You Searched For "പെന്റഗണ്‍"

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ അമേരിക്ക പ്രയോഗിച്ചത് 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്നു പേരിട്ട നീക്കത്തില്‍ പങ്കെടുത്തത് ഏഴ് ബി 2 വിമാനങ്ങള്‍; 18 മണിക്കൂര്‍ പറന്ന് ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടു; വന്‍ നാശനഷ്ടം വരുത്തിയെന്ന് പെന്റഗണ്‍; തിരിച്ചടിയായി അമേരിക്കയില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
ഇറാന്‍ മിസൈലുകള്‍ പതിച്ചത് ഇസ്രായേലിന്റെ പെന്റഗണിലേക്ക്; പ്രതിരോധിച്ചു തളര്‍ന്ന് അയേണ്‍ ഡോം; നെതന്യാഹു ഇസ്രായേല്‍ വിട്ട് ഏതന്‍സില്‍ എത്തിയെന്നും റിപ്പോര്‍ട്ടുകള്‍; ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങളുമായി ആഘോഷിച്ച് ഇസ്രായേല്‍ വിരുദ്ധരും; ഒന്നും അവസാനിച്ചിട്ടില്ലെന്ന് ഇറാനും ഇസ്രായേലും
പെന്റഗണ്‍ വിവരങ്ങള്‍ പുറത്ത് പോയത് പ്രതിരോധ മന്ത്രിയുടെ ഉപദേശകന്‍ വഴി; ട്രംപ് ഉത്തരവ് ഇട്ടതനുസരിച്ച് അന്വേഷണം പൂര്‍ത്തിയായപ്പോള്‍ ഉപദേശകനെ പുറത്താക്കി പടിയടച്ച് ട്രംപ്: അമേരിക്കയില്‍ ഒരു പ്രതിരോധ രഹസ്യ ചോര്‍ച്ച വിവാദവും
ന്യൂജേഴ്‌സിയുടെ മുകളിലൂടെ പറന്ന് ദുരൂഹ ഡ്രോണുകള്‍; റഷ്യയുടെ ചാര കണ്ണെന്ന് ആശങ്ക; യുക്രെയിന് സഹായം നല്‍കുന്നതിന്റെ പേരിലെ നിരീക്ഷണമെന്ന് സംശയം; സാധ്യതകള്‍ എല്ലാം തള്ളി പെന്റഗണ്‍