INVESTIGATIONപെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത് സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങില്‍; പോലീസ് നടപടി സ്വീകരിച്ചത് വിശദമായ പരിശോധനകള്‍ക്ക് ശേഷം; പലതവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി; ഒന്നിച്ചുപോയെന്ന് സമ്മതിച്ച് ഫിലിപ്പ് മമ്പാടും; കേസ് വന്നാല്‍ ജീവനൊടുക്കുമെന്നും ഭീഷണി മുഴക്കി മമ്പാട്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 11:00 AM IST
INVESTIGATION'അവനെയൊന്ന് ചേര്‍ത്തു നിര്‍ത്തി നെറ്റിയിലൊരു ഉമ്മ കൊടുക്ക്'; കൗമാരക്കാരുടെ പ്രിയങ്കരനായ മോട്ടിവേഷന്‍ സ്പീക്കര്‍; വെറുതേയല്ല ഭാര്യ ടി വി ഷോയിലെ മത്സരാര്‍ഥി; സ്‌കൂള്‍ കുട്ടികളുടെ പ്രിയപ്പെട്ട മമ്പാടന്‍ സാര്‍; ഫിലിപ്പ് മമ്പാട് കൗണ്‍സലിങ്ങിനിടെ പീഡിപ്പിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ; ആശ്വാസ വാക്കുകള്‍ക്ക് പിന്നില്‍ ഒളിപ്പിച്ചത് കൊടും ക്രൂരതയോ?മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 2:41 PM IST
INVESTIGATIONമുന്‍ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്‌സോ കേസ്; കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസര്‍കോട് ജില്ലയില്‍ കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചുവെന്ന് പരാതി; ഫിലിപ്പിനെ കസ്റ്റഡിയിലെടുത്തു പോലീസ്മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 10:22 AM IST
SPECIAL REPORTപഠിക്കുമ്പോൾ കൂട്ടുകാരെ മദ്യപിക്കാൻ പ്രേരിപ്പിച്ച വില്ലൻ; മദ്യപിക്കാറേ ഇല്ലെന്ന കള്ളം കണ്ടെത്തിയപ്പോൾ ഭാര്യയുടെ പട്ടിണി കിടന്നുള്ള പ്രതിഷേധം; കീഴടങ്ങൽ പ്രഖ്യാപിച്ച് പൊലീസുകാരൻ ലഹരി വിരുദ്ധ പോരാളിയായി; ഒടുവിൽ കിട്ടിയത് മേലധികാരികളുടെ മെമോ; എ എസ് ഐ ഫിലിപ്പ് മമ്പാടിന് വേണ്ടി സോഷ്യൽ മീഡിയ ഒരുമിക്കുമ്പോൾആർ പീയൂഷ്6 Jun 2021 2:17 PM IST