STATEസി.പി.എം ഒരിക്കലും കൊലപാതകം ഏറ്റുപറയില്ല; പെരിയ കേസില്‍ പങ്ക് തെളിഞ്ഞതില്‍ ആശ്വാസം; പക്ഷേ വിധിയില്‍ പൂര്‍ണ തൃപ്തിയില്ല; അഭിഭാഷകരുമായി ആലോചിച്ച് നിയമ പോരാട്ടം തുടരുമെന്ന് കെ സുധാകരന്സ്വന്തം ലേഖകൻ3 Jan 2025 6:09 PM IST
SPECIAL REPORTഫ്ലെക്സ് ബോര്‍ഡ് നീക്കിയതിനെച്ചൊല്ലി തര്‍ക്കം; നവമാധ്യമങ്ങളിലൂടെ വധഭീഷണി; ബൈക്കില്‍ ജീപ്പിടിച്ച് വീഴ്ത്തി ആക്രമണം; മഴു കൊണ്ട് വെട്ടി കൃപേഷിന്റെ തലച്ചോറ് പിളര്‍ന്നു; ശരത് ലാലിന്റെ ശരീരത്തിലാകെ 20 വെട്ടുകള്‍; പെരിയയില്‍ അന്ന് നടന്നത് ചോരക്കൊതിയാലുള്ള നികൃഷ്ടമായ കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 4:48 PM IST
KERALAMപാര്‍ട്ടി കൊലയാളികള്‍ ജയിലില്‍ പോകുന്നത് ഗള്‍ഫില്‍ പോകുന്ന ലാഘവത്തോടെ; അവര്‍ക്ക് പരോള്‍ കിട്ടും; വീട്ടുകാര്യങ്ങള്‍ നോക്കാന്‍ പാര്‍ട്ടിയുണ്ടാകും: ഫാത്തിമ തഹ്ലിയസ്വന്തം ലേഖകൻ3 Jan 2025 4:48 PM IST
SPECIAL REPORT'ഭയപ്പെടേണ്ട..പ്രതികള്‍ക്കൊപ്പം പാര്‍ട്ടിയുണ്ട്, അവര്‍ സിപിഎമ്മുകാരാണ്'; കോടതിയിലെത്തി ശിക്ഷിക്കപ്പെട്ടവരെ കണ്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി; പൊലീസ് കണ്ടെത്തിയതിനപ്പുറം സിബിഐ ഒന്നും കണ്ടെത്തിയില്ലെന്ന് എം വി ഗോവിന്ദനും; കോടതി ശിക്ഷിച്ചെങ്കിലും പ്രതികളെ കൈവിടാതെ സിപിഎംമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 4:07 PM IST
SPECIAL REPORTഇരട്ട ജീവപര്യന്തം വിധിച്ചത് കൊലയാളി സംഘത്തിലെ എട്ടുപേര്‍ക്കും ഗൂഢാലോചന നടത്തിയ രണ്ട് പേര്‍ക്കും; ഇരട്ടജീവപര്യന്തം തടവെങ്കിലും ഒറ്റത്തവണയായി അനുഭവിച്ചാല്‍ മതി; കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനാല്‍ വിചാരണ കോടതിയില്‍ ജാമ്യം ലഭിക്കില്ല; പ്രതികളെ മാറ്റുന്നത് സഖാക്കളുടെ സ്വന്തം കണ്ണൂര്‍ ജയിലിലേക്ക്!മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 3:34 PM IST
KERALAM'കൊല്ലപ്പെട്ട ഈ കുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലേ കുഞ്ഞിരാമന് അമ്മയുണ്ടെന്നത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ'; രാജ്മോഹന്‍ ഉണ്ണിത്താന് എം.പിസ്വന്തം ലേഖകൻ3 Jan 2025 12:52 PM IST
SPECIAL REPORTപെരിയ കൊലപാതക കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും; കേരളം കാത്തിരുന്ന കേസില്‍ വിധിയെത്തി; വിധിയില്‍ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 12:28 PM IST
SPECIAL REPORTകെ വി കുഞ്ഞിരാമന് പ്രായമായ അമ്മയുണ്ട്, പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം; കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്ന് വാദം; പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാ വിധി 12.15ന്; കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസിലെ വിധികാത്ത് കേരളംമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 11:32 AM IST
SPECIAL REPORTകേരളം നടുങ്ങിയ രാത്രി; ശരത്ലാലിന്റേയും കൃപേഷിന്റേയും വീട്ടിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന് അന്ന് പൊട്ടിക്കരഞ്ഞു; ആ കുടുംബത്തെ അന്നുമുതല്‍ അതേ വൈകാരികമായി കോണ്‍ഗ്രസ് ചേര്‍ത്ത് നിര്‍ത്തി; നിയമപോരാട്ടം തുടരാന്‍ കോണ്‍ഗ്രസ് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ28 Dec 2024 6:46 PM IST
STATEപെരിയ ഇരട്ടക്കൊല ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎം; പ്രതികളെ രക്ഷിക്കാനായി ചെലവാക്കിയ പണം സിപിഎം സര്‍ക്കാരിലേക്ക് അടക്കണമെന്ന് വി ഡി സതീശന്; ഖജനാവിലെ പണം കൊല്ലപ്പെട്ടവന്റേതു കൂടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടിസ്വന്തം ലേഖകൻ28 Dec 2024 4:25 PM IST
SPECIAL REPORTപെരിയ ഇരട്ടക്കൊല കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍; പത്ത് പേരെ വെറുതേ വിട്ടു; കൃത്യത്തില്‍ പങ്കെടുത്ത ഒന്ന് മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരായ കൊലപാതക കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു; 20ാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് കുറ്റക്കാരനെന്നും സിബിഐ കോടതിയുടെ കണ്ടെത്തല്‍; ശിക്ഷ ജനുവരി മൂന്നിന് വിധിക്കും; സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് വീണ്ടും തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ28 Dec 2024 11:16 AM IST
SPECIAL REPORTടി പി വധക്കേസിന് ശേഷം സിപിഎം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഇരട്ടക്കൊലപാതകങ്ങള്‍; പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അരുംകൊല ചെയ്ത 24 പ്രതികളും സഖാക്കള്‍; സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി പ്രതിരോധം; സിബിഐ കോടതി ഇന്ന് വിധി പ്രഖ്യാപിക്കുമ്പോള്‍ നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബങ്ങള്സ്വന്തം ലേഖകൻ28 Dec 2024 6:18 AM IST