You Searched For "പോപ്പുലർ ഫിനാൻസ്‌"

ആ കാഴ്ച വളരെ ദയനീയമായിരുന്നു; വെറും നിലത്ത് പേപ്പർ വിരിച്ച് കൈകൾ തലയിണയാക്കി റോയ് ദാനിയൽ കിടക്കുന്നു; ശീതീകരിച്ച മുറിയിലും പട്ടുമെത്തയിലും കിടന്നു ശീലിച്ചയാൾക്ക് പൊലിസ് സ്റ്റേഷനിൽ കൊതുകു കടി; പോപ്പുലർ തട്ടിപ്പിൽ ഡോ റിയയുടെ അറസ്റ്റ് വൈകും: പ്രസവശുശ്രൂഷ കഴിഞ്ഞാലുടൻ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന നൽകി അന്വേഷണ സംഘം; പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ കരുതലോടെ അന്വേഷണം
ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് കമ്പനികളിലെ നിക്ഷേപത്തിന് ഒരു സുരക്ഷയും നിക്ഷേപകർക്ക് ലഭിക്കില്ല; പോപ്പുലറിന്റെ എൽഎൽപികളിൽ നിക്ഷേപകനും പങ്കാളി; നഷ്ടം സംഭവിച്ചാൽ സംരംഭ പങ്കാളി എന്ന നിലയിൽ നിക്ഷേപകനും നഷ്ടം സഹിക്കേണ്ടി വരും; പാവങ്ങളെ പറ്റിച്ചത് നിയമപരമായ പഴുതുകൾ അടച്ച്; എല്ലാത്തിനും പിന്നിൽ ഡാനിയൽ കുടുംബവുമായി അടുപ്പമുള്ള തൃശൂരുകാരന്റെ ബുദ്ധി; ഒളിവിലുള്ള റിയയേയും കണ്ടെത്തിയെന്ന് സൂചന; പോപ്പുലർ തട്ടിപ്പിൽ ഇന്റർപോൾ സഹായം തേടും
കേരളത്തിൽ നൂറു ശാഖകൾ മാത്രമുള്ള തൃശൂരിലെ മേരി റാണി നിധി ലിമിറ്റഡിന് നിക്ഷേപങ്ങൾ തീരെ കുറവ്; ഈ പ്രസ്ഥാനം സ്വർണം പണയമെടുത്ത് ലാഭമുണ്ടാക്കിയത് പോപ്പൂലറിലെ പണം വക മാറ്റി; പോപ്പുലർ ഫിനാൻസിനെ തകർത്തത് റിനു മറിയവും ഭർത്താവിന്റെ കുടുംബവും തന്നെ; കേസിൽ കൂടുതൽ പ്രതികളെത്താൻ സാധ്യത; സിബിഐ അന്വേഷണത്തിൽ എത്തിയാൽ ഓസ്‌ട്രേലിയൻ അന്വേഷണവും എളുപ്പമാകും; പോപ്പുലറിൽ ഹൈക്കോടതി നടത്തിയത് അട്ടിമറി പൊളിക്കുന്ന ഇടപെടൽ