You Searched For "പ്രണയിച്ച് വിവാഹം"

സുലൂര്‍ സ്വദേശിനിയായ സംഗീതയെ പ്രണയിച്ച് വിവാഹം കഴിച്ചു;  കഴിഞ്ഞ ഓണക്കാലത്തും പെണ്‍മക്കളോടൊപ്പം പാലക്കാട്ടെ വീട്ടിലെത്തി; ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്താല്‍ വിവാഹമോചനത്തിനും ശ്രമിച്ചു;  കൊലപാതകത്തിനു മുന്‍പ് വാട്‌സാപ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശം; അമ്മയെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയതോടെ അനാഥരായത് ആ പെണ്‍മക്കള്‍
പ്രണയിച്ച് വിവാഹം കഴിച്ച് 10 വർഷമായപ്പോൾ ഭർത്താവിന് സ്ത്രീധനം പോരെന്ന് തോന്നി! മാതാവുമായി ചേർന്ന് സത്രീധനം ആവശ്യപ്പെട്ട് അസഭ്യം വിളിയും മർദ്ദനവും; നിരന്തര പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പൊലീസിൽ പരാതി നൽകി യുവതി; ഗാർഹികപീഡന കേസിൽ യുവാവ് അറസ്റ്റിൽ