SPECIAL REPORTപോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് പൊലീസ് തന്നെ; സ്പെഷ്യൽ ബ്രാഞ്ചിലെ രണ്ടു പൊലീസുകാരെ ശിക്ഷനടപടിയുടെ ഭാഗമായി സ്ഥലം മാറ്റി; ചോർത്തിയത് എളിയർമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ ഷാജിയെ വധിക്കാൻ ശ്രമിച്ച കേസിലെ പൊലീസിന്റെ നീക്കങ്ങൾ; പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ പ്രതികൾ അറിയുന്നതിൽ കടുത്ത ആശങ്ക; സംസ്ഥാന പൊലീസിൽ പോപ്പുലർ ഫ്രണ്ടിന് സ്ലീപ്പിങ്ങ് സെല്ലോ?കെ വി നിരഞ്ജന്10 Sept 2020 12:07 PM IST
Marketing Featureസോഷ്യൽ മീഡിയയിലൂടെ പരസ്പ്പരം വെല്ലുവിളിച്ചു പോപ്പുലർ ഫ്രണ്ടും ആർഎസ്എസും; കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം കണ്ണൂരിനെ വീണ്ടും കലുഷിത ഭൂമിയാക്കുന്നു; സലാഹുദ്ദീനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ; എട്ടാം തീയ്യതി കൃത്യം നടപ്പിലാക്കാൻ രണ്ടാം തീയ്യതി കാർ വാടകയക്ക് എടുത്തതിൽ തന്നെ ഗൂഢാലോചനയുടെ ആഴം വ്യക്തം; കൊലപാതക ദൃശ്യം സിസി ടിവിയിൽ പതിയാതിരിക്കാൻ വളവിൽ വെച്ചു ആക്രമണംമറുനാടന് മലയാളി10 Sept 2020 1:52 PM IST
Marketing Featureകൊച്ചിയിൽ ആഡംബര വില്ലകളും ഫ്ളാറ്റുകളും; നാല് വർഷത്തിനിടെ സ്വന്തമാക്കിയത് മൂന്ന് ആഡംബര കാറുകൾ; രണ്ട് ബെൻസ് കാറുകളും ഒരു ഓഡിയും; കാറുകളിൽ ഒരെണ്ണം ഡ്രൈവറുടെ പേരിലേക്കും മാറ്റി; തട്ടിപ്പു നടത്തിയ പോപ്പുലർ ഫിനാൻസ് ഉടമകളിൽ നാലാം പ്രതിയെന്ന് പൊലീസ് പറയുന്ന വനിതാ ഡോക്ടറുടെ അറസ്റ്റും താമസിയാതെ; നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പേർ പ്രതികളാകുംമറുനാടന് മലയാളി12 Sept 2020 11:12 AM IST
SPECIAL REPORTഐഎസ് ഭീകരർക്കുവരെ ഫണ്ട് ചെയ്യുന്നതായി ആരോപണമുയർന്ന തുർക്കിയിലെ ഐഎച്ച്എച്ചുമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച; വിവാദമായ ചിത്രത്തിലുള്ളത് പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇഎം അബ്ദുറഹ്മാനും, ദേശീയ കമ്മിറ്റി അംഗം പി കോയയും; പഴയകാര്യമെന്ന് പോപ്പുലർ ഫ്രണ്ട്; ഇസ്ലാമിക സാമ്രാജ്യം സ്വപ്നം കാണുന്ന എർദോഗാനുമായുള്ള ബന്ധം അപകടകരമാണെന്ന് വിവിധ സംഘടനകൾമറുനാടന് മലയാളി17 Nov 2020 9:05 PM IST
SPECIAL REPORT'പോപ്പുലർ ഫ്രണ്ടുകാർ വീടും പണവും ജോലിയും സംരക്ഷണവും വാഗ്ദാനം ചെയ്തു'; ചിത്രലേഖയുടെ മതം മാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് എന്ന് ഏഷ്യാനെറ്റ് സ്റ്റിങ്ങ് ഓപ്പറേഷൻ; 'എന്റെ തന്ത ചമയാനും തീവ്രവാദിയാക്കാനും ഏഷ്യാനെറ്റ് കഷ്ടപ്പെടണ്ട' എന്ന് തിരിച്ചടിച്ച് ചിത്രലേഖ; നിഷേധിച്ച് എസ്ഡിപിഐ നേതാക്കളും; സിപിഎമ്മിനെ പേടിച്ച് ഇസ്ലാമിലേക്കുള്ള ചിത്രലേഖയുടെ മാറ്റം വിവാദത്തിൽമറുനാടന് മലയാളി19 Nov 2020 3:10 PM IST
