You Searched For "പുരാവസ്തു തട്ടിപ്പ്"

സ്‌പോണസറുടെ ചെലവില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം സിംഗപ്പൂരില്‍ ചുറ്റിയത് ഫോട്ടോഗ്രാഫറുടെ ശുപാര്‍ശയില്‍! ദുബായിലെ മലയാളി വ്യവസായിയുടെ മൊഴി വിശ്വാസത്തില്‍ എടുത്താല്‍ യോഗ ദണ്ഡും രുദ്രാക്ഷ മാലയും അടക്കം കടത്തിയിരിക്കാന്‍ സാധ്യത; പുരാവസ്തു കടത്തിലേക്ക് അന്വേഷണം നീളും
കൂറ്റൻ മതിലിന്റെ ഗേറ്റിന് ഇരുവശവും കാവലായി സിംഹപ്രതിമകൾ; മുറ്റത്ത് പത്തോളം ആഡംബര കാറുകൾ; നിരീക്ഷണ ക്യാമറകൾക്ക് പുറമേ അംഗരക്ഷകരായ ഗൂണ്ടകൾ; പുരാവസ്തു പണം തട്ടിപ്പിൽ അകത്തായ മോൺസൺ മാവുങ്കലിന്റെ കൊട്ടാരം കണ്ട് അന്തിച്ച് പൊലീസ് സംഘം
തട്ടിപ്പിന്റെ പുരാവസ്തു വേർഷൻ മോൺസൺ വിശ്വസിപ്പിച്ചത് മനംമയക്കുന്ന സംസാരത്തിലൂടെ; മോശയുടെ അംശവടിയും യേശുവിനെ ഒറ്റിയ വെള്ളിക്കാശും അടക്കം തിരുശേഷിപ്പുകളിൽ ഭൂരിഭാഗവും വ്യാജൻ; വിറ്റുകാശാക്കാൻ യൂട്യൂബിലൂടെ വെള്ളപൂശലും; എല്ലാം വണ്ടറടിച്ച് അവതരിപ്പിച്ച യൂടൂബർമാരെയും ചോദ്യം ചെയ്യും
മോൻസന്റെ മ്യൂസിയത്തിൽ എന്തിന് പോയി? വീട്ടിൽ ബീറ്റ് ബോക്‌സ് വെച്ചതുമായി ബന്ധപ്പെട്ടു ചോദ്യങ്ങൾ; ലോകനാഥ് ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി; ഐജി ലക്ഷ്മണയെ ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയത് മോൻസനുമായുള്ള ബന്ധത്തിന്റെ സചിത്ര വിവരങ്ങൾ പുറത്തുവന്നതോടെ