You Searched For "പ്രവാസി വ്യവസായി"

കമ്പനി സ്വന്തമാക്കിയത് വഞ്ചനയിലൂടെ; യുഎഇയിലെ വമ്പൻ നിർമ്മാണ പ്രൊജക്ടുകൾ വിപണി നിരക്കിനേക്കാൾ കുറഞ്ഞ തുകയ്ക്ക് ഏറ്റെടുത്തും; ബാങ്കുകളിൽ നിന്നും കോടികളുടെ വായ്‌പ്പ തരപ്പെടുത്തി; ഒടുവിൽ തൊഴിലാളികൾക്ക് അഞ്ച് മാസം ശമ്പളം നൽകാതെ മുങ്ങി രാജേഷ് കുമാർ കൃഷ്ണ; മലയാളി വ്യവസായിയുടെ വഞ്ചനയിൽ പെരുവഴിയിലായത് പതിനായിരത്തോളം തൊഴിലാളികൾ
കാസർകോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി വ്യവസായിയുടെ സഹോദരനും മകനും നേരെ അക്രമം; മാരകായുധങ്ങളുമായി അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചെന്ന് പരാതി; കേസിൽ വീട് റെയ്ഡ് ചെയ്യാൻ കാട്ടിക്കൊടുത്തതിന്റെ വിരോധമെന്ന് പൊലീസ്; അഞ്ച് പേർക്കെതിരെ കേസെടുത്തു
കാസർകോട്ടെ പ്രവാസി വ്യവസായി മരിച്ചത് തലയ്‌ക്കേറ്റ പരിക്ക് മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കേസിൽ വൻ വഴിത്തിരിവ്;  എം.സി. അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ നിന്നും കാണാതായത്  595 പവനിലേറെ സ്വർണവും; സ്വർണം ഇരട്ടിപ്പിക്കൽ സംഘവുമായി ബന്ധമുള്ള സ്ത്രീയെ നുണപരിശോധനയ്ക്ക് വിധേയയാക്കും
പകവീട്ടി സർക്കാർ! റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായിക്കെതിരെ കേസ്; പഞ്ചായത്ത് വളപ്പിൽ അതിക്രമിച്ചു കയറി സമരം ചെയ്‌തെന്ന് കുറ്റം; ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയത് ഷാജിമോൻ യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