SPECIAL REPORTഇഷ്ടഭക്ഷണം ആസ്വദിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഒന്നും പാപപ്രവൃത്തികളല്ല...അത് ദൈവീകമായ ആനന്ദമാണ്; ആനന്ദം വന്നുചേരുന്നത് നേരിട്ട് ദൈവത്തിൽ നിന്നാണ്..അതിന് കത്തോലിക്കനെന്നോ ക്രൈസ്തവനെന്നോ ഭേദമില്ല; അതിരുകവിഞ്ഞ സദാചാര ബോധത്തിന് ഇപ്പോൾ സഭയിൽ സ്ഥാനമില്ല; കത്തോലിക്ക സഭയുടെ മുൻകാല നിലപാടുകൾ വളരെയധികം ദോഷം ചെയ്തിട്ടുണ്ടെന്നും ഫ്രാൻസിസ് മാർപ്പാപ്പ; പോപ്പിന്റെ നിരീക്ഷണങ്ങൾ ചർച്ചയാവുന്നുമറുനാടന് ഡെസ്ക്12 Sept 2020 4:16 PM IST
SPECIAL REPORTഅഴിമതിക്കെതിരെ വാളെടുത്ത് പോപ്പ് ഫ്രാൻസിസ്; അച്ചന്മാരോ കന്യാസ്ത്രീകളോ വത്തിക്കാനിൽ ജീവിക്കുന്നവരോ 3500 രൂപയിൽ കൂടുതൽ വിലയുള്ള സാധനങ്ങൾ വാങ്ങിയാലും അഴിമതിയെന്ന് മാർപാപ്പ; വിരണ്ട് വെള്ളം കുടിച്ച് അഴിമതിക്കാർമറുനാടന് ഡെസ്ക്30 April 2021 10:55 AM IST
SPECIAL REPORTകുട്ടികളെയോ ദുർബലരേയോ ദുരുപയോഗിച്ചാൽ ശിക്ഷ ഏറ്റു വാങ്ങേണ്ട മാരകപാപം; നീലച്ചിത്രങ്ങൾ സൂക്ഷിക്കുന്നതും കുറ്റകരം; നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളുമായി കാനൻ ലോ; കത്തോലിക്കാ സഭയെ ശുദ്ധീകരിക്കുന്നതിനുള്ള ദൗത്യം തുടർന്ന് പോപ്പ് ഫ്രാൻസിസ്മറുനാടന് മലയാളി2 Jun 2021 9:47 AM IST
SPECIAL REPORTലാറ്റിൻ കുർബാനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി പോപ്പ് ഫ്രാൻസിസ്; 2007-ൽ അയവു വരുത്തിയ നിയമമാണ് പുനഃസ്ഥാപിച്ചത്; തങ്ങൾക്ക് നേരെയുള്ള വിവേചനമെന്ന് പരമ്പരാഗത കത്തോലിക്കർ; മാർപ്പാപ്പയുടെ പുതിയ പരിഷ്‌കാരങ്ങൾ വിവാദമാകുമ്പോൾമറുനാടന് ഡെസ്ക്17 July 2021 7:21 AM IST
Uncategorizedഔദ്യോഗിക പരിപാടിക്കിടെ സ്റ്റേജിൽ കയറിയ 10 വയസ്സുകാരൻ തൊട്ടുകൊണ്ട് ചോദിച്ചത് പോപ്പിന്റെ തൊപ്പി; അടുത്ത് കസേരയിലിരുത്തി മറ്റൊരു തൊപ്പി കൊടുത്ത് പ്രശംസിച്ച് പോപ്പ് ഫ്രാൻസിസ്മറുനാടന് മലയാളി21 Oct 2021 9:05 AM IST
VIDEOഫ്രാൻസിസ് പാപ്പ മരിച്ചെന്ന് വാർത്ത വായിച്ചു ഐടിവി അവതാരക; പോപ്പ് വത്തിക്കാനിൽ ക്രിസ്തുമസ് ദിന സന്ദേശം നൽകവേ നാവുപിഴ; ക്രിസ്തുമത് ദിന ബ്ലണ്ടർ കീ പെന്റലോയുടെ വകമറുനാടന് ഡെസ്ക്26 Dec 2021 9:58 AM IST
RELIGIOUS NEWSകുട്ടികൾ വേണ്ടെന്ന് വയ്ക്കുന്നത് മാനവരാശിയോടുള്ള വെല്ലുവിളി; മാതൃത്വം നിഷേധിക്കപ്പെടുന്നത് പാപം; കുട്ടികൾക്ക് പകരം പട്ടികളുമായി നടക്കുന്നവർ സ്വാർത്ഥർ; പാശ്ചാത്യ ലോകത്തെ മക്കളില്ലാ സംസ്‌കാരത്തെ വിമർശിച്ച് പോപ്പ് ഫ്രാൻസിസ്മറുനാടന് മലയാളി6 Jan 2022 6:54 AM IST
FOREIGN AFFAIRSആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ദുബായിലേക്ക്; ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചക്കോടിയിൽ ഒരു മാർപാപ്പ പങ്കെടുക്കുന്നത് ചരിത്രത്തിൽ ആദ്യം; ദുബായിൽ എത്തുക കാർബൺ ന്യൂട്രൽ വിമാനത്തിൽമറുനാടന് ഡെസ്ക്24 Nov 2023 7:42 AM IST