You Searched For "പ്രോസിക്യൂട്ടര്‍"

വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ ഈ ലോകത്ത് നിന്ന് പോകുന്നുവെന്ന് 11കാരിയുടെ ആത്മഹത്യ കുറിപ്പ്;  അമ്മയും സഹോദരിയും കൂറുമാറിയിട്ടും  കുണ്ടറ ഇരട്ട പീഡനക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ഉറപ്പിച്ചത് മുഖ്യസാക്ഷിയായ മജിസ്‌ട്രേട്ടിന്റെ മൊഴി; പ്രതിസന്ധികളോട് പടവെട്ടി നേടിയ വിധി; തനിക്കുമുണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളെന്ന് പ്രോസിക്യൂട്ടര്‍
യോഗത്തില്‍ പങ്കെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയെന്ന കളക്ടറുടെ മൊഴി അതിനിര്‍ണ്ണായകം; നവീന്‍ ബാബുവിനെതിരായ ഗൂഡാലോചന പദ്ധതിയ്ക്ക് തുടക്കമിട്ടത് രാവിലെ 10.40നും 10.50നും ഇടയില്‍; 3.40ന് മൈക്ക് ഓണാക്കി അധിക്ഷേപവും ഭീഷണിയും; ശശിയുടെ സീനിയറിനും ദിവ്യയെ രക്ഷിക്കാന്‍ കഴിയില്ലേ? കോടതിയില്‍ സംഭവിച്ചത്