You Searched For "പോലീസുകാര്‍"

അവധിയെടുക്കാനോ വീട്ടില്‍ പോകാനോ അനുമതിയില്ല; പുലര്‍ച്ചെ അഞ്ചുമുതല്‍ വിവിധങ്ങളായ ക്ലാസുകളും കഠിന പരിശീലങ്ങളും;   പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോയെടുത്ത പോലീസുകാര്‍ക്ക് കഠിനപരീശീലന കാലയളവ്; നടപടി അച്ചടക്ക ലംഘനവും കൃത്യവിലോപവും ചൂണ്ടിക്കാട്ടി
പതിനെട്ടാംപടിയിലെ പൊലീസ് ഫോട്ടോഷൂട്ട്; ഇടപെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചും; പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി; നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം; സംഭവത്തില്‍ ദുഖവും വിയോജിപ്പും അറിയിക്കുന്നതായി പന്തളം കൊട്ടാരവും
ആറന്മുളയ്ക്ക് പിന്നാലെ ഏനാത്തും എസ്ഐയ്ക്ക് എസ്എച്ച്ഒയുടെ ഭീഷണി; പൊതുജനങ്ങള്‍ക്ക് മുന്നില്‍ അധിക്ഷേപിച്ചു; മേലുദ്യോഗസ്ഥരുടെ പീഡനത്തില്‍ മനംനൊന്ത് പത്തനംതിട്ടയിലെ പോലീസുകാര്‍
വില്‍പന സമയം കഴിഞ്ഞും ബെവ്‌കോ ഔട്ട്‌ലെറ്റില്‍ പൊലീസുകാര്‍ക്ക് മാത്രം മദ്യവില്‍പ്പന; മദ്യം വാങ്ങുന്നതും പണം നല്‍കുന്നതും മൊബൈല്‍ഫോണില്‍ പകര്‍ത്തി; ചോദ്യംചെയ്ത യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി