You Searched For "പൊതുമരാമത്ത് വകുപ്പ്"

വ്യവസായ പ്രമുഖന്റെ വീടിന് പൊതുമരാമത്ത് വകുപ്പ് വക 50 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി; നിർമ്മാണം കോയൻകോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മുന്നിൽ; പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തള്ളുന്നത് വ്യവസായിയുടെ മറ്റൊരു ഭൂമി നികത്താനും; വിവാദമായപ്പോൾ റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി
റോഡിൽ കുഴിയുണ്ടായാൽ 24 മണിക്കൂറിനുള്ളിൽ അടയ്ക്കും; പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾ സംരക്ഷിക്കാൻ റണ്ണിങ് കരാർ; വ്യവസ്ഥ ലംഘിച്ചാൽ ചെലവിന്റെ 10 ശതമാനം പിഴ; ജനങ്ങളുടെ പഴി കേട്ട് മടുത്തതോടെ വഴി നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ്
പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാൻ കെ.സുധാകരന് ആഗ്രഹമുണ്ടെന്ന് അറിയാം; എന്നാൽ, ഒരുവിഷയം വരുമ്പോൾ, പഠിച്ച് പോസ്റ്റ് ചെയ്യണം; മെഡിക്കൽ കോളേജ് ഫ്‌ളൈഓവറും തന്റെ വകുപ്പും തമ്മിൽ ബന്ധം എന്താണെന്നും മന്ത്രി മുഹമ്മദ് റിയാസ്