You Searched For "പീഡനം"

മനോവൈകല്യമുള്ള വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ; തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് ഗൾഫിൽ കൊണ്ടുപോകാമെന്ന് പ്രലോഭിപ്പിച്ച്
പെൺകുട്ടി മരിച്ചത് കളിക്കുന്നതിനിടെ കയർ കുരുങ്ങിയെന്ന് കരുതി ബന്ധുക്കൾ; മൃതദേഹം കണ്ടപ്പോൾ തന്നെ കൊലപാതക സംശയത്തിൽ സിഐ സുനിൽകുമാർ; ഇൻക്വസ്റ്റിൽ ദേഹത്തു കണ്ട മുറിപ്പാടുകൾ കൊലപാതകം ഉറപ്പിച്ചു; അർജ്ജുനിലെ കൊലയാളിയെയും കണ്ടെത്തിയതും തന്ത്രപരമായി; വണ്ടിപ്പെരിയാറിലെ പൊലീസ് ബ്രില്യൻസിന്റെ കഥ
കുഞ്ഞിന്റെ അലറിക്കരച്ചിലും ശരീരത്തിലെ രക്തമൊഴുക്കും കണ്ടപ്പോൾ സംശയം;  അമ്മയ്ക്ക് മുന്നിൽ കുട്ടി വെളിപ്പെടുത്തിയത് അയൽവാസിയുടെ ക്രുരത; മഥുരയിൽ നാലുവയസ്സുകാരനെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ 14 കാരൻ പിടിയിൽ
പഴനിയിൽ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് തമിഴ്‌നാട് പൊലീസിന് കൈമാറും; അസി.കമ്മീഷണർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി യുവതിയിൽ നിന്നും വിശദമായ മൊഴിയെടുത്തു; മജിസ്‌ട്രേറ്റ് മുൻപാകെയും മൊഴി രേഖപ്പെടുത്തും
വീടുവയ്ക്കാൻ സാമ്പത്തിക സഹായം; പ്രത്യുപകാരമായി പ്രവാസി ചോദിച്ചത് സഹോദരിയുടെ മകളെ; എല്ലാത്തിനും കാരണം ആ ദുഷിച്ച ഭർത്താവും; തലശ്ശേരിയിലെ രാഷ്ട്രീയ ശത്രുക്കൾ പോലും പണത്തിന്റെ മീതെ; പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച പ്രവാസി വ്യവസായി ഷറാറ ഷറഫുദ്ദീന്റെ ലൈംഗിക ക്ഷമതയിൽ മെഡിക്കൽ ബോർഡ് വരുമോ?
പീഡിപ്പിക്കപ്പെട്ട യുവതിയുടെ കൂടെയുള്ളത് രണ്ടാം ഭർത്താവ്; നാൽപതുവയസുകാരി തലശേരിയിലെ ലൈന്മുറിയിൽ കഴിയുന്നത് നാലു മക്കളെ നാട്ടിൽ ഉപേക്ഷിച്ചതിനു ശേഷം; രണ്ടാം വിവാഹത്തിലും താഴപ്പിഴകൾ; മൊഴികളിലെ ദുരൂഹത നീക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഭർത്താവിന്റെ സഹോദരി അറസ്റ്റിൽ; പഴനി പീഡനത്തിൽ വാദി പ്രതിയാകുമോ?
മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിൽ; രാത്രി മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന് ലോഡ്ജ് ഉടമ; യുവതിയുടെ സ്വകാര്യഭാഗത്ത ബിയർകുപ്പി കയറ്റി പരിക്കേൽപ്പിച്ചെന്ന വാദത്തിലും സംശയം; തമിഴ്‌നാട് പൊലിസ് തലശേരിയിൽ
സ്ത്രീസുരക്ഷ ഉറപ്പു ചെയ്തു അധികാരത്തിലെത്തിയ സർക്കാർ ആയിട്ടും കേരളത്തിൽ സ്ത്രീസുരക്ഷ ഇപ്പോഴും അവതാളത്തിൽ; ബലാത്സംഗങ്ങളും സ്ത്രീധന പീഡനങ്ങളും പതിവുപോലെ; സ്ത്രീകൾക്കു സുരക്ഷയുള്ള കേരളത്തിനായി ഗവർണർ ഉപവസിക്കുന്നത് ചരിത്രത്തിൽ ആദ്യം
പിറന്നാൾ ആശംസാ ഗാനം പാടി കൈകൊട്ടലുകളും ചിരിയുമായി അവളില്ല; കണ്ണീരുപ്പിൽ മധുരം മാഞ്ഞപ്പോൾ വിങ്ങുന്ന മനസ്സോടെ പിതാവ് കേക്ക് മുറിച്ചു; കണ്ണീരു തളംകെട്ടിയ ആറാം പിറന്നാൾ; വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ കണ്ണു നനയിപ്പിക്കുന്ന കാഴ്‌ച്ചകൾ
പതിനഞ്ചുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി സുരേഷ് ജോർജ്ജ് പീഡിപ്പിച്ചത് മൂന്ന് മാസം മുമ്പ്; മാനസികമായി തകർന്ന പെൺകുട്ടി കടുത്ത വിഷാദത്തിലായി; വിവരം പുറത്തുവന്നത് കൗൺസിലിങിനിടെ; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കുറ്റം സമ്മതിച്ചത് വൈദ്യപരിശോധനാ റിപ്പോർട്ടു കാണിച്ചപ്പോൾ
പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും അതേ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനായി ലുക്ക് ഔട്ട് നോട്ടീസിറക്കും; ഇരട്ടക്കുറ്റം ചെയ് ആന്റോ ചാക്കോച്ചനെ പിടികൂടാത്തതിൽ പൊലീസ് അനാസ്ഥ ആരോപിച്ചു യുവജന സംഘടനകൾ