You Searched For "പീഡനം"

ബധിരയും മൂകയുമായ അനാഥയെ ജീവിതസഖിയാക്കി; സംശയം രോഗം കാരണം ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചു; മത്സ്യബന്ധനത്തിനു പോയിരുന്നത് മോളിയെയും കുഞ്ഞിനെയും മുറിക്കുള്ളിൽ പൂട്ടിയിട്ട്; ഒടുവിൽ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം
കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ബൈക്കിൽ കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്; മുണ്ടിക്കൽ താഴം ബസ് സ്റ്റോപ്പിനടുത്തു വച്ചു പരിചയപ്പെട്ട യുവതിയെ പ്രതികൾ ബൈക്കിൽ കയറ്റി; പിന്നിൽ യുവതിയെ ഇരുത്തിയ ശേഷം രണ്ടു പ്രതികളും ബൈക്കിൽ കയറി ഓടിച്ചു; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു പൊലീസ്
പാലക്കാട് തൃത്താലയിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; ദൃശ്യങ്ങളും വീഡിയോയും ഉണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി തുടർപീഡനം; ക്രൂരതയ്ക്ക് പിന്നിൽ വിവാഹ വാഗ്ദാനം ചെയ്ത് അടുപ്പം കാണിച്ച യുവാവ്; മുഖ്യമന്ത്രിക്ക് പരാതി നൽകി പെൺകുട്ടിയുടെ കുടുംബം
വണ്ടിപ്പെരിയാറിലെ അരുംകൊലയിൽ ഊമകളായി ഇടതു പ്രതികരണ തൊഴിലാളികൾ; ഡിവൈഎഫ്‌ഐക്കാരനാണ് പ്രതിയെന്നത് പറയാതെ പ്രതികരിച്ചെന്ന് വരുത്തി ചില ബുദ്ധിജീവികൾ; കോടിയേരിയുടെ കൊച്ചുമകന് വേണ്ടി രംഗത്തുവന്ന ബാലാവകാശ കമ്മീഷൻ എവിടെയെന്ന് ചോദിച്ചു മഹിളാ കോൺഗ്രസ് സമരത്തിലും
ക്ഷേത്രോൽസവത്തിന് അന്യമതസ്ഥർ എത്തിയത് പിടിച്ചില്ല; വടിവാളുമായെത്തി കാരന്തൂർ മർക്കസിന് മുന്നിലിട്ട് എൻഡിഎഫുകാരെ വെട്ടിവീഴ്‌ത്തി; 2003ൽ യുസി രാമൻ ഇടപെട്ട് പ്രതികാരം തണുപ്പിച്ചു; ചേവായൂരിലേത് പേരിനോട് നീതികാട്ടത്ത 2021ലെ ക്രൂരത; പീഡകൻ ഇന്ത്യേഷിനെ പന്തീർപാടം തള്ളിപ്പറയുമ്പോൾ
കമ്പ്യൂട്ടർ സെന്ററിലെ പ്രണയം; കൊക്കൈനും ഹാഷിഷും കൊടുത്ത് അടിമയാക്കി; ഹോട്ടലുകളിൽ ലഹരി നൽകി കൊണ്ടു പോയി കൂട്ട ബലാത്സംഗം; കറുകപുത്തൂരിൽ നിന്ന് പുറത്തു വരുന്നത് കേരളത്തെ ലജ്ജിപ്പിക്കുന്ന വെളിപ്പെടുത്തൽ; സൂര്യനെല്ലിയെ കടത്തി വെട്ടി പട്ടാമ്പിയിലെ ക്രൂരന്മാർ
അമ്മ മൂന്ന് വർഷം മുമ്പ് മരിച്ചതോടെ സ്ഥിരമായി പീഡനം; ചൈൽഡ് വെൽഫയർ കമ്മറ്റി ഓഫീസിന്റ ഫോൺ നമ്പർ കണ്ടെത്തി വിവരം അറിയിച്ചതോടെ നടപടി; മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ
ആത്മഹത്യ ചെയ്ത ദളിത് പെൺകുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ബസ് ജീവനക്കാരനായ യുവാവ് അറസ്റ്റിൽ; പെൺകുട്ടി ജീവനൊടുക്കിയത് സൗഹൃദം വഴിപിരിഞ്ഞതോടെ; നിർണായക തെളിവുകളായി ഫോൺ സന്ദേശങ്ങളും വാട്‌സ്അപ്പ് ചാറ്റിങും ലഭിച്ചു
പോക്‌സോ കേസിൽ ജയിലിൽ കഴിയുന്ന തലശേരിയിലെ വ്യവസായ പ്രമുഖന്റെ ജാമ്യാപേക്ഷ കോടതി തള്ളി; ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി; പെൺകുട്ടിയെ കാഴ്‌ച്ചവെച്ച കുട്ടിയുടെ ഇളയമ്മയും അറസ്റ്റിൽ
മനോവൈകല്യമുള്ള വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ; തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് ഗൾഫിൽ കൊണ്ടുപോകാമെന്ന് പ്രലോഭിപ്പിച്ച്
പെൺകുട്ടി മരിച്ചത് കളിക്കുന്നതിനിടെ കയർ കുരുങ്ങിയെന്ന് കരുതി ബന്ധുക്കൾ; മൃതദേഹം കണ്ടപ്പോൾ തന്നെ കൊലപാതക സംശയത്തിൽ സിഐ സുനിൽകുമാർ; ഇൻക്വസ്റ്റിൽ ദേഹത്തു കണ്ട മുറിപ്പാടുകൾ കൊലപാതകം ഉറപ്പിച്ചു; അർജ്ജുനിലെ കൊലയാളിയെയും കണ്ടെത്തിയതും തന്ത്രപരമായി; വണ്ടിപ്പെരിയാറിലെ പൊലീസ് ബ്രില്യൻസിന്റെ കഥ
കുഞ്ഞിന്റെ അലറിക്കരച്ചിലും ശരീരത്തിലെ രക്തമൊഴുക്കും കണ്ടപ്പോൾ സംശയം;  അമ്മയ്ക്ക് മുന്നിൽ കുട്ടി വെളിപ്പെടുത്തിയത് അയൽവാസിയുടെ ക്രുരത; മഥുരയിൽ നാലുവയസ്സുകാരനെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ 14 കാരൻ പിടിയിൽ