയതിന് ശാസന; അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതിഭാഗം ചേർന്ന് കേസ് അട്ടിമറിക്കുന്നുവെന്ന വാദത്തിന് അംഗീകാരം; തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കണം; സിബിഐയെ കണക്കിന് വിമർശിച്ച് സിബിഐ കോടതി; കവിയൂർ പീഡനത്തിൽ അന്വേഷണം തുടരണം
രാജകുമാരിയിൽ 13കാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു; അമ്മയുടെ മൂന്നാം ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു: ഇയാളുടെ സുഹൃത്തായ രണ്ടാം പ്രതിക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി പൊലീസ്
പത്ത് വർഷങ്ങൾക്ക് മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പരാതി നൽകിയതോടെ പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിച്ച് കേസ് ഒതുക്കി; വർഷങ്ങൾക്ക് ശേഷം വിവാഹ ബന്ധം വേർപെടുത്തി പുതിയൊരാളെ ഭാര്യായാക്കി; വിവാഹ മോചനം നേടിയ ആദ്യ ഭാര്യയുടെ പരാതിയിൽ വീണ്ടും പഴയ പീഡനക്കേസ് പൊങ്ങി; പത്ത് വർഷങ്ങൾക്ക് ശേഷം ആഷിക്കിന്റെ അറസ്റ്റ്
ഡൽഹിയിൽ 17കാരി കൂട്ടബലാത്സംഗത്തിനിരയായി; വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ അക്രമികൾ കത്തിമുനയിൽ നിർത്തി പണവും ആഭരണങ്ങളും കവർന്ന ശേഷം പീഡനം; മൂന്ന് പേർ അറസ്റ്റിൽ
ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിൽ പത്ത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപിച്ച് പഞ്ചാബ് പൊലീസ്; അതിവേഗ നടപടി മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ നിർദ്ദേശപ്രകാരം