You Searched For "പ്രിയങ്കാ ഗാന്ധി"

പ്രിയങ്കയുടെ ഭൂരിപക്ഷ തിളക്കവും പാലക്കാട്ടെ കൂറ്റന്‍ ഭൂരിപക്ഷവും കെഎസിനും വിഡിയ്ക്കും അഭിമാനം; പിപി ദിവ്യയുടെ അത്മഹത്യാ പ്രേരണ ചേലക്കരയില്‍ ചതിയൊരുക്കാത്തത് സിപിഎമ്മിന് ആശ്വസിക്കാം; സമ്മേളന കാലത്ത് പിണറായി കൂടുതല്‍ കരുത്തന്‍; വിശാലാക്ഷി സമേതന്‍ കൈവിട്ടത് ബിജെപിയെ! കേരള രാഷ്ട്രീയം എങ്ങോട്ട്?
പ്രിയങ്കാ ഗാന്ധിക്ക് 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമോ? 2014-ല്‍ യുഡിഎഫിനെ വിറപ്പിച്ച സത്യന്‍ മൊകേരി ഇത്തവണയും അത്ഭുതം കാട്ടുമോ? ബിജെപി വോട്ടുയര്‍ത്തുമോ? കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടോ; വയനാട്ടിലെ മറുനാടന്‍ സര്‍വേ ഫലം അറിയാം
ഹൈക്കമാണ്ട് നോ പറഞ്ഞിട്ടും സുധാകരന് കുത്ത് നല്‍കി ഹസന്‍; ഷാഫി പ്രതിരോധത്തിന് വിഡി സതീശനൊപ്പം എ ഗ്രൂപ്പും അണിനിരക്കും; മാങ്കൂട്ടത്തിലിനെ കെപിസിസി നോമിനിയാക്കാത്തത് ഐ ഗ്രൂപ്പ് ചതി! ചര്‍ച്ചകളില്‍ കടുത്ത അതൃപ്തിയില്‍ ദേശീയ നേതാക്കള്‍; പ്രിയങ്ക ഫാക്ടര്‍ ആരും തിരിച്ചറിയുന്നില്ലേ?
മുത്തശ്ശി കൊല്ലപ്പെട്ടത് 12-ാംവയസ്സില്‍; 18-ാം വയസ്സില്‍ പിതാവും കൊല്ലപ്പെടുന്നു; ദുരന്തങ്ങളില്‍ പതറാത്ത കരുത്ത്; രൂപത്തില്‍ മാത്രമല്ല ഉറച്ച മനസ്സിലും ഇന്ദിരയുമായി സാമ്യം; ബാധ്യത പിച്ചളക്കച്ചവടക്കാരനില്‍ നിന്ന് ശതകോടീശ്വരനായ ഭര്‍ത്താവ്; പ്രിയങ്കാ ഗാന്ധി രണ്ടാം പ്രിയദര്‍ശിനിയാവുമോ?
വയനാട്ടെ പ്രചാരണത്തില്‍ പ്രിയങ്ക ഗാന്ധി സജീവമാകും; നാമനിര്‍ദ്ദേശ പത്രിക 25ന് മുമ്പ് സമര്‍പ്പിക്കും; കന്നിയങ്കത്തില്‍ പിന്തുണയ്ക്കാന്‍ രാഹുല്‍ വയനാടെത്തും; മുന്നൊരുക്കം വിലയിരുത്തി യുഡിഎഫ് നേതൃയോഗം
കുഞ്ചാലുംമൂട് എത്തിയപ്പോൾ മാലപ്പടക്കത്തിന് തിരികൊളുത്തി; വെടി ശബ്ദം കേട്ട് അതുവരെ വാചാലയായിരുന്ന പ്രിയങ്കാജി പെട്ടെന്ന് നിശബ്ദയായി; അവർ തലയിൽ കൈവച്ച് വാഹനത്തിൽ കുനിഞ്ഞിരുന്നു; അച്ഛൻ മരിച്ച ഇരുണ്ട ദിവസത്തെ ഓർമ്മകൾ ഇപ്പോഴും അവരെ വേട്ടയാടുന്നു; ആ അവിശ്വസനീയ കഥ കാട്ടാക്കടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പറയുമ്പോൾ
ഉത്തർപ്രദേശിൽ പ്രതിഷേധം കത്തുന്നു; രാഹുൽഗാന്ധിയുടെ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ 144 ഉം; പ്രിയങ്കയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ഉയർത്തി പ്രതിപക്ഷ കക്ഷികൾ
ബിജെപിയെ കടന്നാക്രമിച്ചും പ്രിയങ്കയെ വാഴ്‌ത്തിയും ശിവസേന; പ്രിയങ്കയുടെ ശബ്ദത്തിനും കണ്ണുകൾക്കും ഇന്ദിരാ ഗാന്ധിയുടെ തീക്ഷ്ണത; യോഗി സർക്കാർ ആശിഷ് മിശ്രയെ രക്ഷിക്കാനുള്ള ശ്രമത്തിൽ
ഈ ഒരു അവസരത്തിനായി താൻ കാലങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയാഗാന്ധി; ജോഡോ യാത്രയ്ക്കിടയിൽ ബെല്ലാരിയിൽ വോട്ട് രേഖപ്പെടുത്തി രാഹുൽ; 24 വർഷങ്ങൾക്ക് ശേഷം തങ്ങൾക്ക് പുറത്തുനിന്നുള്ള അദ്ധ്യക്ഷനെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി ഗാന്ധി കുടുംബാംഗങ്ങൾ