You Searched For "പെരിയ കേസ്"

ഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കി സുപ്രീകോടതി അഭിഭാഷകരെ കൊണ്ടുവന്നു വാദിച്ചിട്ടും പിണറായി സർക്കാറിന് തിരിച്ചടി; പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച് ഡിവിഷൻ ബെഞ്ച്; സർക്കാർ അപ്പീലിൽ തിരിച്ചടിയായ വിധി വന്നത് കേസിൽ വാദം പൂർത്തിയാക്കി ഒമ്പത് മാാസം കഴിഞ്ഞ ശേഷം; സിപിഎം കൊലയാളികളെ സംരക്ഷിക്കൻ ഖജനാവ് ധൂർത്തടിച്ച കേസ് ഏറെ വിവാദങ്ങൾ നിറഞ്ഞത്
പെരിയ കേസിൽ പാർട്ടിയുടെ കൈകൾ സംശുദ്ധം; കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ അപ്പീൽ പോയത് സർക്കാറിന്റെ കാര്യം; അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ല; കേസുമായി ബന്ധപ്പെട്ട എല്ലാ ഗൂഢാലോചനയും പുറത്തുവരട്ടെ; മുഖ്യപ്രതിയായ പീതാംബരനെ പാർട്ടി പുറത്താക്കിയതാണ്; 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി പിണറായി സർക്കാർ വാദിച്ച വിവാദ കേസിൽ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിക്ക് പറയാനുള്ളത് ഇങ്ങനെ
രഞ്ജിത് കുമാർ കത്തികയറിയത് ഒരു ദിവസം; മനീന്ദർ സിങ് വാദിച്ചത് നാല് ദിവസം; ഡിവിഷൻ ബഞ്ചും സിബിഐയ്ക്ക് അനുകൂലമാകുമ്പോൾ ഖജനാവിന് നഷ്ടം 88 ലക്ഷം രൂപ; പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് സിബിഐയെ കാര്യങ്ങൾ ഏൽപ്പിച്ച് ഹൈക്കോടതി; വിട്ടുകൊടുക്കാൻ തയ്യാറല്ലാതെ കേരളാ സർക്കാരും; പെരിയയയിൽ പരിഗണിക്കുന്നത് സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിന്റെ സാധ്യത
പെരിയ കേസിൽ സിബിഐ എത്തുന്നത് തടയാൻ വേണ്ടി സുപ്രീംകോടതി അഭിഭാഷകർ കൈപ്പറ്റിയത് 88 ലക്ഷം രൂപ; എന്നിട്ടും കേസിൽ സർക്കാർ തോറ്റു; ഒരു രൂപ പ്രതിഫലമില്ലാതെ കേസു നടത്തിയ മുൻ ഡിജിപി അസഫലി അനായാസമായി വിജയിച്ചു കയറി; കേസ് അന്വേഷണത്തിലെ വീഴ്‌ച്ചകൾ ഇഴകീറി കോടതിയിൽ നിരത്തിയപ്പോൾ സിബിഐ അന്വേഷണത്തിനുള്ള സിംഗിൾ ബെഞ്ച് വിധിയെ ശരിവെച്ചു; സർക്കാർ സർവ്വശക്തിയുമെടുത്ത് പോരാടിയ കേസിൽ പിണറായിക്ക് തിരിച്ചടി കൊടുത്തു ഹീറോ പരിവേഷത്തിൽ ടി അസഫലി
ഇരുളിന്റെ മറവിൽ വടിവാളും കൊണ്ട് ആക്രമിക്കാൻ പോയപ്പോൾ കൊല്ലപ്പെട്ടവരല്ല കൃപേഷും ശരത് ലാലും; രണ്ട് കുട്ടികളെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ അതിനിഷ്ഠൂരമായി ഇല്ലാതാക്കിയ പ്രാകൃത പ്രത്യയശാസ്ത്രത്തിന്റെ മൃഗീയത കണ്ട് കേരളം ഞെട്ടിയതാണ്; കൊല നടത്തിയത് പുറത്തുനിന്നുള്ള ക്വട്ടേഷൻ ടീമാണ്; അന്വേഷണം സിബിഐയിലേക്കെത്തിയാൽ പാർട്ടിയിലെ ഉന്നതരിലേക്കും കേസെത്തും; പെരിയ നേതാക്കൾ ഉള്ളിലായാൽ എന്ത് സംഭവിക്കുമെന്ന് വിപ്ലവപ്പാർട്ടിക്കറിയാം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
