SPECIAL REPORTവിവാഹ മോചന സമയത്ത് ഭർത്താവ് ജീവനാംശം നൽകിയ 8 ലക്ഷം നിക്ഷേപിച്ച നസീമ; മകൻ മരിച്ചപ്പോൾ ലഭിച്ച ഇൻഷൂറൻസും മുഖ്യമന്ത്രിയുടെ ദുരിതാശാശ്വാസ നിധിയിലെ പണവും ഇട്ട ഫിറോസ് ഖാൻ; നേതാവിന്റെ വാക്ക് വിശ്വസിച്ച് കടംവാങ്ങി കൊടുത്ത ജമാൽ; എംസി ഖമറുദ്ദീന്റെ ജൂവലറി നിക്ഷേപ തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും സാധാരണക്കാർ; നിക്ഷേപകരെ പറ്റിച്ചത് ഹലാലായ മാർഗ്ഗത്തിലൂടെയുള്ള വരുമാനം കിട്ടുമെന്ന് പറഞ്ഞും; ഫാഷൻ ഗോൾഡ് തട്ടിപ്പ് സമാനതകളില്ലാത്തത്ജാസിം മൊയ്ദീൻ12 Sept 2020 10:52 AM IST
Marketing Featureഎം സി കമറൂദ്ദീൻ എംഎൽഎയെ അറസ്റ്റു ചെയ്യും; മുസ്ലിം ലീഗ് എംഎൽഎക്കെിരെ തെളിവു കണ്ടെത്തി; 15 കോടിയുടെ തട്ടിപ്പിന് തെളിവെന്ന് അന്വേഷണം ഉദ്യോഗസ്ഥർ; തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ യുഡിഎഫിന് തിരിച്ചടിയായി കമറുദ്ദീന്റെ കേസ്; ലൈഫ്, സ്വർണ്ണക്കടത്ത് വിഷയത്തിൽ പ്രതിരോധത്തിലായ സർക്കാറിനും പിടിവള്ളിമറുനാടന് മലയാളി7 Nov 2020 2:07 PM IST
AUTOMOBILEതൃക്കരിപ്പൂരിലെ നേതാവ് മഞ്ചേശ്വരത്ത് കെട്ടിയിറക്കപ്പെട്ടത് കുഞ്ഞാലിക്കുട്ടിയുടെ ബലത്തിൽ; ലീഗിന്റെ മികച്ച ഫണ്ട് റെയ്സർ; ആറുകോടിയുടെ വഖഫ് ഭൂമി 30 ലക്ഷത്തിന് അടിച്ചുമാറ്റിയെന്ന് ആദ്യ ആരോപണം; കോളേജിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്നും പരാതി; ഹലാൽ വരുമാനം നൽകാമെന്ന പേരിൽ 150 കോടിയുടെ ജൂവലറി തട്ടിപ്പിൽ അറസ്റ്റിലായ ലീഗ് എംഎൽഎ എം.സി ഖമറുദ്ദീന്റെ കഥഎം മാധവദാസ്7 Nov 2020 5:38 PM IST
KERALAMഞാൻ വെറും ജീവനക്കാരൻ, നിക്ഷേപത്തുക തിരിമറി നടത്തിയതിനെപ്പറ്റി എനിക്കൊന്നുമറിയില്ലെന്ന് ഫാഷൻ ഗോൾഡ് ജനറൽ മാനേജർ; പൂക്കോയ തങ്ങൾ എന്തും ചെയ്യാൻ മടിക്കാത്തയാളെന്ന് മൊഴിസ്വന്തം ലേഖകൻ19 Dec 2020 10:14 PM IST
Marketing Featureഫാഷൻ ഗോൾഡ് കേസിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ എന്തു കൊണ്ട് പിടിക്കുന്നില്ല? കേരളത്തിലെ പൊലീസിന് ഇത് വലിയ പ്രശ്നമാണോ? പിടിക്കാൻ വിചാരിച്ചാൽ പൊലീസിന് പിടിക്കാൻ സാധിക്കും; തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാറിന്റെ ലക്ഷ്യം; ജാമ്യത്തിലിറങ്ങിയ എം സി കമറുദ്ദീൻ പൊലീസിനെതിരെമറുനാടന് മലയാളി12 Feb 2021 12:34 PM IST
Marketing Featureകണ്ണൂരിൽ ഫാഷൻ ഗോൾഡ് മോഡൽ തട്ടിപ്പ്; നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി കണ്ണൂരിൽ നിന്നും മുങ്ങിയ ജുവല്ലറി ജനറൽ മാനേജരായ മുൻ മുസ്ലിം ലീഗ് നേതാവ് പിടിയിൽ; പിടിയിലായത് വിമാനത്താവളത്തിൽ വെച്ച്അനീഷ് കുമാര്26 Oct 2021 12:09 PM IST