You Searched For "പൊലീസുകാര്‍"

മലാപ്പറമ്പ് പെണ്‍വാണിഭ കേന്ദ്രത്തില്‍ സ്ഥിരം സന്ദര്‍ശകര്‍; നടത്തിപ്പുകാരെന്നും സംശയം; ഒരു പൊലീസുകാരന്റെ അക്കൗണ്ടിലേക്ക് സംഘത്തില്‍ നിന്ന് ദിവസവും പണം അയച്ചതിന് രേഖകള്‍; കേസില്‍ രണ്ടുപൊലീസുകാരും പ്രതികള്‍; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി അന്വേഷണ ഉദ്യോഗസ്ഥന്‍
കൊടുവളളിയില്‍ വിവാഹസംഘത്തിന്റെ ബസിന് നേരേ ആക്രമണം;  പിടികൂടാന്‍ ശ്രമിക്കവെ പോലീസുകാരെ ആക്രമിച്ച് പ്രതികള്‍;  മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു; ആട് ഷമീറിനെയും സംഘത്തെയും പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി
മകള്‍ എഞ്ചിനീയര്‍, മരുമകന്‍ ക്രൈംബ്രാഞ്ചില്‍; അവരുടെ മുന്നില്‍ തല കാണിക്കാന്‍ പറ്റില്ല; എത്രയും പെട്ടെന്ന് ശിക്ഷിക്കണം, നൂറുവര്‍ഷം ജയിലില്‍ അടച്ചോളൂ, എല്ലാം ചെയ്തത് ഒറ്റയ്ക്ക് എന്ന് ചെന്താമര മജിസ്‌ട്രേറ്റിനോട്; മനസ്താപമില്ലാത്ത കുറ്റവാളിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; കൊല ക്യത്യമായി നടപ്പാക്കിയതില്‍ പ്രതിക്ക് സന്തോഷം; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി റിമാന്‍ഡില്‍
വയറുകാളി കണ്ണില്‍ ഇരുട്ട് കയറി മലയിറങ്ങിയ സൈക്കോ ചെന്താമര പൊലീസുകാരെ കണ്ടപാടേ പറഞ്ഞത് എനിക്ക് വിശക്കുന്നു എന്ന്; ചിക്കനും ചോറും വേണമെന്ന് ഒരേവാശി; ഒടുവില്‍ കിട്ടിയത് മെസിലെ ഇഡ്ഡലി; ഇരട്ടക്കൊലയുടെ ഒരു കുറ്റബോധവുമില്ലാതെ ലോക്കപ്പില്‍ ആര്‍ത്തിയോടെ തീറ്റ