You Searched For "പുഷ്പ"

പുഷ്പയെ നോക്കി പല്ലുകടിച്ചതെന്തിനെന്ന പൊലീസിന്റെ ചോദ്യത്തിന് പുഷ്പ കയ്യീന്ന് പോയി എന്ന് മറുപടി; മകളെ ഒരു പാട് ഇഷ്ടം; എന്റെ വീട് മകള്‍ക്ക് കിട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് അപേക്ഷ; കലിയടങ്ങാതെ ജയിലിനുള്ളിലേക്ക്; അതിവേഗം കുറ്റപത്രം നല്‍കും; ചെന്തമാരയെ അകത്ത് തളയ്‌ക്കേണ്ടത് ഒരു നാടിന്റെ ആവശ്യമാകുമ്പോള്‍
മൂത്തമകൻ ഹോമിയോ ഡോക്ടർ; മകൾ അലോപ്പതി ഡോക്ടർ; ഇളയമകൻ ആയുർവേദ ചികിൽസകൻ; വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്തും വന്യമൃഗ ഭീഷണി വകവയ്ക്കാതേയും മണ്ണിൽ പൊന്നുവിളിയിച്ച ആദിവാസി; മക്കളെ പഠിപ്പിച്ചതിന് കളിയാക്കിയവർക്ക് മറുപടിയായി എല്ലാവരേയും ഡോക്ടറാക്കി; കുട്ടമ്പുഴ ഇളംബ്ലാശേരിയിലെ രാഘവനും പുഷ്പയും സൃഷ്ടിച്ച വിദ്യാഭ്യാസ വിപ്ലവത്തിന്റെ കഥ
പുഷ്പയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപി; സാങ്കേതിക തകരാറിന്റെ കാരണത്താൽ സിനിമയെ ഉപേക്ഷിക്കരുത്; ബാഹുബലിയുടെ തമിഴ് പതിപ്പാണ് ഞാൻ ആസ്വദിച്ചതെന്നും താരം; നാളെ മുതൽ മലയാളം എത്തുമെന്ന് അണിയറ പ്രവർത്തകർ
പുഷ്പ എന്ന വീണപൂവ്; അല്ലു അർജുന്റെ പുതിയ ചിത്രം കത്തിയുടെ പെരുങ്കളിയാട്ടം; കണ്ണും കൈയും കെട്ടിയിട്ടും വില്ലന്മാരെ തലകൊണ്ട് ഇടിച്ചിടുന്ന സംഘട്ടനരംഗങ്ങൾ; സൈക്കോ ഷമ്മിയെ അനുകരിച്ച് ഫഹദ്; ഗ്ലാമർ പ്രദർശനമല്ലാതെ മറ്റൊന്നും ചെയ്യാനില്ലാതെ നായിക; ഷെയിം ഓൺ അല്ലു; പുഷ്പ ഒരു പറ്റിപ്പുതന്നെ!