You Searched For "പീഡനം"

മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്‌ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
​ഗൂ​ഗിൾ ജീവനക്കാരനെന്ന വ്യാജേന ലൈം​ഗിക പീഡനത്തിന് ഇരയാക്കിയത് അമ്പതിലേറെ യുവതികളെ; പീഡന ശേഷം പെൺകുട്ടികളുടെ ആഭരണങ്ങളും പണവും കൈക്കലാക്കുന്നത് ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയും; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
വിദേശത്തായതിനാൽ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട ബിനോയ് കോടിയേരി മനം മാറ്റി; ബിഹാർ സ്വദേശിനി എതിർപ്പുമായി എത്തിയതോടെ വിചാരണ നീട്ടാനുള്ള അപേക്ഷ പിൻവലിച്ചു; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കേസിൽ നാളെ മുതൽ വിചാരണ തുടങ്ങും
13 കാരിയെ ബലാൽസംഗം ചെയ്തു, ജീവനോടെ കുഴിച്ചിട്ടു; നടുക്കുന്ന ക്രൂരത മധ്യപ്രദേശിൽ; പെൺകുട്ടിയെ കണ്ടെത്തിയത് കല്ലും സ്ലാബുമെല്ലാം ഇട്ട് അബോധാവസ്ഥ യിലായനിലയിൽ; സംഭവത്തിൽ പിതാവിന്റെ സുഹൃത്ത് പിടിയിൽ
പീഡിപ്പിച്ച ശേഷം അയൽക്കാരൻ മുൾക്കാട്ടിലേക്കു വലിച്ചെറിഞ്ഞു; ശേഷം വലിയ കല്ലെറിഞ്ഞും പരിക്കേൽപ്പിച്ചു: 13കാരി ഗുരുതരാവസ്ഥയിൽ: ആന്തരാവയവങ്ങൾക്ക് പരുക്കേറ്റ ബാലികയെ വിദഗ്ധ ചികിത്സയ്ക്ക് നാഗ്പുർ മെഡിക്കൽ കോളജിലേക്കു മാറ്റി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി വീട്ടിൽ ഒളിപ്പിച്ച് പീഡിപ്പിച്ചത് നാലു ദിവസത്തോളം; പെൺകുട്ടിയുടെ പരാതിയിൽ പിടിയിലായത് കോഴിക്കോട് സ്വദേശിയായ യുവാവ്
ആദ്യം സെൽഫി, പിന്നാലെ നഗ്നചിത്രം ആവശ്യപ്പെടൽ; പെൺകുട്ടി അയച്ചു കൊടുത്ത ചിത്രം ഉഫയോഗിച്ചു ലൈംഗിക ചൂഷണം; തിരുവനന്തപുരം കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