SPECIAL REPORTമകന് കേന്ദ്ര സർക്കാരിൽ ജോലി വാങ്ങിത്തരാം പക്ഷേ ഇസ്ലാമിലേക്ക് പോകരുതെന്ന് ഹിന്ദു ഐക്യവേദി; ക്രിസ്തുമതത്തിലേക്ക് പോയ്ക്കുടെ എന്ന് ഇന്റലിജൻസ് എസ്ഐ; രണ്ടു പ്രാവശ്യം ഇന്റലിജൻസ് വിളിച്ചുവെന്നും 'സഖാവ് ആഭ്യന്തരത്തിന് എന്തു കരുതലാ' എന്നും വിവാദ നായിക ഫേസ്ബുക്കിൽ; സിപിഎമ്മിന്റെ വേട്ടയാടൽ കാരണം ഇസ്ലാം സ്വീകരിക്കുന്ന ചിത്രലേഖക്കുവേണ്ടി ഇപ്പോൾ പിടിവലിമറുനാടന് മലയാളി20 Nov 2020 4:00 PM IST
Marketing Featureപോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന; പരിശോധന നടക്കുന്നത് പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിൽ; കരമന സ്വദേശി അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇഡി സംഘംമറുനാടന് മലയാളി3 Dec 2020 10:19 AM IST
Marketing Featureപോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസതികൾക്ക് പുറമേ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും ഇഡി റെയ്ഡ്; സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും പണമിടപാട് സംബന്ധിച്ച വിവരങ്ങളും നേതാക്കളിൽ നിന്നും ചോദിച്ചറിഞ്ഞു; നടപടി ഡൽഹി കലാപവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെന്ന് സൂചന; കർഷക സമരത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള കുതന്ത്രമെന്ന് നാസറുദ്ദീൻ എളമരംമറുനാടന് മലയാളി3 Dec 2020 11:57 AM IST
Marketing Feature73 ബാങ്ക് അക്കൗണ്ടുകളിലേക്ക് 120.5 കോടി രൂപ എത്തിയതും അവ തൊട്ടുപിന്നാലെ പിൻവലിച്ചതും സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്ന് ഇഡി; ആർ എസ് എസിന്റെ രാഷ്ട്രീയ ശത്രുതയെന്ന് പോപ്പുലർ ഫ്രണ്ടും; 26 കേന്ദ്രങ്ങളിലെ രാജ്യവ്യാപക റെയ്ഡിൽ നിറയുന്നത് കർഷക സമരത്തിലെ അതിശക്ത നിലപാടിലുള്ള പ്രതികാരമോ? നേതാക്കളെ അറസ്റ്റ് ചെയ്യാനും സാധ്യതമറുനാടന് മലയാളി4 Dec 2020 9:06 AM IST
SPECIAL REPORTഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നാണ് ഫാഷിസ്റ്റ് സർക്കാർ ലക്ഷ്യമിടുന്നത്; ന്യായമായ ഒരു കാരണവും വ്യക്തമാക്കാതെ അപ്രതീക്ഷിതമായി നടത്തിയ പരിശോധന പുതിയ എന്തെങ്കിലും കാരണം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗം; റെയ്ഡുകൾ പൗരത്വ-കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകിയതിന്റെ പക തീർക്കാനെന്ന് എസ് ഡി പി ഐമറുനാടന് മലയാളി4 Dec 2020 9:35 AM IST
KERALAMജെസ്നയുടെ തിരോധാനത്തിലെ ദൂരഹത അകറ്റണമെന്ന് പോപ്പുലർ ഫ്രണ്ട്; ചില ക്രൈസ്തവ പ്രസ്ഥാനങ്ങൾ ജെസ്നയുടെ പേരിൽ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നെന്നും ആരോപണംമറുനാടന് മലയാളി6 Jan 2021 4:56 PM IST
KERALAMപൗരത്വ ഭേദഗതി പ്രതിഷേധത്തിൽ കേസില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; രജിസ്റ്റർ ചെയ്തത് 500-ലേറെ കേസെന്ന് വിവരാവകാശ രേഖ; മുഖ്യമന്ത്രി മാപ്പു പറഞ്ഞ് കേസ് പിൻവലിക്കണമെന്ന് പോപ്പുലർ ഫ്രണ്ട്സ്വന്തം ലേഖകൻ14 Jan 2021 6:13 AM IST