INVESTIGATION'തോക്കുചൂണ്ടി കാറിലേക്ക് കയറ്റി, ചുണ്ടില്‍ കത്തികൊണ്ട് വരഞ്ഞു; കാറില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു; കാനഡയിലുള്ള മകന് 70 കോടി ആവശ്യപ്പെട്ട് സന്ദേശം അയപ്പിച്ചു; പോലീസിനെ അറിയിക്കരുതെന്നും ഭീഷണിപ്പെടുത്തി; തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിക്ക് നേരെ നടന്നത് ക്രൂര മര്‍ദനം; മുഖത്ത് സാരമായി പരിക്കേറ്റതിനാല്‍ സര്‍ജറി വേണ്ടി വരുമെന്ന് ബന്ധുക്കള്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 12:40 PM IST
INVESTIGATIONതോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ കണ്ടെത്തി; ജിദ്ദയിലെ അല്‍ റയാന്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാനെ കണ്ടെത്തിയത് ഒറ്റപ്പാലത്ത് തടവില്‍ പാര്‍പ്പിച്ച വീട്ടില്‍; തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ബിസിനസ് തര്ക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 9:46 AM IST
OBITUARYപ്രവാസി വ്യവസായി മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ അന്തരിച്ചു; വിട പറഞ്ഞത് കെ ഖത്തര്‍ കെ.എം.സി.സി മുന്‍ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലറുമായിരുന്ന വ്യക്തിത്വംസ്വന്തം ലേഖകൻ8 Nov 2025 7:13 PM IST
SPECIAL REPORTസിയാല്‍ ഓഹരി, തൊഴിലാളി അല്ലാത്ത ആള്‍ക്ക് കൈമാറി തട്ടിപ്പെന്ന പരാതി; മുന്‍ എംഡി വി ജെ കുര്യന് എതിരായ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവിനുള്ള സ്‌റ്റേ നീക്കി; സിയാലിന്റെ 1,20,000 ഓഹരികള്‍ പ്രവാസി വ്യവസായിക്ക് അനധികൃതമായി അനുവദിച്ചുവെന്ന ഹര്‍ജിയില്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ18 Sept 2025 8:18 PM IST
HOMAGEപ്രമുഖ വ്യവസായി ലോർഡ് സ്വരാജ് പോൾ അന്തരിച്ചു; വിടവാങ്ങിയത് വ്യവസായ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വ്യക്തിത്വം; ഇന്ത്യ-യുകെ ബന്ധത്തിന് ശക്തി പകർന്ന വ്യവസായി; സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് നരേന്ദ്ര മോദിസ്വന്തം ലേഖകൻ22 Aug 2025 5:29 PM IST
INVESTIGATIONവിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ചു; ശീതള പാനീയം നല്‍കി മയക്കി ലൈംഗികാതിക്രമം; വിഡിയോ ചിത്രീകരിച്ചെന്നും യുവതിയുടെ പരാതി; പ്രവാസി വ്യവസായിക്ക് എതിരെ കേസെടുത്തുസ്വന്തം ലേഖകൻ18 Aug 2025 4:55 PM IST
KERALAMമലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സാമ്പത്തിക ഇടപാടുകളെന്ന് സംശയം; അന്വേഷണം തുടങ്ങി പോലീസ്സ്വന്തം ലേഖകൻ13 Aug 2025 10:51 AM IST
SPECIAL REPORTപഴയചങ്ങാതി തിരിച്ചുവന്ന സന്തോഷത്തിൽ സാലിഹും കുടുംബവും; വരവാണെങ്കിലോ വീട്ടിലെ പുതിയ അവകാശിക്ക് വിവാഹസമ്മാനവുമായി; അറുപത് വർഷത്തിനുശേഷം പരിഷ്‌കാരിയായ വന്ന തിരിച്ചുവന്ന ചങ്ങാതിയുടെ കഥപങ്കുവെച്ച് സാലിഹ്സ്വന്തം ലേഖകൻ17 Jan 2021 12:12 PM IST
Marketing Featureപ്രഭാത നിസ്‌ക്കാരത്തിന് പോകവെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയത് ഇന്നോവയിൽ എത്തിയ സംഘം; ഒരു കോടി രൂപ നൽകിയാൽ വിട്ടയക്കാമെന്ന് ഖത്തറിലുള്ള അഹമ്മദിന്റെ സഹോദരന്റെ ഫോണിലേക്ക് സന്ദേശങ്ങൾ; പിന്നിൽ പ്രൊഫഷണൽ ക്വട്ടേഷൻ സംഘങ്ങളെന്ന് നിഗമനംജാസിം മൊയ്തീൻ15 Feb 2021 9:35 AM IST
Marketing Featureപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുക്കളുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തു; തലശ്ശേരിയിലെ പ്രവാസി വ്യവസായി റിമാൻഡിൽ; നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായ ഷറാറ ഷറഫുദ്ദീന്റെ ഭാര്യ ഒളിവിൽ; സ്വഭാവ ദൂഷ്യത്തിന് ബിജെപിക്കാരുടെ തല്ലു കൊണ്ടിട്ടും പഠിക്കാതെ ഷറഫുദ്ദീൻഅനീഷ് കുമാർ29 Jun 2021 10:26 AM IST
Marketing Featureകണ്ണൂരിലെ പോക്സോ കേസ് പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യ പരിശോധന റിപ്പോർട്ട്; റിപ്പോർട്ടിനെതിരെ പ്രോസിക്യൂഷൻ നടപടി; പീഡന വീരനായ പ്രവാസി വ്യവസായിക്കായി കേസ് നടത്തുന്നത് സിപിഎം അഭിഭാഷകൻ; ഷറാറ ഷറഫുദ്ദീൻ അഴിക്കുള്ളിൽ ബിരിയാണി തിന്ന് സുഖിക്കുകയാണെന്ന് ബിജെപിയും; തലശേരിയിലെ സിപിഎം അണികൾക്കിടെയിൽ അമർഷംമറുനാടൻ മലയാളി ബ്യൂറോ10 July 2021 8:18 AM IST
Marketing Featureഹോട്ടലും ബ്യൂട്ടിപാർലറും തുടങ്ങാനെന്ന് പറഞ്ഞ് പ്രവാസിയിൽ നിന്നും വാങ്ങിയത് 59 ലക്ഷം; രണ്ട് വർഷം കഴിഞ്ഞിട്ടും ബിസിനസുമില്ല പണവുമില്ല; പണം തിരികെആവശ്യപ്പെട്ടപ്പോൾ ഹണി ട്രാപ്പിൽ കുരുക്കി; ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി നഗ്നഫോട്ടോ എടുത്തും ദോഹോപദ്രവം; തട്ടിപ്പു സംഘത്തിന്റെ നേതാവ് സിന്ധുവെന്ന യുവതിമറുനാടന് മലയാളി25 July 2021 4:05 PM IST