You Searched For "പ്രിയദർശൻ"

ഇത് വെറുമൊരു പരസ്യചിത്രമല്ല, മലയാളികളുടെ ഗൃഹാതുരത്വത്തിലേക്കുള്ള തിരിച്ചുപോക്ക്; ആനവണ്ടിക്കൊപ്പം ലാലേട്ടനും പ്രിയനും; ആ വിഡിയോ സിനിമയുടേതല്ല; വെളിപ്പെടുത്തി ഗണേഷ് കുമാർ
കെഎസ്ആർടിസി പരസ്യത്തിനായി ലാൽ നായകനാകുമ്പോൾ ക്യാമറയ്ക്ക് പിന്നിൽ പ്രിയദർശൻ; സൂപ്പർതാരവും ഹിറ്റ് സംവിധായകനും ഒന്നിക്കുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ; ഷൂട്ടിംഗ് തൊടുപുഴയിൽ
ആരോടും ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല, ആ കുട്ടിത്തം എല്ലാ പാട്ടുകളിലുമുണ്ടായിരുന്നു; വെങ്കിടേഷിന്റെ സംഗീതം കേട്ട് റഹ്മാന്‍ വിളിച്ചു; പ്രിയദർശന്റെ വാക്കുകൾ
ശേ...ഇതൊക്കെ ആരാ പറയുന്നത്; ഞാൻ അങ്ങനെയൊന്നും ഒരിടത്തും പറഞ്ഞിട്ടില്ല; എന്തായാലും എന്റെ നൂറാം സിനിമ മോഹന്‍ലാലിനൊപ്പം..അതിൽ ഒരു മാറ്റവുമില്ല; ഗോസിപ്പുകളിൽ പ്രതികരിച്ച് പ്രിയദര്‍ശന്‍
ഗീതാഞ്ജലിയും ആമയും മുയലും വീണപ്പോൾ കഴിവുകളിൽ സംശയം പ്രകടിപ്പിച്ച ഭാര്യ; ലിസി പോയപ്പോൾ നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്ന പ്രതിഭ; ഒപ്പം ലാൽ എത്തിയപ്പോൾ വീണ്ടും സൂപ്പർഹിറ്റ്; കൂട്ടുകാരനേയും മകനേയും മകളേയും കൂടെ കൂട്ടി മരയ്ക്കാറും; കാഞ്ചിവരത്തിന് ശേഷം വീണ്ടും ദേശീയ പുരസ്‌കാരം; പ്രിയദർശൻ മലയാളത്തിന്റെ പ്രിയൻ ആകുമ്പോൾ
നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു; ഇതാദ്യമായാണ് ഞങ്ങൾ മൂന്നുപേരും ഒന്നിച്ചെത്തുന്നത്; ഈ പ്രൊജക്റ്റിനെ കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകളില്ല; മരയ്ക്കാർ അറബിക്കടലിന്റെ സിംഹം നേടിത്തന്ന ദേശീയ പുരസ്‌കാരത്തിന്റെ ആഹ്ലാദം പങ്കിട്ട് കല്യാണി
പ്രിയദർശനും ടികെ രാജീവ് കുമാറും പിന്മാറിയതും അമ്മയുടെ ചുമതലകളിൽ നിന്ന് ഗണേശ് ഒഴിഞ്ഞതും തമ്മിൽ ബന്ധമുണ്ടോ? താര സംഘടനയുടെ സിനിമയിൽ വൈശാഖ് എത്തിയതോടെ തിരുവനന്തപുരം ലോബി പിണക്കത്തിലോ? ഒന്നും പറയാതെ ഒഴിഞ്ഞ് ഇടവേള ബാബു; മൗനം തുടർന്ന് മോഹൻലാലും മമ്മൂട്ടിയും; അമ്മയിൽ സംഭവിക്കുന്നത് എന്ത്?
സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്; ഞാൻ ആ സംസ്‌കാരത്തോട് ഒപ്പമാണ്;  ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെതിരായ അപകീർത്തികരമായ പ്രചാരണങ്ങളെ തള്ളി സംവിധായകൻ പ്രിയദർശൻ