Lead Storyപെണ്‍കുട്ടിക്ക് ഒപ്പം നില്ക്കുന്ന 97 ചിത്രങ്ങള്‍ പ്രദീപ് ബന്ധുവിന് അയച്ചു നല്കി; കുട്ടിയുടെ ഫോണ്‍ ആദ്യം വിളിച്ചപ്പോള്‍ റിംഗ് ചെയ്തു; പിന്നാലെ ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയി; മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനരികെ ഫോണുകളും കത്തിയും ഒരു ചോക്ളേറ്റ് കവറും; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനംസ്വന്തം ലേഖകൻ9 March 2025 6:47 PM IST