Uncategorizedലോ അക്കാദമിയിലെ നേതാവ്; കുമ്മനത്തെ അപായപ്പെടുത്താൻ ഐപി ബിനുവിനൊപ്പം നിന്ന വലംകൈ; ബിജെപി ഓഫീസിലെ ബോംബേറിന് ശേഷം എസ് എഫ് ഐയിൽ നിന്ന് പ്രമോഷൻ; ഡിവൈഎഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ്; സംസ്ഥാന സമിതി അംഗത്തെ പ്രകീർത്തിച്ചും പോസ്റ്റുകൾ; പട്ടികജാതി ഫണ്ട് തട്ടിപ്പ് സിപിഎമ്മിന് തലവേദന; ആരോപണം നിഷേധിക്കുമ്പോഴും പ്രതിൻ സാജ് കൃഷ്ണ സംശയ നിഴലിൽമറുനാടന് മലയാളി11 July 2021 5:06 PM IST
SPECIAL REPORTസാധാരണക്കാരൻ ഒരു കടലാസുമായി നഗരസഭകളിൽ വന്നാൽ ആട്ടിപ്പായിക്കുന്ന ഉദ്യോഗസ്ഥർ നിമിഷ നേരം കൊണ്ട് ഇത്തരം തട്ടിപ്പ് ഫണ്ടുകൾ പാസാക്കി നൽകുന്നു; തിരുവനന്തപുരം നഗരസഭയിൽ മാത്രം 40 അക്കൗണ്ടുകളിലായി 39 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നു; വികെ പ്രശാന്തിനേയും ആരോപണ മുനയിൽ നിർത്തി വിവി രാജേഷ്; പട്ടികജാതി ഫണ്ടു തട്ടിപ്പിൽ കൂടുതൽ ആരോപണങ്ങൾമറുനാടന് മലയാളി11 July 2021 7:48 PM IST
SPECIAL REPORTഇടുക്കി സംഘർഷങ്ങളിൽ ബാട്ടൺഹിൽ എൻജിനിയറിങ് കോളേജിലേയ്ക്ക് ട്രാൻസ്ഫർ; കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായി; പട്ടികജാതി ഫണ്ട് വെട്ടിപ്പിലെ ആരോപണവിധേയൻ വളർന്നത് സിപിഎം നേതാവിന്റെ തണലിൽ; പ്രതിൻ സാജ് കൃഷ്ണയെ പുറത്താക്കാൻ ഡിവൈഎഫ്‌ഐയ്ക്ക് പേടിയോ?വിഷ്ണു ജെജെ നായർ13 July 2021 2:06 PM IST
Uncategorizedഎസ് സി പ്രമോട്ടറാക്കിയത് പ്രതിൻ സാജ് കൃഷ്ണ; നഗരസഭയുടെ പഠനമുറി പദ്ധതിയിലും തട്ടിപ്പ് നടന്നു; നേതാവിന്റെ അച്ഛൻ ഏഴ് ലക്ഷം വായ്പ എടുക്കാനും ഉപയോഗിച്ചത് വ്യാജരേഖകൾ; എസ് എസി ഫണ്ട് തട്ടിപ്പിൽ നടന്നത് വൻ ഗൂഢാലോചന; ആ കത്തിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ; മൗനം തുടർന്ന് സിപിഎംമറുനാടന് മലയാളി20 July 2021 5:39 PM IST