You Searched For "പീഡനം"

രാത്രി വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി പീഡനം; വിവരം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബാബുരാജിന്റെ തുടർ പീഡനം; ലിജീഷ് പീഡിപ്പിച്ചതും പുറത്തു പറയുമെന്ന് ഭീഷണിയിൽ; വിഷയം പാർട്ടി കോടതിയിൽ എത്തിയപ്പോൾ ഒത്തുതീർപ്പ് ശ്രമങ്ങൾ; പൊലീസ് പരാതിയിൽ പ്രതികളെ കൈവിട്ട് സിപിഎം: വടകരയിൽ സംഭവിച്ചത്
കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ 14 കാരി ആത്മഹത്യ ചെയ്തത് പീഡനം മൂലം; പോക്‌സോ കേസിൽ അട്ടിമറിക്കാൻ പോലസ് ഉദ്യോഗസ്ഥർ ചിലരോട് പണം ആവശ്യപ്പെട്ടെന്ന് ആരോപണം; അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയ കുമളി സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
അച്ഛൻ രാജസ്ഥാനിൽ പോയപ്പോൾ മകളെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയതോ? പോസ്റ്റ്‌മോർട്ടത്തിൽ പീഡനം തെളിഞ്ഞിട്ടും അമ്മയുടെ പൊരുത്തക്കേട് നിറഞ്ഞ മൊഴി മുഖവിലയ്‌ക്കെടുത്തത് അട്ടിമറിയായി; മലയാളി കെയർടേക്കറെ ചോദ്യം ചെയ്തുമില്ല; ഫോണിലും കണ്ണടച്ചു; കുമളിയിൽ രാജസ്ഥാനിയായ 14കാരിയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത
ഉമ്മയുടെ ഫോണിൽ വീഡിയോ കോൾ; കാമുകനൊപ്പം ആരും അറിയാതെയുള്ള കാർ യാത്രക്കിടെ പീഡനം; മുൻ സീറ്റിൽ എല്ലാം കണ്ടിരുന്നത് രണ്ടും മുന്നും പ്രതികൾ; എല്ലാവരും പെൺകുട്ടികളെ വളച്ചെടുക്കുന്നതിൽ വിരുതർ; മമ്പുറത്തെ കാർ പരിശോധനയിൽ തെളിഞ്ഞത് പോക്‌സോ കേസ്‌
പ്രണയ വിവാഹം മൂന്നുമാസം പിന്നിട്ടപ്പോൾ 101 പവനും കാറും കിട്ടാത്തതിൽ ഈർഷ്യ; അമൃത ഗർഭിണിയായപ്പോൾ അലസിപ്പിക്കാൻ കുണ്ടും കുഴിയുമുള്ള റോഡിൽ ഉലച്ച് സഞ്ചാരം; കൈക്കുഞ്ഞിനെ ടേബിൾ ഫാനിന് മുന്നിൽ പിടിച്ച് ശ്വാസം മുട്ടിക്കൽ; സൈനികനായ കിരണിന്റെ ക്രൂരപീഡനങ്ങൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ വെച്ചു കടന്നുപിടിച്ചു പീഡിപ്പിച്ചു; പ്രതിയായ ഗ്രേഡ് എഎസ്ഐക്ക് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ചുമത്തി പോക്‌സോ കോടതി; മകനുമായുള്ള അടുപ്പം വിലക്കാൻ ചെന്നതിലുള്ള വ്യാജപരാതിയെന്ന വാദവും തള്ളി കോടതി
15കാരിയെ പീഡിപ്പിച്ച പ്രവാസി വ്യവസായി കൽതുറുങ്കിൽ ആകാതിരിക്കാൻ പയറ്റിയത് വ്യാജ രോഗം; ഇല്ലാത്ത രോഗത്തിന്റെ പേരിൽ മെഡിക്കൽ കോളേജിൽ വിഐപി റൂമിൽ ചികിത്സ തേടി; പരിശോധനയിൽ കള്ളം പൊളിഞ്ഞതോടെ വിവാദ പ്രവാസി വ്യവസായി അഴിക്കുള്ളിലായി
45കാരിയെ പീഡിപ്പിച്ച ശേഷം മൊബൈൽ ദൃശ്യം കാട്ടി ബ്ലാക്‌മെയിലിങ്; അഞ്ചുലക്ഷം രൂപയും 10 പവന്റെ സ്വർണാഭാരണങ്ങളും തട്ടിയെടുത്തു; ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശിക്കെതിരെ ബലാൽസംഗ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്
വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയെ കൊലപ്പെടുത്തിയത് അയൽവാസി യുവാവ്; മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് അർജ്ജുനെന്ന 22കാരൻ; ബോധരഹിതയായി വീണപ്പോൾ കൊന്ന് കെട്ടിത്തൂക്കി; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതുകൊടുംക്രൂര പീഡനത്തിന്റെ വിവരം
കാസർകോട് ഉളിയത്തടുക്കയിൽ 14കാരിയെ പീഡിപ്പിച്ചു; പ്രദേശവാസികളായ 3 പേർ അറസ്റ്റിൽ; പിടിയിലായത് കുട്ടി സാധനങ്ങൾ വാങ്ങാൻ പോകുന്ന കടക്കാരനുൾപ്പടെ ഉള്ളവർ; മറ്റിടങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്
ഷാൾ കഴുത്തിൽ ചുറ്റി ഉയർത്തിയപ്പോൾ പെൺകുട്ടി കണ്ണു തുറന്നു; മരണ വെപ്രാളം പ്രകടിപ്പിച്ചപ്പോഴും മനസ് അലിഞ്ഞില്ല; തുറന്ന മിഴികൾ കൈകൊണ്ട് തടവി അടച്ച് രക്ഷപ്പെടൽ;  കൊന്ന് തള്ളിയത് ടിവി കണ്ടിരുന്ന ആറു വയസ്സുകാരിയെ; വണ്ടിപ്പെരിയാറിൽ അർജുന്റേത് സമാനതകളില്ലാത്ത ക്രൂരത
നാലര ഏക്കർ ഫാം ഏൽപ്പിച്ചത് ദേവസ്യയെ; സ്ഥലം മകന് കൈമാറിയതോടെ അനാശാസ്യം തുടങ്ങി; ചോദ്യം ചെയ്ത ഉടമസ്ഥരെ തോക്കും വാളും കാട്ടി കെട്ടിയിട്ടു; ഡോക്ടറുടെ ഭാര്യയെ ഉറക്ക ഗുളിക നൽകി പീഡിപ്പിച്ചത് ക്രൂരമായി; കൊട്ടിയൂരിലെ വില്ലൻ റോജസ് ഒടുവിൽ അഴിക്കുള്ളിൽ