You Searched For "പീഡനം"

പുതുവൽസരം ആഘോഷിക്കാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി മൈസുരുവിലേക്ക് ബൈക്ക് യാത്ര; കുട്ടിയെ കാണാതായപ്പോൾ തന്നെ വീട്ടുകാർ പരാതി നൽകിയത് നിർണ്ണായകമായി; നൗഫലിനേയും ഷമീമിനേയും കുടുക്കിയത് പൊലീസിന്റെ ചടുല നീക്കം; ആദിവാസി പീഡനത്തിൽ സൗഹൃദം വന്നത് മൊബൈൽ വഴി
മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
ജ്യോതിഷം നോക്കാനെത്തിയ യുവതിയുമായി അ‌ടുത്തു; കാമുകിയുടെ പെൺകുഞ്ഞിനെയും പീഡിപ്പിച്ചു; യുവതിയും കാമുകനും അറസ്റ്റിലായത് പെൺകുട്ടി മുത്തശ്ശിയോട് വിവരം പറഞ്ഞതോടെ
ഇത് കള്ളക്കഥയാണ്.. എന്റെ ഉമ്മച്ചിയെ കുടുക്കാൻ വേണ്ടി ചെയ്തതാണ്..അമ്മയ്ക്കെതിരെ മൊഴി നൽകാൻ അച്ഛൻ സഹോദരനെ നിർബന്ധിച്ചു; നിർണായക വെളിപ്പെടുത്തലുമായി ഇളയകുട്ടി; വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിർത്തതും ജീവനാംശം ആവശ്യപ്പെട്ടതും വൈരാഗ്യത്തിന് ഇടയാക്കിയെന്ന് മാതാപിതാക്കളും; പ്രണയ വിവാഹത്തിലെ തകർച്ച പകയായി; അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റുകൾ തുടരുന്നു
പാടാനാവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി പരാതി; മഹാരാഷ്ട്രയിലെ സാമൂഹിക നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെക്കെതിരെ യുവതി രംഗത്ത്; കള്ളപ്പരാതിയെന്നും തനിക്ക് ബന്ധം യുവതിയുടെ സഹോദരിയുമായെന്ന് മന്ത്രിയുടെ വെളിപ്പെടുത്തൽ