You Searched For "പ്രത്യേക അന്വേഷണ സംഘം"

കൊച്ചി കമ്മീഷണറുടെ അച്ഛനെ കേരളാ പോലീസ് അറസ്റ്റു ചെയ്യും; പക്ഷാഘാതം ഉണ്ടായി ഗുരുതരാവസ്ഥയിലുള്ളതിനാല്‍ അറസ്റ്റ് നടപടികളില്‍ മാത്രമായി ഒതുങ്ങും; കൈയ്യാമം വച്ച് കൊണ്ടു പോകില്ല; ശബരിമല കേസിലെ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ ചെന്നു തറയ്ക്കുന്നത് സംശയ നിഴലിലുള്ള വിഐപികളിലേക്ക്; വന്‍ തോക്കുകളും പ്രതിയാകുമോ എന്ന ഭയത്തില്‍; ജനുവരി 19ന് മുമ്പ് എന്തും സംഭവിക്കാം
പ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിച്ചില്ലെങ്കില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കും! വാസുവിനും പത്മകുമാറിനും താമസിയാതെ ജയില്‍ മോചനം; ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ അട്ടിമറിയോ? കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുക്കുന്നു?
താന്‍ എം.എസ്. മണിയാണെന്നും ആരോപണവിധേയനായ ഡി. മണി മറ്റൊരാളാണെന്നും ഇന്ന് ചോദ്യം ചെയ്ത വ്യക്തി; തന്റെ വിലാസം ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ എടുത്ത മറ്റൊരു ബാലമുരുകനുണ്ട്; ഈ മൊഴിയില്‍ വിശദ പരിശോധനയ്ക്ക് എസ് ഐ ടി; ദിണ്ടിഗല്ലില്‍ അന്വേഷണം തുടരും
ശബരിമലയില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കൊണ്ടു പോയത് ബാലമുരുകന്‍! കൂട്ടു നിന്നത് ശ്രീകൃഷ്ണനും; ഡി മണിയെ കണ്ടെത്തി; അന്വേഷണ സംഘം ചെന്നൈ വഴിയെത്തിയത് ദിണ്ഡിഗല്ലില്‍; വിരുദ നഗറില്‍ കൂട്ടാളിയും; മലയാളി വ്യവസായി പറഞ്ഞത് ശരിയോ? ഡി മണി നിരീക്ഷണത്തില്‍; ഉടന്‍ ചോദ്യം ചെയ്യും
ശങ്കരദാസിനും വിജയകുമാറിനും വിനയായി പോറ്റിയുടെ മൊഴി; പത്മകുമാറിനെ പോലെ എല്ലാം അംഗങ്ങള്‍ക്കും അറിയാം; ഇരുവരേയും കേസില്‍ പ്രതികളാക്കേണ്ടിയും വരും; ഹൈക്കോടതി ഭയത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് പ്രത്യേക അന്വേഷണ സംഘം; ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് അറസ്റ്റായേക്കാം; ഉന്നതരെ അന്വേഷണ പുരോഗതി അറിയിച്ച് എസ് ഐ ടി; ശബരിമലയില്‍ വമ്പന്‍മാര്‍ ഇനിയും വീഴും
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ കൂടുതല്‍ അറസ്റ്റുകളിലേക്ക് കടന്ന് പ്രത്യേക അന്വേഷണ സംഘം; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവര്‍ദ്ധനും അറസ്റ്റില്‍; ഇരുവരും അറസ്റ്റിലായത് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും സ്വര്‍ണം വാങ്ങിയതിലെ പങ്കു തെളിഞ്ഞതോടെ; നിര്‍ണായക അറസ്‌റ്റെന്ന് എസ്.ഐ.ടി
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാര്‍; പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന;  മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികളുടെ മൊഴിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എതിര്; സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും ആരോപണം; പത്മകുമാറിന്റെ അറസ്റ്റ് ഉടന്‍?
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇനിയും കുടുങ്ങാന്‍ വമ്പന്‍ സ്രാവുകള്‍; സ്വര്‍ണപ്പാളി രജിസ്റ്ററില്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഉന്നതരുടെ നിര്‍ദ്ദേശ പ്രകാരം; മുരാരി ബാബുവിന്റെ നിര്‍ണായക മൊഴിയില്‍ വെട്ടിലാകുന്നത് ആര്? ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും ഉറക്കമില്ലാ രാത്രികള്‍; എസ്.ഐ.ടി അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്
രാവിലെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോയത് രഹസ്യ കേന്ദ്രത്തിലേക്ക്; ശബരിമലയിലെ എത്ര സ്വര്‍ണം തട്ടിയെടുത്തു? ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; അറസ്റ്റിലേക്ക് നീങ്ങുമെന്ന് സൂചന; ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസിലും എസ്‌ഐടിയുടെ പരിശോധന; ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെയും ചോദ്യം ചെയ്‌തേക്കും
*ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി; എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥര്‍; ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍; സ്‌ട്രോങ് റൂം പരിശോധന ശനിയാഴ്ച
ശബരിമലയിലെ സ്വര്‍ണപ്പാളികളിലെ സ്വര്‍ണം കവര്‍ന്നു; ശില്‍പ്പത്തില്‍ പൊതിഞ്ഞിരുന്നത് 1.5 കിലോ സ്വര്‍ണം; ഉണ്ണികൃഷ്ണന്‍ പോറ്റി തിരിച്ചെത്തിച്ചത് 394 ഗ്രാം സ്വര്‍ണം; ദേവസ്വം വിജിലന്‍സ് അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കാന്‍ കാരണം പോറ്റി പത്മകുമാറിന് അയച്ച ഇ-മെയില്‍ സന്ദേശം; വിജയ് മല്യ സ്വര്‍ണം പൂശി സ്ഥാപിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടുവെന്നും കണ്ടെത്തല്‍
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം; എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്; നടപടി ദേവസ്വം വിജിലന്‍സ് എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലുകള്‍ കണക്കിലെടുത്ത്; സ്വര്‍ണപ്പാളി വിഷയത്തില്‍ ഗൂഢാലോചനയുടെ തെളിവുകള്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ സൂചന