You Searched For "പീഡനം"

വയറുവേദന അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തിരിച്ചറിഞ്ഞത് പെൺകുട്ടി എട്ട് മാസം ഗർഭിണിയെന്ന വിവരം; മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിൽ
അപകടത്തിൽ ഇടുപ്പെല്ല് തകർന്ന് കിടന്ന സമയത്ത് പീഡനം; സിനിമാ സഹ സംവിധായകൻ രാഹുൽ ചിറക്കലിനെ അറസ്റ്റു ചെയ്യാതെ പൊലീസ് സംരക്ഷിക്കുന്നെന്ന് പരാതിക്കാരി; കേസിൽ വഴിവിട്ട ഇടപെടൽ നടത്തുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടെന്നും യുവതി; പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് തള്ളിക്കളയാനുള്ള ശ്രമവും ശക്തം
കോളജ് വിദ്യാർത്ഥിനിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം; ആവശ്യങ്ങൾ നിരസിച്ചതോടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയ വഴി; രണ്ട് യുവാക്കൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ആറു വയസ്സുകാരനെ വാഴത്തോട്ടത്തിൽ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; എട്ടു വയസ്സുകാരനെ പീഡിപ്പിച്ച ശേഷം കനാലിലെറിഞ്ഞു കൊന്നു: ഒരു മാസത്തിനിടെ രണ്ട് ആൺകുട്ടികളെ കൊലപ്പെടുത്തിയ 19കാരൻ അറസ്റ്റിൽ
സംഭവം നടക്കുമ്പോൾ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു; അന്ന് രാവിലെ ലൈവ് സ്റ്റോക്കിന്റെ സെൻസസ് നടന്നിരുന്നു; ഉമ്മൻ ചാണ്ടിക്ക് സുഖമില്ലാതിരുന്നതിനാൽ ഭാര്യ മറിയാമ്മയാണ് ഉദ്ഘാടനം ചെയ്തത്; സാക്ഷികളെ സ്വാധീനിച്ചതിന്റെ ഓഡിയോ ക്ലിപ് കൈവശമുണ്ട്; ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ടു തള്ളി സോളാർ കേസിലെ പരാതിക്കാരി
പതിനേഴ്കാരിക്ക് പീഡനം: പിടിയിലായത് തയ്ക്വാൻഡോ പരിശീലകൻ ഉൾപ്പെടെ 2 പേർ; പെൺകുട്ടിയെ പീഡിപ്പിച്ചത് വിവിധ സംസ്ഥാനങ്ങളിലെത്തിച്ച്; അറസ്റ്റിലായത് പാലാ സ്വദേശികൾ