പെരിയ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; അപ്പീൽ തള്ളി; കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി; ശരിവച്ചത് ഹൈക്കോടതി ഉത്തരവ്; ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തതിനാൽ കേസ് അന്വഷിക്കാൻ ആകുന്നില്ലെന്ന് സിബിഐ; എസ് പിയോടും ഡി വൈ എസ് പിയോടും ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകിയില്ല; രേഖകൾ വിട്ടുനൽകാൻ കോടതി നിർദ്ദേശം; സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ
കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടി; സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു; കോടതി വിധി ദൈവാനുഗ്രഹമെന്നും കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ; സർക്കാരിന്റെ ദുർവാശിക്കേറ്റ തിരിച്ചടിയെന്ന് യൂത്ത് കോൺഗ്രസ്;  കേസ് നടത്താൻ ചെലവാക്കിയ ലക്ഷങ്ങൾ സിപിഎം തിരിച്ചടയ്ക്കണമെന്നും ഷാഫി പറമ്പിൽ; പെരിയകേസിൽ പ്രതികരണങ്ങൾ ഇങ്ങനെ
പെരിയ കേസിൽ സിബിഐയെ ഒഴിവാക്കാൻ സർക്കാർ പൊടിച്ചത് ഒരു കോടിയിലേറെ രൂപ; മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറിനും മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിനുമായി ചെലവിട്ടത് 88 ലക്ഷം; ഷുഹൈബ് വധക്കേസിൽ  അരക്കോടിയിലേറെ; ഖജനാവ് ധൂർത്തടിച്ച് പിണറായി സർക്കാർ
പെരിയ ഇരട്ടക്കൊലയിൽ സിബിഐ എത്തുമ്പോൾ സിപിഎം ജില്ലാ നേതാക്കളുടെ പേരുകളും ഉയർന്നുവന്നേക്കും; ഗൂഢാലോചന കണ്ണൂർ നേതാക്കളിലേക്ക് എത്തുമെന്നും ഭയം; സർക്കാർ ഖജനാവിലെ കോടികൾ ഒഴിക്കി വക്കീലന്മാരെ വരുത്തി കേസു വാദിച്ചതും ഈ നീക്കം തടയാൻ; ഡമ്മി പ്രതികളെന്ന പ്രതിപക്ഷ ആരോപണവും അന്വേഷിക്കപ്പെടുമെന്നും പാർട്ടിക്ക് ആശങ്ക
പെരിയ ഇരട്ട കൊലക്കേസ് ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്! പൊതുപണം കൊണ്ട് കൊലയാളി കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ പ്രത്യേക തരം ഏക്ഷനെക്കുറിച്ചു കൂടി കേരളം ചർച്ച ചെയ്യണമെന്ന് വി ടി ബൽറാം
നേതൃകുല ജാതർക്ക് മുൻഗണന; നേതൃ സേവകർക്ക് രണ്ടാം നിര; ശേഷമുള്ളവർ പുറത്ത്! പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി ഉറപ്പാക്കിയ സർക്കാരിന് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം
പെരിയ ഇരട്ടക്കൊലപാതക കേസ്: സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പേരുടേയും ജാമ്യാപേക്ഷ തള്ളി; പ്രതികൾ രാഷ്ട്രീയ ബന്ധമുള്ളവരായതിനാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കോടതി; ഹൈക്കോടതിയെ സമീപിക്കാൻ പ്രതികൾ