You Searched For "ഫസീല"

ബസ് ഡ്രൈവറായിരിക്കെ പരിചയം;  ലോഡ്ജില്‍ മുറിയെടുത്തത് പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍; തര്‍ക്കത്തിനിടെ കഴുത്തു ഞെരിച്ച് അരുംകൊല; മീശയെടുത്തും വസ്ത്രം മാറ്റി സഞ്ചാരം; ഇന്റര്‍സിറ്റി എക്സ്പ്രസ്  തുമ്പായി;  ക്രൈം വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കെ പിടിയില്‍; സനൂഫിനെ കുരുക്കിയ ഓപ്പറേഷന്‍ നവംബര്‍
ഫസീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സനൂഫ് പലയിടത്തായി പരക്കം പാഞ്ഞു; എരഞ്ഞിപ്പാലം ലോഡ്ജിലെ കൊലപാതക കേസില്‍ പ്രതി ഒടുവില്‍ ചെന്നൈയില്‍ നിന്നുപിടിയില്‍; പീഡനത്തിന് പരാതി നല്‍കിയതിന്റെ വൈരാഗ്യമെന്ന് സംശയം; പ്രതിയെ കോഴിക്കോട്ട് എത്തിക്കും
സനൂഫിനെതിരെ പീഡന കേസ് കൊടുത്തിട്ടുള്ള രണ്ടു തവണ വിവാഹ മോചിത; 89 ദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ പ്രതിയും ഇരയും സുഹൃത്തുക്കളായി; പീഡന കേസിലെ പക എരഞ്ഞിപ്പാലത്തെ ലോഡ്ജിനുള്ളില്‍ കൊലയായി; ഫസീലയെ കൊന്ന് കാറില്‍ കേരളം വിട്ട അബ്ദുള്‍ സനൂഫ്; അവിഹിത സൗഹൃദം ചര്‍ച്ചകളില്‍
കോഴിക്കോട് ലോഡ്ജ് മുറിയില്‍ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടതായി സംശയം; അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ ലുക്ഔട്ട് നോട്ടീസിറക്കി; അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പോലീസ്; ഫസീലയുടെ മൃതദേഹം ഖബറടക്കി
ചിന്താ ജെറോമും ഫസീലയും പികെ ശ്രീമതിയും സിപിഎമ്മിന്റെ പെൺകരുത്താകാൻ സാധ്യതാ പട്ടികയിൽ; പ്രതിഭ്ക്ക് വീണ്ടും സീറ്റ് കിട്ടുന്നതിൽ അനിശ്ചിതത്വം; അയിഷാ പോറ്റിയും മത്സരിക്കാൻ ഇടയില്ല; സിപിഐ വനിതകളെ കൂടുതലായി മത്സരിപ്പിക്കും; പെൺകരുത്തിൽ ജയിക്കാൻ ഇടതുപക്ഷം