Top Stories'ഇവിടെ ഒരുപാട് പേര് പരിപാടി നടത്തിയല്ലോ? കമ്മ്യൂണിസ്റ്റുകാരായ ഉദ്യോഗസ്ഥര്‍ തോന്ന്യാസം കാണിച്ചാല്‍ നടപ്പില്ല; ഏതവനാ എന്ന് ഞാന്‍ നോക്കട്ടെ; ഇന്ന് ഈ വണ്ടിയുടെ മുമ്പില്‍ ഞങ്ങള്‍ കിടക്കും; ഇന്ന് ഇവിടെ മരണം നടക്കും'; പുതുയുഗ യാത്രയുടെ പ്രചരണത്തിനായി കെട്ടിയ കൊടിതോരണങ്ങളും ഫ്ലക്സ് ബോര്‍ഡുകളും എടുക്കാനെത്തിയ പെരുമ്പാവൂര്‍ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തുസ്വന്തം ലേഖകൻ23 Feb 2026 6:39 PM IST
Top Storiesഭാര്യയെ നഗരസഭാ ചെയര്‍പേഴ്സണ്‍ ആക്കാത്തതു കൊണ്ട് എംഎല്‍എ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ; വഴിയാധാരമായത് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി; വെറുതേയല്ല രാഹുകാലം കഴിയാതെ സ്ഥാനമേല്‍ക്കില്ലെന്ന് പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പറഞ്ഞത്!മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 4:00 PM IST