SPECIAL REPORTഡിജിറ്റല്‍ സര്‍വേ നടത്തിയ 60 ലക്ഷം ലാന്‍ഡ് പാര്‍സലുകളില്‍ 50 ശതമാനത്തിലധികം ഭൂമിയില്‍ അധിക ഭൂമി; ഉടമസ്ഥതാ രേഖ ഇല്ലാതെ ദീര്‍ഘകാലമായി പ്രമാണപ്രകാരം ഉള്ള ഭൂമിയോടൊപ്പം ചേര്‍ന്ന് കൈവശക്കാരന് അനുഭവിച്ചു വരുന്ന ഭൂമി കൂടി ക്രമീകരിച്ചു നല്‍കും; പുതിയ ബില്‍ ആര്‍ക്കെല്ലാം ഗുണകരമാകും?മറുനാടൻ മലയാളി ബ്യൂറോ7 Oct 2025 8:11 AM IST
Top Stories'ഈ പ്രമാണം മേടിച്ച് നിന്റെ മകന് പഠിക്കില്ല! അമ്പതിനായിരം രൂപ കൈക്കൂലി ചോദിച്ചു; സമരം ചെയ്തപ്പോള്‍ കള്ളക്കേസും'; കാര്‍ഷിക വായ്പ തിരിച്ചടച്ചിട്ടും അമ്പൂരി സ്വദേശിയുടെ പ്രമാണം മടക്കി നല്‍കാതെ ബാങ്ക് സെക്രട്ടറിയുടെ കള്ളക്കളി; കടാശ്വാസ കമ്മീഷന് നിര്‍ദേശത്തിനും പുല്ലുവില; ജര്‍മനിയില്‍ മകന്റെ എംബിഎ പഠനവും മുടങ്ങിയ അവസ്ഥയില്സ്വന്തം ലേഖകൻ14 Jun 2025 6:16 PM IST