You Searched For "പ്രഖ്യാപനം"

ഹിസ്ബുല്ലയെ ദുര്‍ബലമാക്കുമെന്ന് വാതുവെച്ചവരോട് സഹതാപം, അവര്‍ പരാജയപ്പെട്ടു; ഇസ്രായേലിനെതിരെ ദൈവിക വിജയം നേടി; ശത്രുക്കള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തിയാണ് നില്‍ക്കുന്നത്; ഇസ്രായേലിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ പ്രതികരിച്ചു ഹിസ്ബുല്ല തലവന്‍ നയിം ഖാസിം
ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി അമേരിക്കയിലേയ്ക്ക്; കൂടിക്കാഴ്ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചു ട്രംപ്;  പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത പ്രഖ്യാപനം
സെപ്റ്റംബർ 15നകം കോളജുകളിൽ നൂറ് കോഴ്സുകൾ എന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി; ഇനി മുന്നിലുള്ളത് മൂന്ന് പ്രവർത്തി ദിനങ്ങളും; ഫയൽ ഇപ്പോഴും ത്രിശങ്കുവിലും; നൂറ് ദിവസത്തിനുള്ളിൽ എന്ന് നേരത്തേ പ്രഖ്യാപിച്ച ‘ഡ്രീം കേരള പദ്ധതി 70 ദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല; സ്വപ്നങ്ങളുടെ വ്യാപാരികളായി ഇടത് സർക്കാർ മാറുമ്പോൾ പ്രഖ്യാപനങ്ങളെല്ലാം ജലരേഖ
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി; ഒന്നാം ഘട്ടം ഡിസംബർ 8ന്, രണ്ടാം ഘട്ടം ഡിസംബർ 10ന്, മൂന്നാം ഘട്ടം ഡിസംബർ 14ന്; വോട്ടെണ്ണൽ 16ാം തീയ്യതി; ക്രിസ്മസിന് മുമ്പ് ഭരണസമിതികൾ അധികാരമേൽക്കും; കോവിഡ് ബാധിതർക്ക് തപാൽ വോട്ട് അനുവദിക്കും; മൂന്ന് ദിവസം മുമ്പ് അപേക്ഷ നൽകണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ
പിൻവാതിൽ വഴി ഇഷ്ടക്കാരെയൊക്കെ തിരുകി കയറ്റിയപ്പോൾ പിഎസ് സി റാങ്കുലിസ്റ്റുകൾ നോക്കുകുത്തി;  തൊഴിൽ നിഷേധിച്ച് എൽഡിഎഫ് സർക്കാറിനെതിരെ വോട്ടുചെയ്യാൻ പിഎസ് സി ഉദ്യോഗാർഥികൾ; നാനൂറിലേറെ റാങ്ക് പട്ടികകളിലായുള്ള രണ്ട് ലക്ഷം പേരുടെ ആഹ്വാനം സർക്കാറിന് വൻ വെല്ലുവിളി
ഈ വർഷം യു കെ മലയാളികൾക്ക് നാട്ടിൽ വന്നു പോകാൻ കഴിയില്ലേ? ഏത് രാജ്യത്തു നിന്ന് യു കെയിൽ എത്തിയാലും നേരേ ഹോട്ടലിലേക്ക് കൊണ്ടുപോയി കാശുവാങ്ങി 10 ദിവസം ക്വാറന്റൈൻ ചെയ്യിക്കും; അതികഠിനമായ നിയന്ത്രണങ്ങളുമായി ബോറിസ് ജോൺസന്റെ പ്രഖ്യാപനം ഉടൻ
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു ഒറ്റ ഘട്ടമായി; ഏപ്രിൽ ആറിന് കേരളം പോളിങ് ബൂത്തിലേക്ക്;  വോട്ടെണ്ണൽ മെയ് രണ്ടിന്; മലപ്പുറം ലോക്‌സഭാ  ഉപ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം; മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു; കേരളത്തിൽ ഇക്കുറി 40,771 പോളിങ് സ്‌റ്റേഷനുകൾ
തീരുമാനം ഉൾകൊള്ളാൻ എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിയെ സ്നേഹിക്കുന്നവരും ബാധ്യസ്ഥരാണ്; നന്ദകുമാറിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് വലതുപക്ഷ വർഗീയശക്തികളെ നിരായുധരാക്കാൻ കാത്തിരിക്കുകയാണ് പൊന്നാനിയിലെ ജനത; പൊന്നാനിയിൽ നന്ദകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ടി.എം സിദ്ദീഖ്
25 വർഷങ്ങൾക്ക് ശേഷം ലീഗിന് വനിതാ സ്ഥാനാർത്ഥിയും; അഡ്വ. നുർബിന റഷീദ് കോഴിക്കോട് സൗത്തിൽ മത്സരിക്കും; കെ.പി.എ മജീദ് തിരുരങ്ങാടിയിൽ; മഞ്ഞളാംകുഴി അലി മങ്കടയിലേക്കും കെഎൻഎ ഖാദർ ഗുരുവായൂരിലേക്കും എം കെ മുനീർ കൊടുവള്ളിയിലേക്കും മാറി; പി കെ ഫിറോസ് താനൂരിൽ മത്സരിക്കും; യു സി രാമൻ കോങ്ങാട് സ്ഥാനാർത്ഥി
തലമുണ്ഡനം കരുതികൂട്ടിയല്ല; വനിതകൾക്കായി വാദിച്ചതിനാൽ നേതാക്കളുടെ കണ്ണിലെ കരടായി; ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് കോൺഗ്രസിൽ; ഇനി എൻസിപിക്കൊപ്പം പ്രവർത്തിക്കും; പ്രഖ്യാപനവുമായി ലതിക സുഭാഷ്
കൊല്ലം മുതൽ തൃശൂർ വരെ അവധി നൽകിയിട്ടും തലസ്ഥാനത്തെ വിദ്യാർത്ഥികളെ നനയാൻ വിട്ട് സർക്കാർ; തിരുവനന്തപുരത്തിന് അവധി നിഷേധിച്ചത് പ്ലസ് വൺ പ്രവേശന ഉദ്ഘാടനത്തിന് മന്ത്രിക്ക് അപ്പൂപ്പൻ കളിക്കാൻ; നെയ്യാറ്റിൻകര താലൂക്കിന് അവധി നൽകിയത് വിദ്യാർത്ഥികൾ അറിഞ്ഞത് സ്‌കൂളിലെത്തിയ ശേഷം
സിൽവർ ലൈനെ എതിർക്കുന്നത് നിക്ഷിപ്ത താൽപര്യക്കാർ; പദ്ധതിക്കായി  രണ്ട് വർഷത്തിനകം ഭൂമി ഏറ്റെടുക്കും; പുനരധിവാസത്തിന് 1730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനായി 4460 കോടിയും നീക്കിവെക്കും; 2025ൽ പദ്ധതി പൂർത്തിയാകും; എതിർപ്പുകൾ തള്ളി മുന്നോട്ടെന്ന് പ്രഖ്യാപിച്ചു മുഖ്യമന്ത്രി