Politicsവരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ ഒറ്റയ്ക്ക് തന്നെ പൂഞ്ഞാറിൽ നിന്ന് മത്സരിക്കുമെന്ന് പറഞ്ഞ പി.സി.ജോർജിന് മനംമാറ്റം; ഏഴ് തവണ മത്സരിച്ച പൂഞ്ഞാറിൽ ഇനി മത്സരിക്കാനില്ലെന്ന് തുറന്നുപറഞ്ഞ് ജോർജ്; മത്സരിച്ചാൽ വേറെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നേ ആകൂ എന്നുപറയുമ്പോൾ അത് പാലായോ? പൂഞ്ഞാർ സീറ്റിൽ മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കാനും ജോർജിന് മോഹം?മറുനാടന് മലയാളി1 Sept 2020 3:54 PM
Politicsകോൺഗ്രസിനൊപ്പം നിന്നാൽ ആരെങ്കിലും രക്ഷപ്പെടുമോ? ചെന്നിത്തല മുഖ്യമന്ത്രിയാകുന്നത് തടയാൻ തലപുകയ്ക്കുകയാണ് അവർ'; തന്നേയും കാലുവാരും; യുഡിഎഫ് മുന്നണിയിലേക്ക് വരേണ്ടെന്ന് പറഞ്ഞ് പടിയടച്ചതോടെ കോൺഗ്രസിനെതിരെ പി സി ജോർജ്ജ്; പൂഞ്ഞാറിൽ തന്നെ മത്സരിക്കുമെന്ന് വെല്ലുവിളിയുംമറുനാടന് മലയാളി3 Nov 2020 7:59 AM
ELECTIONSപിതാവിനെപ്പോലെ പുത്രനും; പൂഞ്ഞാറിൽ ജില്ലാപഞ്ചായത്ത് ഡിവിഷനിൽ ജയിച്ചുകയറി ഷോൺ ജോർജ്ജ്; കന്നിയങ്കത്തിൽ ഷോ്ൺ തറപറ്റിച്ചത് പ്രബല മുന്നണികളെ; ഷോൺ ജോർജ്ജ് കന്നിയങ്കത്തിൽ വരവറിയിക്കുമ്പോൾന്യൂസ് ഡെസ്ക്16 Dec 2020 3:59 PM
Politicsഎനിക്കെന്താണ് പാലായിൽ മത്സരിച്ചാൽ; ആ കാര്യം ഗൗരവത്തോടെ ആലോചിക്കുന്നുണ്ട്; ഷോൺ ജോർജ് പൂഞ്ഞാറിൽ വന്നേക്കാം; ഞാൻ യുഡിഎഫ് അനുഭാവിയാണ്; ഞാൻ വന്നാൽ ഏഴ് മണ്ഡലങ്ങളിൽ യുഡിഎഫ് ജയിക്കും'; പൂഞ്ഞാർ വിട്ട് പാലായിൽ മത്സരിക്കുമെന്ന് സൂചിപ്പിച്ച് പിസി ജോർജ്മറുനാടന് മലയാളി2 Jan 2021 4:22 PM
Politicsപാലായിൽ നൂറ് ശതമാനം വിജയം ഉറപ്പെന്ന് ജോസ് കെ മാണി; 15000 ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് കാപ്പനും; ആരു വിജയിച്ചാലും പാലായിൽ മാണിയെന്ന പേരു മായില്ല; പടക്കം പൊട്ടിച്ച് പൂഞ്ഞാറിലെ 'വിജയം' ആഘോഷിച്ച് പി സി ജോർജ്; ഭൂരിപക്ഷം 30, 000ൽ ഏറെയെന്ന് അവകാശവാദവുംമറുനാടന് മലയാളി8 April 2021 2:53 AM
Politics'യുഡിഎഫ് ഇനി ഇങ്ങനെ പോയിട്ട് കാര്യമില്ല; മുന്നണി പിരിച്ചുവിടണം; ചെന്നിത്തല പലതും പറയുന്നുണ്ടെങ്കിലും അത് കേൾക്കാനാളില്ല; ലീഗിന്റേയും അധോഗതി'; പൂഞ്ഞാറിലെ പരാജയത്തിൽ നിരാശയില്ലെന്നും പി.സി. ജോർജ്ന്യൂസ് ഡെസ്ക്3 May 2021 9:59 AM
SPECIAL REPORTപൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസിയുടെ 'സാഹസിക' യാത്ര; സസ്‌പെൻഡ് ചെയ്തപ്പോൾ പ്രതികരിച്ചത് അവധി തരാത്തവൻ വേറെ ആളെ വച്ച് ഓടിക്കട്ടെയെന്ന്; ഡ്രൈവർ ജയദീപിന് കുരുക്കിട്ട് മോട്ടോർ വാഹനവകുപ്പ്; ലൈസൻസ് സസ്‌പെന്റ് ചെയ്യും; വിശദീകരണം തേടിമറുനാടന് മലയാളി19 Oct 2021 12:57 PM