SPECIAL REPORT'ബോബി ചെമ്മണ്ണൂര്‍, താങ്കള്‍, താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കു; ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു, താങ്കളുടെ മാനസിക നിലയുള്ള കൂട്ടാളികള്‍ക്ക് എതിരെയുളള പരാതികള്‍ പിന്നാലെ': അശ്ലീല അധിക്ഷേപങ്ങളുടെ പേരില്‍ ബോച്ചെക്ക് എതിരെ പൊലീസില്‍ പരാതി നല്‍കി ഹണി റോസ്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 5:33 PM IST
Newsപത്തനംതിട്ട നഗരത്തില്‍ എസ്എഫ്ഐക്കാരുടെ തമ്മിലടി; കൊണ്ടവര്‍ക്കും കൊടുത്തവര്‍ക്കും പരാതിയില്ല; പക്ഷേ, പൊലീസിനുണ്ട്; പൊലീസിനെ ആക്രമിച്ച മൂന്ന് എസ്എഫ്ഐക്കാര്‍ അറസ്റ്റില്ശ്രീലാല് വാസുദേവന്25 Oct 2024 9:08 PM IST
STATEഎഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയെ സംരക്ഷിക്കില്ല; ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി; കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി എന്നും മുഖ്യമന്ത്രി; പി പി ദിവ്യ ഇപ്പോഴും ഒളിവില്‍; കണ്ടെത്താന്‍ ശ്രമിക്കാതെ പൊലീസുംമറുനാടൻ മലയാളി ബ്യൂറോ21 Oct 2024 8:40 PM IST
SPECIAL REPORT'സ്വര്‍ണ്ണ കള്ളക്കടത്തിലും ഹവാല പണമിടപാടിലും പിടിയിലാകുന്നവരില്‍ 99 ശതമാനവും മുസ്ലിങ്ങള്‍': കെ ടി ജലീലിന്റെ പരാമര്‍ശം മുസ്ലിം വിരുദ്ധമെന്ന പരാതിയില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി പൊലീസ്; നാടിനും സമുദായത്തിനും അപകീര്‍ത്തികരമെന്ന് യൂത്ത് ലീഗ്കെ എം റഫീഖ്14 Oct 2024 7:47 PM IST
Marketing Featureകൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്‌സ്‌ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!മറുനാടന് മലയാളി21 April 2021 10:38 AM IST